Jump to content

താൾ:SreemahaBhagavatham 1871.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൧൫

ടും ലക്ഷ്മണനൊടുംകൂടിതൽക്ഷണംവനംപുക്കു ദക്ഷനാംഗുഹനെക്കണ്ടക്ഷീണപുണ്യയായ ഗംഗയെകടന്നൃഷിപുംഗവൻവാത്മീകിതൻ സംഗമസുഖത്തൊടുമങ്ങുവാണിതുസൗഖ്യം മന്ത്രീന്ദ്രൻരമൊദന്തമ്മന്ത്രിച്ചതെല്ലാംകെട്ടു ബന്ധുരന്ദശരഥൻഹന്തമൊഹിതനായി രാമരാമെതിചൊല്ല ഭൂമിപൻസ്വർഗ്ഗംപുക്കാൻ മാമുനിവസിഷ്ഠനുംശ്രീമാനാംഭരതനെ വരുത്തിപ്രെതകാർയ്യമുരത്തവിധിപൊലെതരത്തിൽകഴിപ്പിച്ചുപെരുത്തദുഃഖത്തൊടും ഉരത്തരാകഭക്തിപെരുത്തഭരതനും കരുത്തൻസർവ്വരൊടുംപുരത്തിങ്കന്നുവനെ ഗമിച്ചുഗുഹങ്കണ്ടുതരിച്ചുഗംഗയെയും നമിച്ചുരാമപാദെവമിച്ചുനെത്രാംബുവും ജനകവൃത്തങ്കെട്ടുമനസിശൊകമ്പൂണ്ടു മനുനായകൻപിതാവിനുപിണ്ഡവുന്നൽകി പുരത്തിൽപൊരണമെന്നുരത്തഭക്തിയൊടു മിരക്കുംഭരതനെഗുരുശ്രെഷ്ഠനെകൊണ്ടു ബൊധിപ്പിച്ചയച്ചുടൻമൊദിച്ചത്രിമാമുനി പാദത്തിൽകൂപ്പിതദാസാധിച്ചിട്ടനുഗ്രഹം ദണ്ഡകാരണ്യംപുക്കുച്ണ്ഡനാംവിരാധനെ ഖണ്ഡിച്ചുശരഭംഗന്നുന്നതഗതിനൽകി പണ്ഡിതന്മാരാമ്മുനിമണ്ഡലരക്ഷണാർത്ഥം ചണ്ഡരാക്ഷസവംശംദണ്ഡമെന്നിയെമുടി ച്ചെങ്ങിനെ‌എന്നാകിലുന്നിങ്ങളെരക്ഷിക്കുന്നെ തിങ്ങിനെമുനിമാരൊടങ്ങുസത്യവുഞ്ചെയ്തു തത്രവപലവർഷമുത്തമൻവാസഞ്ചെയ്തു സത്വരംസുതീക്ഷ്ണനാലെത്രയുംസ്തുതനായി അഗസ്ത്യാനുജന്നമിച്ചഗസ്ത്യാശ്രമംപുക്കു പ്രഗത്ഭവെദാർത്ഥസുഗഭവാക്യങ്ങളാൽ വാതാപീദമനനാൽസാദരംസംസ്തുതനായിമൊദിച്ചുചാപാസ്ത്രിദിമെദുരന്മുനിവരൻ കൊടുത്തതവിടെയെമിടുക്കന്നിക്ഷെപിച്ചു അടുത്തപഞ്ചവടിതടത്തിൽവാഴുങ്കാലം കൊമളരൂപനായരാമചന്ദ്രനെകണ്ടു യാമനീചരീചാരുക മിനിവെഷംപൂണ്ടു വന്നൊരുലങ്കെശ്വരന്തന്നുടെസൊദരിയെശ്ചിന്നാംഗയാക്കിവിട്ടാൻസുന്ദരനാംലക്ഷ്മണൻ അവളുംഖരന്തന്നൊടിവരാൽപ്രാപ്തമായ വിവശത്വത്തെചൊന്നാളവനുംപതിന്നാലു സഹസ്രംപടയൊടുംസഹശ്രീരാമനൊടു മഹൽസംഗ്രാമഞ്ചെയ്തുമഹൽകൈവല്യംപൂണ്ടാർ പിന്നെശൂർപ്പണഖയുഞ്ചന്നുരാവണന്മുന്നിൽ ഖിന്നയായ്‌വൃത്താന്തങ്ങളൊന്നൊഴിയാതെചൊന്നാൽ പിന്മാനായ്ചമഞ്ഞുള്ളൊരമ്മാരീചനൊടൊത്തു ചെന്മെരാവണന്താനുമമ്മഹദ്വനംപുക്കു സീതയുന്തദാമായാസീതയെരാമാജ്ഞയാ സാദരന്തത്രവെച്ചുവീതിഹൊത്രെമറഞ്ഞാൾ കനകമൃഗംകണ്ടുജനകപുത്രിപാര മ്മനസിമൊദംപൂണ്ടുമനുനായകനപ്പൊൾ പിടിപ്പാനടുത്തുപൊയ്പടുത്വംപരങ്കണ്ടു തൊടുത്തുശരമെകംചിടുത്തുവധിച്ചപ്പൊൾ കരഞ്ഞുലക്ഷ്മണെതിചൊരിഞ്ഞുകണ്ണീർസീതാ പറഞ്ഞുതമ്പിയൊടുതിരഞ്ഞുവരികെന്നെ ലക്ഷ്മണഞ്ചൊന്നവാക്യംലക്ഷ്മീദെവികെളാഞ്ഞു തൽക്ഷണെഭർത്സിക്കയാൽദക്ഷൻപൊയൊരുനെരം സന്യാസിവെഷംപൂണ്ടുചെന്നുരാവണന്താനും തന്വംഗിമണിയെയുന്തന്നുടെടെരിലെറ്റി പൊകുമ്പൊൾതടുത്തൊരുവെഗവാൻ ജടായുസ്സി ർന്നകുലഞ്ചെർത്തുപുരെവഗത്തിൽകൊണ്ടുവെച്ചാൻ മാരീചന്തന്നെക്കൊന്നുപൊരുമ്പൊൾസൗമിത്രിയെ ദൂരാൽകണ്ടവനൊടുംപാരാതെപൊന്നുവന്നു പർണ്ണശാലയിൽപുക്കിട്ടർണ്ണോജാക്ഷിയെക്കാണാ ഞ്ഞർണ്ണൊജവിലൊചനൻതണ്ണംദുഃഖത്തെപൂണ്ടു അന്വെഷിച്ചെങ്ങുംവനെമന്നവൻനടക്കുമ്പൊൽ ഉന്നതൻജടായുസ്സുചൊന്നവൃത്താന്തം ശ്രവിച്ചുപക്ഷിയെസംസ്മരിച്ചുനിജപദംന്നയച്ചുമനുഭ്ജമ്മുറിച്ചുതദ്വചസാ ശബരിതന്നെക്കണ്ടുസ്വപദമവൽക്കെകി നൃപതിപമ്പാതീരംസപദാപുക്കകാലം അവരെകണ്ടുഹരിപ്രവരൻഭീതനായി പവനതനയനെജവമൊടവർവൃത്തംഅറിവാനയക്കയാൽത്വരിതംപാവനിയും നരപാലകന്മാരെസരസംവന്ദിച്ചുടൻ തന്നുടെരൂപംപൂണ്ടുമന്നവന്മാരെ‌എടു ത്തുന്നതൻസുഗ്രീവന്റെ സന്നിധൗകൊണ്ടുചെന്നാൻ അന്യൊന്യംവൃത്താന്തങ്ങളൊന്നൊയിയാതെചൊല്ലി വഹ്നിസാക്ഷിയായ്സത്യന്ധന്യന്മാർചെയ്തുപിന്നെ വൃത്രാരിപുത്രനുടെചിത്രമാംബാഹുവീർയ്യം മിത്രജനുണർത്തിച്ചുശത്രുത്വെകാരണവും പിന്നെസുഗ്രീവവാചാമന്നൻകുന്ദുഭികായ ന്തന്നുടെപാദാംഗുഷന്തന്നലങ്ങറിഞ്ഞിതു സപ്തസാലങ്ങളെയുംസത്വരമൊരുബാണമദ്വയനുപ്രയൊഗിച്ചുകൃത്തനഞ്ചെയ്തശേഷം വിശ്വാസംപൂണ്ടുപാരംവശ്വെശ്വരനാജ്ഞയകുശ്ച്യവനത്മജനെവിശ്രുതനക്കാതമജൻ യുദ്ധാർത്ഥംവിളിക്കയാൽബദ്ധക്രൊധെനബാലി മിത്രജനൊടുരണമെത്രയുംഘൊരഞ്ചെയ്തു തളർന്നസുഗ്രീവനിൽവളർന്നകരുണയാ പിളർന്നുബാലിമാറുംകുളുർന്നൂസുഗ്രീവനും ശരപീഡിതനായസുരനായകസുതൻപരകഗർഹിച്ചിപിൻഹരിയെന്നറിഞ്ഞപ്പൊൾസ്തുതിച്ചുഹരിപദംഗമിച്ചുതാരാപാരം വ്യഥിച്ചുദെവൻസാരംകഥിച്ചുദുഃഖന്തീർത്താൻ ഹരിരാജ്യധിപ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/18&oldid=171374" എന്ന താളിൽനിന്ന് ശേഖരിച്ചത്