താൾ:SreemahaBhagavatham 1871.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏകാദശസ്കന്ധം ൮-ാം അദ്ധ്യായം

താനുമ്മരിച്ചു പൊയാൽ പിന്നെ അത്രഞാന്ദുഖിച്ചിരുന്നെനൂകാരിയംഗൃഹെ ഇത്തരഞ്ചിന്തിച്ചുടൻപുത്രരും പത്നിതാനു മെത്രയും പിടഞ്ഞുഴലുന്നകണ്ടാകുലനായി നലയിൽ താനും ചെന്നു പതിച്ച നേരത്തിങ്കൽ കലിതാഭരം കമ്ടു ക്രൂരനാം കാട്ടാളനും എല്ലാറ്റിനെയും പിടിച്ചംടുത്തു വലയിൽ നിന്നുല്ലാസത്തോടെ തന്റെ ഗൃഹത്തിൽ കൊണ്ടുപൊയാൻ ഇങ്ങിനെ കുഡുംബിയായ ശാന്താത്മാവുമായി ദ്വന്ദ്വാരാമനായ്കുഡുംബപ്രപൊഷണത്തിങ്കൽ സക്തരായവർ പുത്രാദികളിലനുബന്ധിച്ചെത്രയും വലയുന്നൂമുഞ്ചൊന്ന പക്ഷിപൊലെ അടയാതുള്ള മുക്തി ദ്വാരമാം മാനുഷ്യത്തെ യടഞ്ഞും ഗൃഹാദിയിൽ സക്തനായുള്ള പുമാൻ ആരൂഢച്യുതനെന്നതറികനരൊത്തമ ആരൊമലെഴാമദ്ധ്യായഞ്ചൊന്നെനിത്രയൊളം - - ഇന്ദ്രിയസംബന്ധിയായുള്ളതുസുഖമതു മന്നവസ്വർഗ്ഗത്തിൽ നരകത്തിലെങ്കിലും എവിടെയെന്നാകിലും വരുവാനുള്ളതെല്ലാമവിടെവരുമത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sathi Raman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/75&oldid=171401" എന്ന താളിൽനിന്ന് ശേഖരിച്ചത്