താൾ:SreemahaBhagavatham 1871.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21 സംഗ്രഹം

ഖ്യം വധിച്ചു രാമദെവൻ സുഖിച്ചു ദെവകളും പൊഴിച്ചു സുമങ്ങളും വ്യഥിച്ചു വിഭീഷണൻ കഥിച്ചു രാമന്ദുഃഖമൊഴിച്ചു വിഭീഷണൻ കഴിച്ചു ശെഷക്രിയയ കഴിച്ചു ലക്ഷ്മണനും ലങ്കെയ്ക്കുരാജാവായ്കിലങ്കെസന്നഭിഷെകം പങ്കക്കു വെഭവ സംഘവുന്തമ്രവന്നു മന്നവന്നെല്ലാരെയും വന്ദിച്ചുതാതനെയും പിന്നെയങ്ങഗ്നിസുദ്ധാന്തന്വംഗീന്ദെവവാചാ കയ്കൊണ്ടു വിഭീഷണമർക്കടാധിപാദിയൊ റ്റൊക്കത്തക്കവെ ചെന്നു പുഷ്പകം കരയെറി വാമാങ്കസ്ഥിതയായ വാമമാർമണിയൊടു രാമചന്ദ്രനുമൊരൊ ഭൂമിയെക്കാട്ടി ചൊല്ലിതാരാദിവാനരസ്ത്രീമാരെയും പുഷ്പകത്തിൽ പാരാതെ കരയെറ്റിശ്രീരാമൻ ഭരദ്വാജതാപസാശ്രമം പുക്കു ഭൂപതിമാരുതിയെ താപസവെഷം പൂണ്ടു താപെനവാണീടുന്ന ഭരതശത്രുഘ്നന്മാരിരിവരൊടും വൃത്തം പറവാനയച്ചുടൻ പെരിക പ്രീതിപൂണ്ടു അമ്മുനിചെയ്ത പോജാഞ്ചിന്മയൻ സ്വീകരിച്ചു ചെമ്മെപുഷ്പകമെറി വെയ്മയൊടയൊദ്ധ്യയും പുക്കൊരുനെരമുണ്ടായുൽക്കടകൊലാഹലം തൃക്കഴൽകൂപ്പീടിനാർഭക്ത്യാ സൊദരന്മാരും അംബമാരെയും പിന്നെ ബ്രഹ്മഭൂഗുരുവെയും ചിന്മയൻ വന്ദിച്ചിതുവന്മാദം പൂണ്ടാരവർ ഭരതൻ യഥൊചിതമരുണപുത്രരക്ഷൊ വരനാരിയയൊരെപെരികസൽകരിച്ചു എല്ലാവരൊടുമൊത്തുകല്യാണനിലയനനുല്ലാസത്തൊടെ വാണുചൊല്ലാർന്നയെശൊനിധി അഭയപ്രദന്നഥന്നഭിഷെകാർത്ഥം വെണ്ടും വിഭവങ്ങളെയെല്ലാംസപദി സംഭരിച്ചു ഭരതൻ വാനരന്മാർ തരസാനാലുദധി പരതീർത്ഥവുമ്മറ്റും ധരണിതന്നിലുള്ള അഖിലതീർത്ഥങ്ങളൂം സുഖമെകൊണ്ടുപൊന്നാർ അഖില താപസരുന്നിഖിലരാജാക്കളും തങ്ങൾ തങ്ങടെ പരിവാരങ്ങളൊറ്റും പൊന്നു തിങ്ങിവിങ്ങിപ്പൊയ്പുരമെങ്ങുമെജനങ്ങളാൽ ഇന്ദ്രനും സുരന്മാരുഞ്ചന്ദ്രചൂഡനും ബ്രഹമാവെന്നല്ലംബരചാരിവൃന്ദങ്ങൾ നിഖിലരും വന്നൊക്കതിങ്ങിവിങ്ങിനിരഞ്ഞിറ്റാകാശത്തും ധന്യമായൊരുലഗ്നെമന്നനെപത്നിയോടും രത്നസിംഹാസനത്തിലിരുത്തിയഥാവിധി രത്നസ്യൂതാച്ശസ്വർണ്ണകലശങ്ങളും ജപിച്ചാറ്റിനാർ വസിഷ്ഠാദിമാമുനിപ്രവരന്മാർ ആടിനാർ ദെവസ്ത്രീകൾ പാടിനാർ ഗന്ധർവ്വന്മാർ കൂടിയഭക്ത്യാ കല്പവാടിയിന്നറുത്തപൂ പാടികൊണാടിവർഷിചീടിനാരമരരും ദെവദുന്ദുഭികളൂം ഘൊഷിച്ചിതുച്ചൈസ്തരം