താൾ:SreemahaBhagavatham 1871.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏകാദശസ്കന്ധം. 6-‌ാം അദ്ധ്യായം.

പർവ്വതത്തെഅമൃതരൂപൻപൃഷ്ഠെധരിച്ചാങ്കൂർമ്മമ്മായിഗ്രാഹഗ്രസ്മനായാർത്തനായുള്ലൊരിഭെന്ദ്രനെഗ്രാഹത്തെകുലചെയ്തുരക്ഷിച്ചുജഗന്നാഥൻകാശ്യപയാഗത്തിന്നുസമീത്തുകൊണ്ടരുമ്പോൾഗൊഷ്പദാബ്ധിയിൽനിമഗ്നന്മാരാസ്തുതിച്ചിടുബ്രഹ്മജ്ഞന്മാരമൃഷിമാരെയുധരിപ്പിച്ചുബ്രഹ്മരൂപിയായുള്ളഭഗവാന്നാരായണൻവൃതനിഗ്രബ്രഹ്മഹത്യാവിഷ്ടനായുള്ളശക്രനെയതിൽനിന്നുമൊചിപ്പിച്ചിതുനാഥൻദനുജേശ്വരൻഗ്രഹെമറച്ചുവെച്ചദെവവനിതമാരാമനാഥകളെരക്ഷിച്ചിതസുരസംരക്ഷനോത്ഥംഭവമൊചനൻഘൊരനരസിംഹമായവതാരഞ്ചെയ്തപിലെശൻഅസുരേന്ദ്രനായുള്ളഹിരണ്യശിപുവെപ്രസഭംവധഞ്ചെയ്തുദെവാസുരയൊധനെമെവരക്ഷാർത്ഥമസുരേന്ദ്രരെനിഗ്രഹിച്ചുദെവെശനൊരൊകാലംപിന്നെയുംബഹുതരംഅവതാരങ്ങൾചെയ്തുരക്ഷചെയ്കാനവനികന്ന്തൻവാമനാവതാരത്തെചെയ്തുബലിയൊടവനിയെയാചിച്ചുവാങ്ങിവ്യാജാൽകലിതാദരംദെവാദികൾകുനൽകീടിനാൻമുവ്വെഴുവട്ടംനിക്ഷത്രിയയായ്ചയൂഭൂമി.മൂവ്വുലകിന്നുമീശൻഹെഹയവംശത്തിന്റെസംഹാരാത്ഥമായിട്ടു ഭാർഗ്ഗവരൂപാഗ്നിയായസംഹരിച്ചിതുൻനൃപാൻപരശുരാമനായിശ്രീനാരായണന്ദാശരഥിയായദുവിഛിപ്പ്പൊൾമാനവീരൻസെതുബന്ധിച്ചു ദക്ഷിണാബ്ധൗ ലൊകൊണ്ടകനായദശകണ്ഠനെകൊന്നു ലൊകകന്മഷഹരകീർത്തിയെ വർദ്ധിപ്പിച്ചു സീതാവല്ലഭൻസർവ്വൊൽമർഷെണവർത്തിക്കുന്നു ചെതൊമൊഹനൻഭൂമിഭാരത്തെയൊഴിക്കുവാൻ യാദവാന്വയത്തിങ്കൽ രാമകൃഷ്ണന്മാരായി ജാതനായ്വരുമ്മെലിലജന്മാവെന്നാങ്കിലും സുരരാൽ ദുഷ്കരമാംകർമ്മങ്ങൾ പലചെയ്യും സുജനങ്ങളാൽ പരിസെവിതനായനാഥൻ യജ്ഞകർമ്മങ്ങൾചെയ്യും തലക്കർമ്മയൊഗ്യന്മാരെ യജ്ഞാംഗൻ ഭുദ്ദരൂപിയായവതാരഞ്ചെയ്തു വാദങ്ങൾ ചെയ്ത്വിമൊഹിപ്പിക്കുംകല്യന്തമെദിനിപതികളാം ശൂദ്രരെകൽകിയായി ജനിച്ചുഹനിച്ചീടുംഭഗവാന്നാരായണൻ മനുഷ്യശ്വരമഹാഭുജനായുള്ളൊവെകെൾ മുമ്പിൽവർണ്ണിതങ്ങളായുള്ളതുപൊലെയുള്ള തമ്പുരാൻജഗദീശനനന്തകീർത്തി തന്റെ ജന്മകർമ്മങ്ങളെ സഘ്യങ്ങളുണ്ടിനിയുംകൾ നിർമ്മലതെനരനായകധിച്ചാലും അഡ്യായന്നാലിവിടെകഴിന്നിതറിഞ്ഞാലും വ്യത്യാസംകൂടാതിന്നും പറയാം കഥാശെഷം--*--തന്തിരുവടിയുടെ സെവചെയ്യുന്നവർക്ക് ങ്ങന്തരായങ്ങൾ സുരർചെയ്യുമെന്നതുംപിന്നെഭക്തന്മാർ വിഘ്നമൂർദ്ധനിപദത്തെ വെച്ചുകൊണ്ട്റുത്തമഗതിയെ പ്രാപിച്ചീടുമെന്നുംപിന്നെ അഭക്തന്മാർക്കു വിഘ്നം ഭവിയ്ക്കാമെന്നുംമുനിവിഭജ്യ പറഞ്ഞപ്പോൾ നിമിയുഞ്ചൊദിക്കുന്നൂ അല്ലയൊ ബ്രഹ്മവിദ്യാനിഷണാത്ന്മാരെനിങ്ങൾ ചൊല്ലുവിൻ പരാത്മാവാം ശ്രീഹരിഭഗവാനെ ഭജിച്ചീടാതൊരവശീകൃതചിത്ത്ന്മാർക്കു ഭവിക്കും ഗതിഎന്തൊന്നശാന്ത്കാമർക്കഹൊ നിമിഭൂപാലനെപഞ്ചൊദ്യഞ്ചെയ്കൊരുനെർ ഞ്ചമസൻപാരമ്മൊദിച്ചുത്തരമരുൾ ചെയ്തു പുരുഷനുടെ മുഖബാഹൂപാദങ്ങളിന്നുരചവർണ്ണങ്ങൾ നാലാശ്രമൈരൊന്നിച്ചുണ്ടായി സത്വത്തിൽനിന്നുവിപ്രൻസാത്വീകരാജസത്താൽ ക്ഷത്രിയനൻരജസ്നമസ്സുകളാൽ വൈശ്യന്താനും താമസത്തിൽന്നുശ്രദ്രനിവാരില്വെച്ചിട്ടെവൻ സാമൊദംസാക്ഷദാത്മാവിങ്കന്നുഭവിച്ചുള്ള ൟ ശ്വരംപരംപുരുഷംഭജിക്കുന്നിലെന്ന ല്ലീശ്വരന്തനെന്നനിന്ദിച്ചീടുന്നൊനവനഹൊ പർണ്ണശ്രമാദിസ്ഥാനത്തിങ്കന്നുഭ്രഷ്ടനായി നിർണ്ണയമധഃപതിച്ചീടുന്നതറികെടൊ ദൂരത്തിൽഹരികഥ ദൂരത്തിൽ തൽകീർത്തനം പാരിലിങ്ങിനെയുള്ള കെചിൽസ്ത്രീശൂദ്രാദികൾ അനുഗ്രഹാഹ്യന്മാർ ഭവാദൃശക്കെന്നറിയണം മന്യ്ഷ്യശ്വരവിപ്രർക്ഷത്രിയർവൈശ്യന്മാരു സാദരമുപനയനാർഹജന്മനാഹരി പാദസെവനത്തിനുള്ളത്തമാധികാരത്തെ പ്രാപിച്ചുംകർമ്മഫലസക്തരായവിച്ചുടൻ മൊഹിച്ചീടുന്നു ശ്രുതി വാദത്തിൽത്തരായി എങ്ങിനെകർമ്മംബന്ധഹെതുവാകുന്നില്ലെന്ന ലങ്ങിനെയുള്ള കർമ്മം ചെവാൻ സാമർത്ഥ്യമില്ല സജ്ജനങ്ങളൊടതുചൊദിപ്പാന്വനക്കമി ല്ലിശ്ചയുമില്ലമൗക്വ്യകൊണ്ടാവതല്ലായ്കയാൽ പണ്ഡീതന്മാർ ഞങ്ങളെന്നുള്ളഭാവമുണ്ടൂ നിർണ്ണയമെവമുള്ളൊതെമ്പൊലും പുഷ്പവാചാഉത്സുകന്മാരായ്മൊഹം പ്രാപിച്ചുമൂഢരായൊ രസ്പരസ്ത്രീകളൊടു സുഖമായുമിച്ചീടാം മെലിലെന്നെവഞ്ചാടുവാക്കുകൾ പറയുന്നൂ ചാലവെരാജസത്താൽ ഘൊരസങ്കല്പരായി കാമുകന്മാരായസർപ്പകൊപരായിഡാംഭികരാ യ്ഭീമാഭിമാനികളായുള്ളൊരുപാപാത്മക്കൾ അച്യുത്പ്രിയാൻപരിഹച്ചീടുന്നുകഷ്ടം വിച്ചയായൈമഥുനപ്രാധാന്യമാംഗ്രഹങളിൽ തരുണിമണിമാരെസതതമുപാസിച്ചു പറയുന്നിതുതമ്മിലാശകളൊരൊവിധം സജ്ജനഗൃഹമതിഥിപ്രധാമാമവർ വൃദ്ധസെവയെചെയ്യും ദുഷ്ടർമുഞ്ചൊന്നപോലെ ശാസ്ത്രൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/65&oldid=171398" എന്ന താളിൽനിന്ന് ശേഖരിച്ചത്