താൾ:SreemahaBhagavatham 1871.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണമായി തങ്ങൾതങ്ങടെ പ്രകൃതിയ്ക്കുതക്കവണ്ണമെ മംഗലവെദവാക്കിന്നർത്ഥത്തെ ചൊല്ലികൊണ്ടാർ ഇങ്ങിനെപ്രകൃതിവൈചത്യത്താൽ നൃക്കളുടെ തുംഗചിത്തങ്ങൾ ഭെദിയ്ക്കപ്പെടുന്നിതസഖൈ ഗുരുപാരന്പര്യണചിലരുണ്ടെഥാർത്ഥജ്ഞർ പരമവെദത്തിന്നുവിരുദ്ധാർത്ഥത്തെചൊല്ലു മന്യന്മാർപാഷണ്ഡചിത്തന്മാരെന്നറിഞ്ഞാലു ന്നിർണ്ണയംമന്മായയാമൊഹിതധീകളായ നരന്മാരവരവർകർമ്മാനുസാരമായും പരിചിലവരവരഭിപ്രായംപൊലെയും ശ്രെയസ്സാധനങ്ങളെ ബഹുവായ്ചൊല്ലീടുന്നൂ പ്രായെണധർമ്മംശ്രെയസ്സാധനമെന്നുചിലർ കീർത്തിഎന്നതിനചിലർകാമമെന്നിതുചിലർ കീർത്തിച്ചാർസത്യംദമംശമവുമെന്നും ചിലർ സ്വാർത്ഥമൈശ്വര്യമെന്നുവദിച്ചീടുന്നുചിലർ പൂർത്തിയായജിയ്ക്കുയും ത്യാഗവുമെന്നും ചിൽ യാഗവുംതപൊദാനം വ്രതവുംനിയമവും ഭാഗധൈയത്തെനൽകും യമപുമെന്നും ചിലർ ഇച്ചൊന്നകർമ്മഫലംതത്സാദ്ധ്യലൊകങ്ങളും നിശ്ചയമാദ്യന്തവത്തുക്കളാമത്രയല്ല എത്രയു ദുഃഖാഢ്യങ്ങളജ്ഞാനാവസാനങ്ങൾ ക്ഷുദ്രനന്ദങ്ങളസൂയാദിഭിർവ്വാപൂങ്ങളാം മയ്യർപ്പിതാത്മാവായിനിപെക്ഷനായ്സവൈ പൊയ്യല്ലാനന്ദരൂപനാമെന്നാടൈക്യഭാവം പൂണ്ടുള്ളശുദ്ധചിത്തനായുള്ളൊനുള്ള സുഖം വെണ്ടാസന്ദെഹം വിഷയാത്മാക്കൾക്കുണ്ടാകുമൊ ദാന്തനായകിഞ്ചനനാസ്സമചെതസ്സായി ശാന്തനായെന്നൊടാത്തുതഷ്ടചിത്തനായൊനു നൊക്കിയനൊക്കിയദതിയ്ക്കെല്ലാമെസുഖമയം നീക്കമില്ലവൻ സത്യലൊകവുംദേവലോകം എന്നല്ല സർവ്വലൊകംതത്തദാധിപത്യവും ഉന്നതയൊഗങ്ങടെസിദ്ധിയുമത്രയല്ലാ നല്ലൊരുമൊക്ഷത്തെയുംമയ്യർപ്പിതാത്മാവായൊൻ കില്ലില്ലിച്ഛയ്കുയുമില്ലെന്നെവിട്ടന്യമൊന്ന നിന്നെപ്പോലുള്ള ഭക്തനെങ്ങിനെനമുക്കിഷ്ട നെന്നതുപോലെ പ്രിയനായ്വരാമല്പുത്രനാം ധാതാവുംമത്സ്യരൂപനായുള്ള ശങ്കരനും ഭ്രാതാസങ്കഷണനും ഭാര്യയും ശ്രീദെവിയും മാമകശ്രീമൂർത്തിയുമെന്നതുധരിച്ചാലും സാമൊദംകെൾക്ക നിരപെക്ഷനായെമൗനിയായി ശാന്തനായ്നി വൈര്യനായ്സമദർശിയായാനെ ഞാന്താനും പിന്പെനടന്നീടുന്നെനവനുടെ പാദരെന്നുക്കളാലെന്നുള്ളിലെ ബ്രഹ്മാമണ്ഡങ്ങൾ പുതമായപിയ്ക്കട്ടെ എന്നു ചിന്തിച്ചുസഖെ ഒന്നിലും കുറഞ്ഞൊന്നുപൊലുമില്ലാതവരായെന്നെരമെങ്കലന്ദരകര ചെതസ്സുകളായ്ശാന്തരായഹംമമെത്യ?