Jump to content

താൾ:SreemahaBhagavatham 1871.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൨൭

ലിന്മുകളെറീട്ടു വീറൊടുവെണുഗാനമ്മുഴക്കിടിനാൻ വെണുഗാനംകെട്ടുനാണിച്ചുവസ്ത്രങ്ങൾ കാണാഞ്ഞുമാനിനിമാർഹരെനൽകെന്നാർ വെള്ളത്തിൽനിന്നുവന്നിങ്ങുകൈകൂപ്പിയാ ലില്ലസന്ദെഹംതരുവൻവസനങ്ങൾ പാരംരൂപപൂണ്ടൊരൊകരാൽഗുഹ്യവും നാരിമാർപൊത്തികരെറിതീരസ്ഥലെ എകകരെണവന്ദിച്ചാരതുനെര മെകീലരണ്ടുകയ്യുംകൂപ്പുകെന്നപ്പൊൾ നാണിച്ചുഗൊപികമാരുംപണിപ്പെട്ടു പാണിരണ്ടുംകൂപ്പിവസ്ത്രങ്ങൾകയ്ക്കൊണ്ടാർ നിങ്ങളുടെവാഞ്ചിതംകൈവരുത്തീടുവൻ മംഗലാപാംഗിമാരെഗൃഹെചെല്ലുവിൻ ഭക്തമാരെപറഞ്ഞാശ്വസിപ്പിച്ചയ ച്ചുത്തമപൂരുഷൻവാണുയഥാസുഖം അന്നൊരുനാൾനന്ദനന്ദനൻബാലരൊ ടൊന്നിച്ചുവൃന്ദാവനെചരിച്ചീടുമ്പൊൾ പാരംവിശന്നുതളർന്നൊരുബാലരെ ശൗരിയുംപാരമടുത്തുയജിക്കുന്ന വിപ്രരെകണ്ടമന്നാമധെയത്തെഞ്ചൊല്ലി ക്ഷിപ്രമന്നവ്യഞ്ജനാദിവാങ്ങീടുവാൻ എന്നുപറഞ്ഞങ്ങയച്ചാർകുമാരരും ചെന്നുചൊല്ലിപിപ്രരൊന്നുംമെമിണ്ടീല അപ്പൊൾമുകുന്ദൻദ്വിജപത്നിമാരൊടു ക്ഷിപ്രമിവണ്ണംപറഞ്ഞുയാചിയ്ക്കെന്നാൻ ചെന്നുയാചിച്ചാർകുമാരരുമന്നെരം സുന്ദരിമാർഭൊജ്യവർഗ്ഗങ്ങൾകയ്ക്കൊണ്ടു ഭർത്തൃനിരൊധന്നിരസുച്ചുകൊണ്ടവർ മുഗ്ധെക്ഷണാന്തികെവന്നുകണ്ടീടിനാർ ഭക്ക്രാനിരുദ്ധയായൊരുനാരീമണി സത്വരംദെവനൊടൈക്യവുംപ്രാപിച്ചാൾ അന്നാദിസർവ്വംഗ്രഹിച്ചുകാർവർണ്ണനും നന്ദിച്ചനുഗ്രഹ്യബ്രാഹ്മണിമാരെയും പൊകെന്നയച്ചാനവർഭർത്തൃസന്നിധൗ വെഗാൽഗമിച്ചുവൃത്താന്തങ്ങൾചൊന്നപ്പൊൾ തത്വമുണർന്നവിപ്രന്മാർമുകുന്ദനെ സത്വരംകണ്ടുസ്തുതിച്ചുപൊയീടിനാർ നന്ദാദിവൃന്ദംമുഖായസംഭാരങ്ങൾ ഒന്നൊന്നൊരുക്കുന്നതുകണ്ടുമാധവൻ അച്ഛനൊതിനാനെന്തിനുള്ളുദ്യമം പൃച്ഛിക്കഎന്നുകെട്ടൊരുവ്രജാധിപൻ പുത്രവർഷന്തൊറുമുണ്ടിവണ്ണമ്മഖം വൃത്രാരിദെവനയ്ക്കൊണ്ടവനല്ലയൊ വൃഷ്ടിചെയ്യുന്നിതസ്മാകംവിശേഷിച്ചും വൃഷ്ടികൊണ്ടല്ലൊപശുക്കൾക്കുജീവനം ഇന്ദ്രനല്ലെതുമെവൃഷ്ടിക്കുകാരണ മെന്നുടെതാതജീവാദൃഷ്ടമാകുന്നു ദെവകളെക്കാളധികരെല്ലൊവിപ്രർഗൊവർദ്ധനദിരൗപുല്ലുമുണ്ടാകുന്നു ഗൊവർദ്ധനത്തിന്നുനൽകീടണംബലി ഭൂവിൽസുരന്മാർക്കുമൃഷ്ടാന്നമാദിയും നന്ദനവാക്കുകളിങ്ങനെകെട്ടപ്പൊൾ നന്ദാദികളതുപൊലെയാഘൊഷിച്ചാർ ഗൊവർദ്ധനാകൃതി യായ്ഭുജിച്ചുബലിം ഗൊവിന്ദനിന്ദ്രന്റെഹുങ്കൃതിപൊക്കുവാൻ രുഷ്ടനായിന്ദ്രനുംഗൊകുലത്തെതദാ നഷ്ടമാകീടെണമെന്നുനിനച്ചുടൻ കല്പാന്തമെഘങ്ങളെയുംവരുത്തീട്ടു ക്ഷിപ്രമ്മഹാഘൊരവൃഷ്ടിതുടങ്ങിനാൻ നന്ദാദിവൃന്ദംപരവശരായപ്പൊൾ നന്ദജൻഗൊവർദ്ധനംകുടയായ്ചൂടി ഗൊപഗൊപീഗൊസ്മൂഹങ്ങളെയെല്ലാം ഗൊപാലമനതിൻകീഴ്നിർത്തിരക്ഷിച്ചാൻ സപ്താഹമങ്ങനെഘൊരമായിചെയ്തിട്ടും പൃത്ഥിയിൽവെള്ളമെങ്ങുംകണ്ടതുമില്ല എകകരംകൊണ്ടുപർവ്വതത്തെതാങ്ങിഎകൻകളിക്കുന്നതിന്നുകുറവില്ല മെഘങ്ങൽകൈതളർന്നുഹരിവൈഭവാൽ മെഘവാഹൻമദംതീർന്നുണർന്നിടിനാൻ പെമഴതൊർന്നപൊഴുതുമുകിൽവർണ്ണൻ ഭൂമൗഗിരിയെനിധായവാണീടിനാൻ ഇന്ദ്രൻസുസുരധെനുവൊടുമൈരാവത ന്തന്നൊടുമൊത്തുനാലിമ്പാവലായൊടും സ്വർണ്ണകുംഭസ്ഥഗംഗാജലൈർന്നാദെന്ദ്രൻ കണ്ണനഭിഷെകഞ്ചെയ്തുസുരഭിയും തന്നുടെക്ഷീരധാരാഭിഷെകഞ്ചെയ്തു നാന്നാസ്തുതിച്ചുഗൊവിന്ദെതിദെവകൾ നാഥാനുവാദെനപൊയിതെല്ലാവരും താതന്നുന്നനന്ദനൊരുനാൾയമുനയിൽ പ്രാതഃകുളിക്കുന്നനെരംവരുണന്റെ ദൂതനൊരുവൻവരുണാന്തികെച്ചെർത്താൻ വാരുണംലൊകംഗമിച്ചനാരായണൻ പാരാതെപൂജിതനായിവരുണനാൽതാതനെയുംകൊണ്ടുപൊന്നുപിതാവതു സാദരംസർവ്വരൊടുംപറഞ്ഞീടിനാൻ ഗർഗ്ഗൻപറഞ്ഞവിശെഷങ്ങളുംചൊന്നാ നഗ്ഗൊപരീശ്വരന്താനെന്നുറച്ചിതു നാഥന്റെലൊകവുംനാഥന്റെരൂപവും നാഥൻനമുക്കാകാട്ടെണമെന്നിച്ഛിച്ചാർ ചില്പുമാൻഭക്താഭിലാഷങ്ങളെയറീ ഞ്ഞുപ്പൊലെകാട്ടികൊടുത്തിതെന്നവെണ്ടു വല്ലവീമാരുടെചിത്താഭിലാഷത്തെ മല്ലാരികൈവരുത്തികൊടുത്തീടുവാൻ ചന്ദ്രികയുള്ളൊരുരാത്രാവൊരുദിനം നന്ദജൻവൃന്ദാവനെചെന്നുമൊദെന വെണുനാദമ്മുഴക്കീടിനാനന്നെര മെണാക്ഷിമാരതുകെട്ടവർകെട്ടവർ ദെഹഗെഹാത്മപ്രിയസുതന്മാരെയും മൊഹനഗാത്രിമാർസർവ്വമുപെക്ഷിച്ചു വ്യത്യസ്തമായ്ചിലഭൂഷണംഭൂഷിച്ചു മുഗ്ധാംഗിമാർപാഞ്ഞുകാനനാന്തെപുക്കാർ അന്തർഗ്ഗൃഹതമാരായയവർചിലർ ഹന്തബഹിർന്നിഗ്ഗമെവഴികാണാഞ്ഞു ദുസ്സഹമായുള്ളകൃഷ്ണവിരഹത്താൽ നിശ്ശെഷപാപസംഘാതങ്ങളൂംതീർന്നു ധ്യാനസന്മഷ്ടനാമച്യുതാലിംഗനാ നന്ദാനുഭൂതിയാൽപുണ്യങ്ങളുംതീർന്നു മർത്ത്യാമെഹംവി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/28&oldid=171384" എന്ന താളിൽനിന്ന് ശേഖരിച്ചത്