Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-8-


 മുക്തോ ദൈത്യഗുരു:പ്രിയേണ പുരത:
  പശ്ചാൽഗതോ വിഹ്വല:       8

സാ- അല്ലയോ പ്രിയസഖി!ഞാനും എന്റെ വല്ലഭനും കോപിക്കയുണ്ടായിട്ടില്ല. ഉറങ്ങുകയുമുണ്ടായിട്ടില്ല. അദ്ദേഹം സുന്ദരൻ തന്നെ,വൃദ്ധനുമല്ല,ബാലനുമല്ല.വ്യാദ്ധിയാൽ ശരീരം ക്ഷയിച്ചവനുമല്ല. ശഠനുമല്ല. നവയൗവനം വന്നുദിച്ച എന്റെ സൗന്ദര്യാതിശയത്തെക്കണ്ടു കാമപീഡ സഹിക്കാതെയായ ഭർത്താവിനാൽ ആദ്യം തന്നെ "ദൈത്യഗുരു" മോചിക്കപ്പെട്ടു. പിന്നെ ഇളിഭ്യനായിപ്പോകയും ചെയ്തു.(ദൈത്യഗുരു-രേതസ്സ്)

വളരെക്കാലമായി രാജ്യസഞ്ചാരത്തിന്നു പോയിരുന്ന പ്രിയതമൻ തിരിച്ചുവന്ന രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് സഖി ചോദിച്ചതിനു നായിക മറുപടി പറയുന്നു--

 സമായാതേ കാന്തേ കഥമപിചകാലേന ബഹുനാ
 കഥാഭിർദ്ദേശാനാം സഖി!രജ നിരർദ്ധം ഗതവതി
 തതോ യാവല്ലിലാകലഹ കുപിതാസ്മിപ്രിയതമേ
 സപത്നിവ പ്രാചീദിഗിയമഭവത്താവദരുണാ.       9

സാ-അല്ലയൊ പ്രിയതോഴി! വളരെക്കാലം കൊണ്ട് എങ്ങിനെയോ കഷ്ടപ്പെട്ട് എന്റെ പ്രാണനാഥൻ എത്തിച്ചേർന്നുവെങ്കിലും രാത്രിയിൽ പകുതിയും ഓരോ ദേശവൃത്താന്തങ്ങളെപ്പറഞ്ഞു കൊണ്ടുതന്നെ കഴിഞ്ഞുപോയി. അനന്തരം ഭർത്താവു മാർക്രീഡയ്ക്കായി മുതിർന്നപ്പോൾ ഞാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/12&oldid=171408" എന്ന താളിൽനിന്ന് ശേഖരിച്ചത്