താൾ:SreemahaBhagavatham 1871.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ം സംഗ്രഹം

യ്യുന്നെനെന്നു ശപഥഞ്ചെയ്തീടിനാൻ രാമനുംപുനഃപുനർമ്മാനദെഖെദംപൂണ്ടു ഭീമകൊപെനചെന്നുഹെഹയരാജ്യമ്പുക്കു നൃപതിപുത്രന്മാരെസകുലംവധഞ്ചെയ്തു സപദിഭൂമാവുള്ളസകലക്ഷത്രിയരെമുവ്വെഴുവട്ടംകൊന്നുരക്തതീർത്ഥത്തിൽസ്നാന ഞ്ചൊവ്വൊടെചെയ്തുപിതൃതർപ്പണഞ്ചെയ്തീടിനാൻ അസ്ത്രശസ്ത്രങ്ങൾപിന്നെനിസ്തുലനുപെക്ഷിച്ചു ചിത്രമാമ്മഹെന്ദ്രത്തിൽതപസാവണീടുന്നനാൾ സാഗരംഗൊകർത്തെയാക്രമിച്ചതുമറ്റു മാകുലമ്മുനീന്ദ്രന്മാർചെന്നറിയിച്ചനെരം സാഗരത്തെയുംനീക്കികെരളമുദ്ധരിച്ചു ഗൊകർണ്ണക്ഷെത്രനിവാസികൾക്കുംദുഃഖന്തീർത്താൻ മന്നവനായസാസ്വന്തന്നൊടുയുദ്ധഞ്ചെയ്തു പിന്നൊക്കമൊഴിച്ചിതുകൃഷ്ണൻകൊല്ലുമെന്നൊർത്തെ പിന്നെയുന്തപസ്സൊടുമിന്നുംവാഴുന്നരാമൻ മന്നവശിഖാമണെസൊമസൂർയ്യാന്വയങ്ങൾ വിസ്തരിച്ചുരച്ചീടമെന്നുരചെയ്തുമുനിസത്തമനെപ്പെരുമെവിസ്തരിച്ചറിയിച്ചു ഇത്തരന്നവമാന്തമുള്ളോരുഭാഗവതം തത്തയുംസംക്ഷെപിച്ചുപറഞ്ഞുപാൽപഴങ്ങൽഭുജിച്ചുയഥാക്രമംസുഖിച്ചുവെദങ്ങളെ മൊഴിച്ചുകീരനാരീവസിച്ചുശുഭശുഭം

     ഇതിശ്രീമത്ഭാഗവതെപഥമാദിനവമപർയ്യന്തംസംക്ഷെപതസ്സംഗ്രഹീതംശുഭസ്തുകൃഷ്ണ
                  '________________'

