താൾ:SreemahaBhagavatham 1871.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൦ സംഗ്രഹം ന്മാരെനിങ്ങളെകാഴ്മാനിച്ശിച്ചിങ്ങുകൊണ്ടന്നീടിനെൻ ധാത്രിതൻഭാരമെല്ലാന്തീർത്തുകൊൾവാനെങ്കിലും ധൂർത്തരാം പ്രാണികളെപെർത്തെറവധിക്കയക്കയാൽ ഉണ്ടായദൊഷമെന്നെകണ്ടാൽരൊയീടുമതുകൊണ്ടുബാലന്മാരെയുംകൊണ്ടുപൊയ്ക്കൊണ്ടീടുവൻ മാധവാനുജ്ഞയാലെമാധവന്മാരാമവർ ഭൂദെവപുത്രന്മാരെസാദരംപുത്തിനെയും തെരിലെററികൊണ്ടന്നുദ്വാരകാപുരിപുക്കിട്ടാരണെന്ദ്രനുനൽകിപാരംസൌഖ്യെനവാണാർ അർജ്ജുന്നദികളാലെനിർജ്ജരാരാത്യംശരാംദുർജ്ജനരാജാക്കളെസജ്ജഭാരതയുദ്ധെ വധിപ്പിച്ചധർമ്മത്തെപൊക്കിധർമ്മാജാദിയാൽ വിധിച്ചപൊലെധർമ്മംനടത്തിവാണുശുഭംസർവ്വൈശ്വർയ്യങ്ങൾകൊണ്ടുസമ്പൂർണ്ണതരമായി സൌവ്വർണ്ണഗ്രഹഹർമ്മ്യാദികളാലുജ്വലമായി സർവ്വശ്ചർയ്യങ്ങൾക്കിരിപ്പെടായ്മനൊജ്ഞമാ സ്സർവ്വസദക്ഷലതികാവലീശൊഭിതമായിസർവ്വമൊഹനകരമാകിയദ്വാരകയിൽ സർവ്വജ്ഞൻപതിസറുസഹസ്രംസ്ത്രീകളൊടും അത്രരൂപവുംപുണ്ടുമത്തകാശിനീമാരൊടൊത്തുകെളികളാടിഎത്രയുംമൊടിപ്പിച്ചുപുത്രരെപ്പതുപ്പത്തുമത്തരുണികമാരിൽ ഉത്തമപുമാജ്ജനിപ്പിച്ചിതുപത്രിപത്രൻ തൽപുത്രപൌത്രരൊടുമൊത്തുശ്രീപതിദെവൻനിത്യമംഗളത്തൊടുംവാണിതുയഥാസുഖംദശസ്തന്ധാർത്ഥങ്ങൾചുരുക്കിപറഞ്ഞവം സുശുഭാകിളിമകൾസുഖിച്ചുവാണാൾശുഭം കൃഷ്മ ഇതിശ്രിമത്ഭാഗവതെമഹാപുരാണെഅഷ്ടാദശസഹസ്രികായാംസംഹിതായാം ശ്രിവൈയ്യാസിക്യാംപാരംഹംസ്യായാംശ്രിഹയഗ്രീവബ്രഹ്മവിദ്യായാംദശമസ്കന്ധസംഗ്രഹസ്സമ്പൂർണ്ണഃ ശ്രീഗുരുഭ്യൊന്മഃരുഗ്മിണീസത്യഭാമാസമെത ശ്രീകൃഷ്ണസ്വാമിനെപുരബ്രഹ്മണെനമഃ ശ്രീകൃഷ്ണാർപ്പണമസ്തുഷ്ഠനമശ്ശിവായ

"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/53&oldid=171395" എന്ന താളിൽനിന്ന് ശേഖരിച്ചത്