Jump to content

താൾ:SreemahaBhagavatham 1871.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൧൩

ആവൊളമനുഗ്രഹിച്ചയച്ചുദയാനിധി ആവിർമ്മൊദെനബ്രഹ്മാവാദിയാന്ദെവന്മാരാൽമാധവനുപെന്ദ്രനെന്നഭിഷിക്തനുമായിമൊദെമാർന്നിതുദെവാദികളുമതുകാലം മെല്പൊട്ടയ്ക്കുയർത്തിയകാൽവിരൽ തട്ടിപൊട്ടികീഴ്പൊട്ടയ്ക്കൊഴുകിയന്നേമുതൽസ്വർഗ്ഗംഗയുംവാമനമൂർത്തിയായിട്ടിങ്ങനെജഗന്നാഥൻസാമൊദം ജഗത്രയമിന്ദ്രനാക്കികൊടുത്താൻ അന്നെരംമത്സ്യാവതാരംകെൾപ്പാനിശ്ചപുണ്ടു മന്നവഞ്ചൊദിക്കയാൽപറഞ്ഞുശ്രീശുകരും ഉണ്ടായിതാറാംമന്വന്തരത്തിലകാണ്ഡത്തിൽ പണ്ടൊരുകല്പമപ്പൊൾനിദ്രയ്ക്കുന്മുഖനായ അണ്ടർക്കഗ്യന്റെമുഖാൽപതിതവെദങ്ങളെ കണ്ടകൻഹയഗ്രീവൻകട്ടുകൊണ്ടതുമൂലം കൊണ്ടൽനെർവർണ്ണന്മത്സ്യപൊതമായതുകാലം പണ്ടുസത്യവ്രതനാംഭൂമികാധീശ്വരന്റെഅർഘ്യാർത്ഥം കൊരായൊരുജലത്തിൽകണ്ടുമീനം വ്യഗ്രതപൂണ്ടതുകണ്ടൊരുരാജർഷിവർയ്യൻ തന്നുടെഗ്രഹത്തിൽങ്കൽ കൊണ്ടുപൊയ്‌വളർക്കുമ്പൊൾ അണ്ഡജംകൂപവാപീനദ്യാവടങ്ങാംഞ്ഞുഭഗവത പ്രസാദജയൊഗവൈഭവത്തിനാൽ സുഗുണിനൃപൻസ്മുദ്രത്തിലാക്കിയനെരം മന്നവതിലകമെ‌എന്നെനീവെടികിലൊപിന്നെരക്ഷിപ്പാനാരുചൊന്നാലുമുടയവർ അന്നെരമ്മന്നൻകൂപ്പിസ്തുതിച്ച്നെരത്തിങ്ക ലുന്നിദ്രകൃപാമൂത്തിഭവാനരുൾചെയ്തു ഇന്നുതൊട്ടെഴാന്ദിനമർണ്ണവമെഴുമൊന്നാ യ്‌വന്നീടുമന്നവൻ സപ്തർഷിവരരൊടും അഗ്രെകാണാകുന്നൊരുതൊണിയിലെറികൊൾക വ്യഗ്രിച്ചീടുകവെണ്ടഞാനന്നുവന്നീടുവൻ ജ്ഞാനിയാംനൃപെന്ദ്രനൊടീവണ്ണമറുൾചെയ്തു മീനമൂർത്തിയുമറഞ്ഞരുളിതദന്തരെ എഴാന്നാളത്യുഗ്രകൊലാഹലപുരസ്സര മാഴികളെഴുമൊന്നിച്ചുർവ്വിയെമുക്കിതദാ ഗരുഡദ്ധ്വജനുടെയരുളപ്പാടിനാലെ ധരണിദെവിയൊരുതണീയായിവന്നാൾ മന്നനുംഋഷിമാരുമുന്നതതൊണിയെറി തന്നെരമൊരുലക്ഷന്തന്നുടൽദീർഗ്ഘമുള്ള മത്സ്യമൂർയുമെഴുനെള്ളിനാൻതദാജ്ഞയാ വാശ്രുതർതശ്ചൗംശത്തിൽതൊണിയുംബന്ധിച്ചിതു അതിനെവലിച്ചുകൊണ്ടഥതത്വർത്ഥങ്ങളെ മതിമാന്മാരാമവക്കരുളിനടന്നിതു അച്ചൊദ്യൊത്തരംമാത്സ്യമാകുന്നപുരാണമാ മച്യുതൻകല്പാവസാനത്തിങ്കൽമുന്നെപ്പൊലെ മാമുനിമാരെയയച്ചുടനെസത്യവ്രത ഭൂമിശന്തന്നെവൈവസ്വതനാമന്ദവാക്കി ഉന്നതക്രുധാഹയഗ്രീവനെകുലചെയ്തു ധന്യനാമജന്നാമ്നായങ്ങളെദാനഞ്ചെയ്താൻ ഇത്തരംഹരിയുടെയുത്തമചരിത്രങ്ങളെത്രയുഞ്ചുരുക്കിചൊല്ലീടിലുമൊടുങ്ങുമൊ വൈവസ്വതാഖ്യമന്ദ്തന്നുടെവംശത്തിങ്കൽ ശ്രീവത്സാങ്കന്റെഭ്ക്തനുണ്ടായാനംബരീഷൻ ആഴികളെഴുഞ്ചൂഴ്നഭൂമിക്കീശനാമവ നാഴിവർണ്ണങ്കൽഭക്ത്യെകാമശിനൊറ്റുകൊണ്ടു ദ്വാദശ്യാംപാരണയുമ്മുടങ്ങീടാതെചെയ്തു മാധവഭക്തൊത്തംസൻവാഴുന്നകാലത്തിങ്കൽ ഹരിയുംസുദർശനചക്രത്തെനൃപെന്ദ്രൻ കരുണാനിധ വിധെയവുമാക്കികൊടുത്താൻ അക്കാലമൊരുദിനംദ്വാദശ്യാംപ്രാതകാലെ വിഖ്യാതന്ദുർവ്വാസാവുംവന്നതുനൃപാന്തികെ സല്കൃതന്നരെന്ദ്രനാൽതാപസവനന്മന്ദ മർക്കജാലത്തിങ്കൽനിഥമാർത്ഥംഗമിച്ചാൻ കുളിച്ചുനിത്യകർമ്മംകഴിച്ചുനൽദ്വാദശി ഗളിച്ചുകൂടുവൊളംവസിച്ചുതദനുണു നിനച്ചുനൃപൻപാരംഭ്രമിച്ചുനൽദ്വാദശി ഗളിച്ചുപൊമ്മുൻഞാനുങ്കഴിച്ചുപാരണയെ ഇത്രനാളെയ്ക്കുമദ്യമ വ്രതമ്മുടങ്ങുമൊ ഉത്തമന്മുനിവരനെത്തീലകുളിച്ചിന്നും ഇക്ഷണംകഴിഞ്ഞുകൂടീടുമെദ്വാദശിയും ലക്ഷ്മീശപ്രഭൊഭക്തരക്ഷഞാനെചൈവു ഇത്തരന്തപിയ്ക്കുന്നൊരദ്ധരണിന്ദ്രന്മുന്നിൽ ഉത്തമനെപ്രസന്നമനാവിർഭൂയ പാരണജലമാത്രങങ്കൊണ്ടുനീകഴിച്ചാലു മർയ്യനന്നിനക്കതിനാലൊരുദൊഷംവരാ വിപ്രസത്തമനിത്ഥമരുളിഎഴുന്നെള്ളി ക്ഷിപ്രംപാർത്ഥിവൻജലമാത്രംപാരണചെയ്താൻ പാരാതെനരവരൻപാരണചെയ്തുവൃത്തംഘൊരനായുള്ളമുനിനായകൻദിവ്യദൃശാ അറിഞ്ഞുഹൃദിരൊഷന്നിറഞ്ഞുനെത്രാഗ്നിനാ എരിഞ്ഞുകരിഞ്ഞു ലൊകമെന്നതുമ്മണ്ണം ക്രുദ്ധനായ്ജടകൊണ്ടുനിലത്തൊന്നടിച്ചപ്പൊൾ സപ്താർച്ചിജ്വാലഭയാംകൃത്യയുമുളവായി നൃപർതിലകന്റെസവിധെപായുന്നെരം ജവതസ്സുദർശനമാവിർഭൂതമായുടൻ കൃത്യയെദഹിപ്പിച്ചുസത്വരമ്മുനിയ്ക്കുനെ രെത്തിയനെരംഭയത്രസ്തനായ്ദുർവ്വാസാവും ലൊകങ്ങളെല്ലാറ്റിലുമാകവെപാഞ്ഞുപാഞ്ഞു ലൊകെശഗിരീശാദിലൊത്തെപ്രാപിച്ചിട്ടും ഞങ്ങളാലരുതുരക്ഷിപ്പതിന്നെന്നുചൊന്നാർ തിങ്ങിനവെദഗ്രസ്തനായ്മുനിവരൻപിന്നെ ത്വരിതംശ്രീവൈകുണ്ഠംപ്രാപിച്ചിവിവശനാ യ്ഹരിപാദാബ്ജെവീണുനസ്കാരവുഞ്ചെയ്തു ശരണഗതജനഭണകാരുണ്യാബ്ധെതരുണാംബുജമൃദുചരണതപായുധാൽ പരിപാഹിമാംഹരെപരിപാഹിമാംഹരെ ശരണമന്യമില്ലെഭരണഞ്ചെയ്തീടുവാൻ ഇത്തരഞ്ചൊല്ലുമ്മുനിസത്തമനൊടുദെവൻ സത്വരമരുൾചെയ്തുതപസ്സുംനൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/16&oldid=171372" എന്ന താളിൽനിന്ന് ശേഖരിച്ചത്