നൽത്തെന്മൊഴിയായതത്തെതവഗിരാ ചിത്തെയെഴുംസുഖമൊത്തനൂമറ്റുള്ളസത്തായുമുൾത്തൂർന്നചിത്തായുമാനന്ദമത്തായുമിജ്ജഗൽകൃത്തായുമിജ്ജഗൽഭർത്തായുമിജ്ജഗൽഹൃത്തായുമംഹൗഘഭീത്തായുമാമ്നായവിത്തായുമുള്ളൊരുപത്രീശപത്രവിചിത്രചരിത്രങ്ങളെത്രപവിത്രങ്ങളെത്രമനൊജ്ഞങ്ങൾസത്രാശനശതപത്രാസനമുനിസത്തമൊക്കൊത്തമസ്തൊത്രസല്പാത്രങ്ങൽനക്തന്ദിവംഭക്തിയുക്തനായുള്ളൊരുമർത്ത്യൻശ്രവിക്കുകിൽതൃപ്തിവരാനൂനംമർത്ത്ട്യജന്മംബലാലെത്തിയെന്നാകിലൊഭക്ത്യാഭജിക്കുഭക്തപ്രിയംവെണ്ടതുംഎത്രയൊകൊടിഇപ്പൃഥിയിൽജന്തുക്കൾക്കൊത്തപൊൽതന്നെനിദ്രാശനമൈഥുനംവൃത്തിയപ്പൊലയെമർത്യന്നുമെന്നാകിൽതത്രവൈശിഷ്യമെന്തൊന്നുമർത്ത്യന്നഹൊ‌ഉത്തമജ്ഞാനമെമർത്ത്യന്നുവൈശിഷ്യമിത്തരംശാസ്ത്രങ്ങളൊത്തുഘൊഷിയ്ക്കുന്നുഅത്തരമാംജ്ഞാനമെത്തുവാൻപാർക്കുകിൽഭക്തപ്രിയകഥാകീർത്തനമെനല്ലുഎന്നതുമൂലമായ്ചൊൽകെടൊശാരികെനന്ദാത്മജാവതാരഞ്ചാരുലീലയുംഇത്തരംചൊൽകെട്ടുതത്തയുമ്മൊദെന ചിത്തന്തെളിയുമാറിത്ഥമുരചെയ്തു ശ്രീഭാഗവതന്നവമാന്തവുംകെട്ടുശ്രീപരീക്ഷിത്തുചൊദിച്ചിതുപിന്നെയുംസ്രീഗുരൊസൊമാസൂർയ്യാന്വയവിസ്തരമാകവെകെട്ടൻ വസുദെവപുത്രനായിയാദവവംശത്തിലാദിനാരായണൻ ജാതനായ്‌വന്നിട്ടുമെദിനിതന്നുടെ വെദനതീർത്തനാളുള്ളചരിത്രങ്ങൾആദിയെയങ്ങരുളെണമെവിസ്തരാൽശ്രീപരീക്ഷിത്തുണർത്തിച്ചതുകെട്ടിട്ടുശ്രീശുകബ്രഹ്മർഷിമൊദാലരുൽചെയ്തു അണ്ടർദനുജരുമുണ്ടായശണ്ഠയിൽ കൊണ്ടൽനെർവ്വർണ്ണനാൽപണ്ടുമൃതരായ ദൈതെയർഭൂമിയിൽമെദിനീശന്മാരാ യ്ജാതരായ്വന്നതുമൂലമായ്മെദിനി ഭാരംസഹിയാഞ്ഞുപാരംവിവശയായിസാരസഭൂവൊടുനെരായുണർത്തിയഗീരുകെബ്ജൻ നാരായണസ്വാമിചാരെഗമിച്ചുഭൂരാദിയൊടുംതദാകീർത്തിച്ചുണർത്തിയവർത്തകൾകെട്ടപ്പൊൾ ആർത്തപരായണനൊർത്തരുളിച്ചെയ്തു യാദവവംശത്തിൽവന്നുപിറന്നുഞാൻ മെദിനിഭാരമൊഴിച്ചിടാംനിങ്ങളും യാദവരായിപ്പിറപ്പിൻസുരസ്ത്രീകൽ മെദിര്ഹിയിൽജനിച്ചീടട്ടെസർവ്വരും ദെവനരുളപ്പടിങ്ങിനെകെട്ടിട്ടു ദെവകളെപ്പൊലെജാതരായർഭുവിശ്രീമധുരാപുരെശ്രീശൂരസെനനാം ഭൂമിപതിയുടെസൊദരൻദെവകൻ തന്നുടെപുത്രിയാംദെവകീദെവിയെ ധന്യനാംശ്രീവസുദെവഎർവിവാഹിച്ചു തന്നുടെമന്ദിരെസ്യന്ദനത്തിന്മെലെ മന്ദമക്കംസനാംദെവകീഭ്രാതാവു സാരഥ്യവുഞ്ചെയ്തുപൊകുന്നനെരത്തു ചാരുത്വമൊടശരീരിവാക്കുണ്ടായി കെളെടൊകംസനിൻസൊദരിതന്നുടെ ബാലകനെട്ടമനെല്ലൊതവാന്തകൻ എന്നതുകെട്ടുവാളെന്തീട്ടുകംസനും മന്ദെതരംഭഗിനീവധൊദ്യക്തനായി എന്നതുകണ്ടുഭയെനാസുദെവർ ധന്യൻപലതുംപറഞ്ഞുമടങ്ങാഞ്ഞു ഉണ്ടാകുമുണ്ടാകുമത്മജന്മാരാരെയു മുണ്ടയളവെഭവൽകരെനൽകുവൻ എന്നുപറഞ്ഞതുകെട്ടുകംസൻപൊയി ധന്ന്യൻവസുദെവർവാണുനിജഗൃഹെ മട്ടൊൽമൊഴിയാൾക്കുചെറ്റുകാലത്തിനാൽ മുറ്റിട്ടുഗർഭവുംപെറ്റിതുബാലനെ ഉണ്ടായബാലനെകസനുനൽകിനാൻ കൊണ്ടവളർക്കെന്നുനൽകിനാൻ കൊണ്ടവളർക്കെന്നുനൽകിനാൻകംസനം എട്ടാകുമാരനെകൊല്ലുന്നതെയുള്ള പെട്ടന്നുപൊയ്ക്കൊൾക‌എന്നുള്ളതുകെട്ടു പൊയിവസുദെവർപിന്നെയുമൊട്ടുനാൾ പൊയിതക്കാലമെഴുന്നെള്ളിനാരദൻ യാദവരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/23&oldid=171379" എന്ന താളിൽനിന്ന് ശേഖരിച്ചത്