ദെവദെവനെകൂപ്പിസ്തുതിച്ചാർദെവകളും ദെവാനുവാദത്താലെദെവലൊകവും പുക്കാർ ഭോവരന്താപസഭൂദെവാദിസർബ്ബരെയും ധനരതനദിവാരികൊടുത്തുതൊഷിപ്പിച്ചു ജനകദിയാമ്മഹിപാലരെയുതഥാ സുദ്രീവാംഗദഹനുമത്പ്രമുഖന്മാരെയും സൽകരിച്ചാനനർഘരത്നഭൂഷണാദിയാൽ അപ്പൊലെവിഭീഷണന്തന്നെയും ഗുഹനെയും ചില്പുമാർ സമ്മനിച്ചുമൊദിച്ചാരവർകളും ഭുക്തിമുക്തിദൻ ദെവൻ ഭക്തരാമവർകളെ ഉൾക്കനിവൊടും പുണർന്നുൽകടമൊദം പൂണ്ടു തങ്ങൾ തങ്ങടെ രാജ്യെനിങ്ങൾപൊയ്വസിക്കുവിൻ തിങ്ങിയഭക്തിമെന്മെൽ നിങ്ങൾക്കുണ്ടാമെമയി ഇത്തരമനുഗ്രഹിച്ചയച്ചാനവരെയും പൃത്ഥ്വിശൻ പൃത്ഥ്വേപുത്രീയൊടും സൊദരരൊടും അംബമാരൊടും ബ്രഹ്മാത്മജനാം ഗുരുവൊടും ചിന്മയൻ സതൊഷിച്ചു വസിച്ചിതയൊദ്ധ്യയിൽ പൃത്ഥ്വീവല്ലഭന്തന്നെപൃത്ഥ്വിയെപാലീക്കയാൽ പൃത്ഥ്വിയിൽ സംർദ്ധികൽ വൃദ്ധിയായി തൊമെന്മെൽ അക്കാലംകുംഭൊത്ഭവന്മുമ്പായമുനീന്ദ്രന്മാരക്കമലാക്ഷന്തന്നെ കാണ്മാനായ്വന്നീടിനാർ കുംഭസംഭവഞ്ചൊല്ലിവയ്വരാം രാക്ഷസർതൻ സംഭവം കെട്ടു രഘുസംഭവൻ ബഹുവർഷം പാരിടം രക്ഷചെയ്തു നെരിടാതധർമ്മങ്ങൾ സാരസാക്ഷിയാം സീതയ്ക്കാരൂഡമായി ഗർഭം അക്കലം ലൊകാപവാദത്തിനാൽ ഭയം പൂണ്ടുവാണിതുമനൊഹരി ജാനകീവിരഹത്താൽ ദീനതപൂണ്ടുരാമൻ മാനവവീരതദാ വാനുലകൊത്തപോരെ മരുവീടുന്നകാലംതരണിസുതാതീരെ മരുവുന്താപസന്മാർ പരിതാപത്തെതീർപ്പാൻ ലവണാസുരതന്നെകൊന്നുവന്നീടുകെന്നു നൃപരൻശത്രുഘ്നനെയയച്ചിതവന്താനും സാനന്ദംവാത്മീകിതന്നാശ്രമേ വാണു രാമ്രയ്ജാനകിയന്നുരത്രൗ പെറ്റിതുപുത്രദ്വയം ശത്രുഘ്നൻ ലവണനെകൊന്നുതൽഘോരവനം ചിത്രരാജ്യ്വുമാക്കി തത്രൈവവാണുചിരം മൃതനായൊരുവിപ്രസുതനെ ജീവിപ്പിക്കാൻ മധുസൂദനൻ ശൂദ്രമുനിയെകുലചെയ്താൻ കാനകമായുള്ളൊരു ജാങ്കീരൂപന്തീർത്തു മാനവവീരനശ്വമെധത്തെചെയ്യുന്ന നാൾ സന്മതീ വാത്മീകിയാൽ നിർമ്മിതം രാമായണം നന്മയിൽസുശീലന്മാരാകിയ കുശലവർ ജാനകീതനയന്മാർ ഗാനഞ്ചെയ്തതുകേട്ടു മാനവവീരൻപരമാനന്ദം പൂണ്ടീടിനാൻ തന്നുടെ പുത്രരെന്നുമന്നവനറിഞ്ഞിതു. പിന്നെജാനൈയൊടും വന്നിതുവാത്മീകിയും ഇനിയും പലർകാണജനകപുത്രിയിവളന

"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/21&oldid=153893" എന്ന താളിൽനിന്ന് ശേഖരിച്ചത്