താൾ:SreemahaBhagavatham 1871.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ സംഗ്രഹം

ട്ടുമുക്തമാരായിതു തത്രശങ്കിയ്ക്കൊല്ലനന്തമാഹാത്മ്യനാം നാഥനെചിന്തനഞ്ചെയ്യുന്നവർകൾക്കു സാധിച്ചുകൂടാഞ്ഞതൊന്നുമില്ലെന്നറി നാഥന്റെചൂഴവുംനാരിമാർനിന്നൊരൊ ചെതൊജബാണവികാരങ്ങൾപൂണ്ടപ്പൊൾ മാധവൻമന്ദസ്മിതംപൂണ്ടരുൾചെയ്തു മാധുർയ്യഭാഷിണിമാരെനിശിയിങ്കൽ നാരിമാർക്കത്രവന്നീടുകയൊഗ്യമൊ പാരംപ്രസന്നനായിഞാനുമതുമൂലം തങ്ങൾതങ്ങൾക്കുള്ളഗെഹെഗമിക്കുവിൻ നിങ്ങടെഭർത്താക്കളൊടുംസുഖിക്കുവിൻ മുഗ്ധവിലൊചനന്തന്റെവചനങ്ങ ളിത്തരംകെട്ടുവിഷാദിച്ചുഗൊപിമാർ നാഥഭവദ്ദാസികളായൊരെങ്ങളെ മാധവകൈവെടിഞ്ഞീടായ്കഞങ്ങടെ മാരാർത്തിതീർത്തുപാലിച്ചുകൊള്ളെണമെ നാരിമാരിത്യാദിചൊല്ലികരയുമ്പൊൾ കാർമുകിൽവർണ്ണനുങ്കാരുണ്യമുൾക്കൊണ്ടു കാമിനീമാരൊടുമൊത്തുരമിച്ചിതു സുന്ദരിമാരവർതങ്ങടെ ഉന്നിച്ചമൊഹങ്ങൾസാധിച്ചനെരത്തു അല്പമ്മദംകലർന്നീടിനാരെന്നതു ചില്പുമാന്താനുമറീഞ്ഞിട്ടതുനെരം ചെതൊഹരാംഗിയംരാധയൊടൊന്നിച്ചു മാധവൻമെല്ലെമറഞ്ഞരുളിടിനാൻ കണ്ടീലകൊണ്ടൽനെർവർണ്ണനെയെന്നര മിണ്ടൽപൂണ്ടുള്ളൊരുവണ്ടാആർകുഴലിമാർ അങ്ങുമിങ്ങുംവനന്തന്നിലന്വെഷിച്ചുഅംഗമെങ്ങുംവിരഹാർത്ത്യാതപിച്ചഹൊ രാധികാതന്നെയുംകണ്ടാരതുനെരം രാജീവനെത്രവൃത്താന്തങ്ങൽചൊദിച്ചാർ നന്ദജനെന്നെയുംകൈവിട്ടുപൊയിനാ നെന്നുടെയുന്നതഗർവ്വന്നിമിത്തമായി എന്നവൾസർവ്വവൃത്തന്തവുഞ്ചൊന്നപ്പൊൾ പിന്നയുംകാട്ടിലുഴന്നൂവധൂജനം ചിത്തമ്മധുസൂദനൻകവർന്നുള്ളൊരു മുഗ്ധാക്ഷിമാരസംബന്ധപ്രലാപെണ വൃക്ഷലതാമൃഗപക്ഷ്യാദികളൊടും പക്ഷിദ്ധ്വജനെയന്വെഷിച്ചുകാണാഞ്ഞു പിന്നയുമ്മുന്നംരമിച്ചനദീതടെ ചെന്നങ്ങിരിന്നുവിവിധംപ്രലാപിച്ചാർ ഭക്തമാർതമ്മുടെനിശ്ചലഭക്തിയു മുൾത്താപവുമനുരാഗാദിയുംകണ്ടു മുഗ്ദ്ധെക്ഷണവവർമുന്നിൽപ്രകാശിച്ചാൻ മുഗ്ദ്ധവൊലൊചനമാരുണ്ടായൊരു പ്രെമഹർഷക്രൊധരാഗമൊഹാദിയാൽ വാമാക്ഷിമാർബഹുചാപല്യചെഷ്ടകൾ ഇന്നിന്നതുചെയ്തിതെന്നുചൊല്ലീടുവാൻ പന്നഗാധീശ്വരന്തന്നാലുമാവതൊ പിന്നെനന്ദാത്മജന്തമ്പംഗിമാരൊടും സുന്ദരരാസകെളിയ്ക്കുതുടർന്നിതു ഒരൊതരുണിമാർക്കൊരൊരൊകൃഷ്ണനായി പാരാതെകെളികളാടിതുടങ്ങിനാൻ രണ്ടുതരുണീമാർമദ്ധ്യെയൊരുകൃഷ്ണൻ രണ്ടുകൃഷ്ണന്മാർനടുവിലൊരുത്തിയും കൈകളുംകൊർത്തുപിടിച്ചുവട്ടത്തിൽനി ന്നാകവെസന്തൊഷവാർദ്ധിനിമഗ്നരായി പാടിവരാടിമുഖാരിഇത്യാദികൾ പാടിയുമാടിയുംധാടിയൊടന്നെരംപാടവമൊടുമത്താളത്തിനൊത്തപൊൽ താഡിച്ചുദുന്ദുഭീമുമ്പായവാദ്യങ്ങൽ ഖെടരുമാനന്ദമുൾക്കൊണ്ടതുനെരം ഖാടികളായവധൂടിമാർപാടിയും പാടൊടെകല്പകവാടിയതിൽനിന്നു തെടിയറൂത്തപൂക്കൊരിവർഷിക്കയും ഇത്തരന്ദെവകളാകാശദെശത്തു മൊത്തുകൂടിസ്തുതിച്ചുംഭജിച്ചീടിനാർ ഒട്ടുനെരംരാസലീലകൽചെയ്തിട്ടു പെട്ടെന്നുപിന്നെജലക്രീഡയുഞ്ചെതാർ വാസരാരംഭെതരുണിമാർതമ്മെയുംവാസുദെവൻഗൊപവാടിക്കയച്ചിതു ഇങ്ങിനെഭംഗ്യാപലദിവസങ്ങളിൽ മംഗലാപാംഗിമാർതക്കെരസിപ്പിച്ചാൻ തങ്ങളെയെന്നെരവുംപിരിയുന്നില്ല തന്വംഗിമാരെന്നുചിന്തിച്ചുഗൊപരും അംബികാനായകന്തന്റെമഹൊത്സവ മംബികാകാനനത്തിങ്കൽമനൊഹരം നന്ദാദിവൃന്ദങ്ങൽനന്ദനനൊടൊത്തു നന്ദിപൂണ്ടുത്സവംസെവിച്ചുരാത്രിയിൽ നിദ്രചെയ്യുമ്പൊളുദഗ്രനൊരുനാഗം ഭദ്രനാനന്ദംഗ്രസിച്ചുകൊണ്ടീടിനാൻ ഗൊപർപ്രഹരണഞ്ചെയ്തുംവിടാഞ്ഞിട്ടും ഗൊപികാനാഥൻകരെണതൊട്ടപ്പൊഴെ സദ്യൊരാഗാകൃതിംഹിത്വാമഹാപ്രഭം വിദ്യാധരാകൃതിപൂണ്ടിതതുനെരം ശാപത്തിനാലഹിയായസുദർശ്ശനൻ ശാപവിനാശനനാകയദെവനെ വന്ദിച്ചുകൂപ്പിസ്തുതിച്ചുപൊയീടിനാൻനന്ദിച്ചുനന്ദാദിവൃന്ദവുമന്നെരം അന്നൊരുനാൽസീരിയൊടുംവനാന്തരെ നന്ദജൻസ്ത്രീകളൊടുംവിഹരിയ്ക്കുമ്പൊൾ കിന്നരെശന്റെദാസൻശംഖചൂഡാഖ്യൻ തന്വംഗിമാരെഹരിച്ചുകൊണ്ടീടിനാൻ പിന്നാലെചെന്നുകൃഷ്ണൻബാലികമാരെ മന്ദെതരംവെർപെടുത്തീട്ടുദുഷ്ടനെ ക്ഷിപ്രംവധിച്ചുചൂഡാമണിംകയ്ക്കൊണ്ടു ചില്പുമാൻരമനുനൽകിമണിയെയും കംസാനുഗനാമരിഷ്ടന്മുകുന്ദനെ ഹിംസിപ്പതിന്നുവൃഭാകൃതിപൂണ്ടു ഗൊപവാടത്തെയുംകീഴ്മെൽമറിച്ചവൻ ഗൊവിന്ദമൂർത്തിയ്ക്കഭിമുഖംചെന്നപ്പൊൾ മർദ്ദനഞ്ചെയ്താനവനെയുംഗൊവിന്ദൻ ഭദ്രമാമൊദുഷ്ടചെഷ്ടിതമെതാനും കൃഷ്ണൻവസുദെവപുത്രനെന്നുള്ളതും വൃഷ്ണീശനിന്നെവധിയ്ക്കമെന്നുള്ളതും നാരദൻകംസനൊടെല്ലാമുരച്ചപ്പൊൾ ശൗരിയെകൊവാൻമുതൃന്നൊരുകംസനെ യുക്തിപറ്ഞ്ഞുമുടക്കിമുനികംസ ഞ്ചിക്കനബന്ധി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/29&oldid=171385" എന്ന താളിൽനിന്ന് ശേഖരിച്ചത്