ഭിമാനാപെതരായ്സ്വാന്തത്തിലഖില ജീവന്മാരിൽ വത്സരാ യ്കാമത്താലസ്പുഷ്ടചിത്തനമാരാംമദീയന്മാർ സാമൊദം നൈരപെക്ഷ്യമായയാതൊരുസുഖം സെവിച്ചീടുന്നു എന്നാലതിനെയവർതന്നെ കെവലമറിഞ്ഞീടുമന്യന്മാരറിവിലാഉത്തമഭ്കരുടെ കഥനില്ക്കട്ടെ പുനരെത്രയും പ്രാകൃതനാംഭക്തനുമെടൊസഖെ അജിതെന്ദ്രിയനെന്നായിടിലും വിഷയത്താലനിശംബാദ്ധ്യമാനനെങ്കിലും വാറും പ്രഗത്ഭഭക്തികൊണ്ടു ക്രമത്തിൽ വിഷയത്താൽ പ്രശസ്ത്ൻ പിരഭവിച്ചീടുക ഇ്ലല നൂനം എങ്ങിനെ പാരം സമൃദ്ധജ്വാലനായുള്ള ഗ്നിതിങ്ങീടുമിന്ധനൌഘംഭസ്മാക്കി ചെയ്യുന്നു അങ്ങിനെ ദ്വിഷയഭ്കിതയുമുദ്ധവകെൾതുംഗപാലൌഘങ്ങളെസർവ്വവും ദഹിപ്പിയ്ക്കും ഊർജ്ജിതയായമമഭ്കതി എങ്ങിനെ എന്നെ സാദ്ധ്യമാക്കികൊള്ളുന്നിതങ്ങഇനെധർമ്മംസംഖ്യം സ്വാദ്ധ്യായംയൊഗാതപസ്യാഗവുമിത്യാദികൾ സാദ്ധ്യമാക്കുക ഇല്ലെന്നറികമഹാമതെ സത്തുക്കൾക്കെല്ലാം പ്രയനായാത്മാവായുള്ള ഞാൻ ശ്രദ്ധായുക്തയായുള്ള ഭക്തിയൊന്നിനാൽ ഗ്രാഹ്യൻ അന്ത്യജനമ്ാരെയുമ്മന്നിഷ്"യായുള്ള ഭക്തി എന്തൊരാശ്ചര്യം ജാതിയിങ്കന്നുശുദ്ധമാക്കും സത്യാനുകന്പായുക്തമാകിയധർമ്മമതും ശുദ്ധമാന്തപസ്സൊടുയുക്തയാം വിദ്യയതും മത്ഭക്തിഹീനചിത്തനായുള്ള പുരുഷവനെ നിർഭരംസമ്യക്രശൂദ്ധമാക്കുകഇല്ലാനൂനു പുളകൊൽഗമംകൂടാതെയുമെന്നല്ല ചിത്ത മലിയാതെയുമാനന്ദശ്രുധാരകൾമെന്മെൽ പൊഴിയാതെയും ഭക്തി ഉണ്ടെന്നെങ്ങിനെ ചൊൽവൂ വഴിയെ പൂർണ്ണമായഭക്തിയില്ലെന്നാൽപിന്നെ എങ്ങിനെ ചീത്തശുദ്ധിവരുന്നുവരുവീലാ മംഗലഭ്കിതകൊണ്ടുഗൽഗദവചസ്സായും അലിഞ്ഞുചിത്തനായുള്ളവൻ ഹസിയ്ക്കുന്നു ചിലനെരത്തുരൊദിച്ചീടുന്നുവലജ്ജനായി ഗാനഞ്ചെയ്യുന്നുനൃത്തം ചെയ്യുന്നു പ്രമൊമത്താൽ നൂനംമത്ഭക്തൻഭൂവനം ശുദ്ധമാക്കിടുന്നു അഗ്നിയാൽതാപിതമാംസുവർമഅമംനിജമല മൊക്കവെനഷ്ടമായിപ്പിന്നെത്തൻപൂർവ്വരൂപം ഭജിച്ചീടുന്നപൊലെകർമ്മവാസനകളെ ത്യജിച്ചാത്മാവും മമഭക്തിയൊഗത്തിനാലെ മമരൂപതാംപ്രാപിച്ചീടുന്നതറികെടൊ സുമതെസാരമായതിനിയും ചൊല്ലിടുന്നെൻ എങ്ങിനെഎങ്ങിനെമൽപുണ്യഗാധാദിയുടെ മംഗലശ്രവണകീർത്തനങ്ങൾകൊണ്ടീയാത്മാ ശൊധിയ്ക്കപ്പെടുമെന്നാലങ്ങിനെയങ്ങിനയെ ബാധകൂടാതെതത്വസൂക്ഷ്മത്തെദർശിക്കുന്നു അജ്ഞനമെഴുതന്പോൾ നെത്രരാഗങ്ങൾ തീർന്നി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/90&oldid=171405" എന്ന താളിൽനിന്ന് ശേഖരിച്ചത്