താൾ:SreemahaBhagavatham 1871.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ സംഗ്രഹം

നായ്നൽക്രതുപലചെയ്തു വർദ്ധിച്ചുബലവീർയ്യംബുദ്ധിക്കുമുല്കർഷഞ്ചെ ർന്നിത്രൈലൊക്യഞ്ജയിച്ചുബദ്ധസ്ന്മൊദംവീരൻശിക്ഷിച്ചുജഗത്രയംരക്ഷിച്ചാനിന്ദ്രാദികൾപ്രക്ഷീണരായാർവിപക്ഷാക്ഷീണൊല്കർഷത്താലെ പുത്രാർത്ടിഖിന്നയായൊരുത്തമാദെവമാതാ സത്വരംകാശ്യപനാംഭർത്തവൊടപൊക്ഷിച്ചാൾ ഭർത്താവെപുത്രനുടെവൃത്താന്തമറിയായൊ എത്രകാലമുണ്ടഹൊപ്രത്യഹമുഴലുന്നൂ പുത്രർക്കഭ്യുദയവുംശത്രുണാംവിനാശവുമെത്തുവാർവെണ്ടമാർഗ്ഗംസത്വരംചൊല്ലണമെ കാമിനിവാക്യംകെട്ടുമാമുനിവിചാരിച്ചു യാമിനീശാസ്യയായഭാമിനിയൊടുചൊന്നാൻസത്തമെപയൊവ്രതമെത്രയുമ്മുഖ്യന്നിയ്യും സത്വരമനുഷ്ഠിക്കമത്തകാശിനിമൗലെ വിഷ്ടപെശ്വരൻഹരിതുഷ്ടനാമതിനാൽനിന്നിഷ്ടവുംവരുമിന്ദ്രകഷ്ടവുംതീരുമെടൊ കാന്തന്റെവാക്യംകെട്ടുകാന്തയുംതൽപ്രകാരം സ്വാന്തത്തിൽധരിച്ചുകൊണ്ടാന്തരവിശ്വാസെനതുടങ്ങീമഹാവ്രതമ്മുടങ്ങീടാതീന്നുമൊടുങ്ങാതുള്ളപുണ്യകിടങ്ങായുള്ളനാരീ ഇങ്ങിനെഭജിച്ചുള്ളൊരംഗനമണിയുടെ ഇംഗിതംസാധിപ്പിപ്പാൻമംഗലന്നാരായണൻ അദിതീഗർഭസ്ഥനായ്സതതംഗർഭംവളർന്നതി മാത്രൊജസ്സൊടുംപ്രഥിതശ്രാവണത്തിൽ ഒണവുംദ്വാദശിയുംകൂടുന്നപുണ്യദിനീഎണലൊചനപ്രസ്വിച്ചിതുമുകുന്ദനെദെവകൾപൂവർഷിച്ചാർദെവിമാർഗാനംചെയ്താർ ദെവദുന്ദുഭികളുംഘൊഷിച്ചിതുച്ചൈസ്തരം കൊണ്ടൽവർണ്ണനെകൂപ്പിസ്തുതിച്ചുബ്രഹ്മാദികൾകണ്ടുകണ്ടിരിക്കവെവടുരൂപവും പൂണ്ടുഅജിനമൗഞ്ജീദണ്ഡശ്ചത്രാക്ഷസൂത്രാദിയാലജിതന്തന്നെഭൂഷിച്ചീടിനാർപ്രജെശാദ്യർ വാമനമൂർത്തിയെന്നുതിരുനാമവുംപൂണ്ടു കൊമളൻസപ്താശ്ചകൊടിപ്രഭനതുകാലംനർമ്മദാനദീതടെനിർമ്മലൻമഹാബലി ധർമ്മജ്ഞൻചെയ്യുംയാഗാർമ്മശാലയിൽപുക്കാൻ ആരുവാനരുണനൊവീരനാംകുമാരസാരാംസനകാദ്യന്മാരിലങ്ങൊരുവനൊഇത്തരംഭൃദ്വാദികൾചിത്തത്തിൽശങ്കപൂണ്ടുസത്വരംബലിയൊടു മൊത്തേഴുനീറ്റാർശീഘ്രംമതിമാൻമഹാബലി എതിരെറ്റർഘ്യാദിയാൽ സദസിപൂജചെയ്തുദ്യുതിചെർന്നാസനത്തിൽഇരുത്തിശ്രമശാന്തി വരുത്തിപാദതീർത്ഥംതരത്തിൽശീർഷെധൃത്വാകരുത്തിൽമൊദംപൂണ്ടു നമിച്ചുപദങ്ങളിൽകൊതിച്ചുസൽഗതിയെ ശ്രമിച്ചുചെയ്തുകർമ്മംഫലിച്ചുഎന്നുറച്ചു ആരഹൊഭവാനെത്രനെരൊടെവരുവാനും കാരണമെന്തുതവസാരാഭിലാഷഎന്തെ ഭക്തമൊചിത്തമൊചൊൽപൃഥ്വിയൊപത്തനമൊ ചിത്തത്തിലിശ്ചയുള്ളതർത്ഥിച്ചാൽനൽകീടുവൻ ഗംഭീരന്നൃപൊചിതമയ്മ്പെറുംബലിവാക്യം തമ്പുരാൻകെട്ടുകൃപാസംപൂർണ്ണനായ്യെങ്കിലും സരസതരമെവമരുളിചെയ്താൻനിന്നെ പുരുഷരത്നമെന്നുകരുതീടുന്നെൻപ്രഭൊ ഇത്രദാതൃത്വവുമങ്ങെത്രയുംമഹത്വവും ബുദ്ധിവൈദഗ്ദ്ധ്യത്വവുമിത്രിലൊകത്താആർക്കുള്ളുമറ്റുരുത്തന്റെതവെന്നിയെയൊരെടത്തു മുറ്റുന്ധ്യാനനിഷ്ഠയൊടിരുന്നതപഞ്ചെവാൻ മുവ്വുലകിന്നധീശനായ ഭവാന്മമ മൂവ്വടിമണ്ണുതന്നീടുവൻ നിനക്കുമനക്കാമ്പിൽതന്നീടമെന്നുണ്ടെങ്കിൽഇനിയ്ക്കുമൂന്നടിമണ്ണുന്തന്നീടുകതെപൊരും ഭാർയ്യയാവിന്ധ്യാവല്യാദത്തമാം ഭൃഗാരവുമാർയ്യൻകയ്ക്കൊണ്ടുദാനഞ്ചെയ്യുവാൻതുടർന്നപ്പോൾ മാനവാരിധിയായദാനവവരകെൾക്കദാനവാരിനീനൽകിൽദാനവാരിയാമിവൻമൂന്നടിയായിമൂന്നുലൊകവുമളന്നീടുംമാന്യനാംശുക്രനെവഞ്ചൊന്നതാദരിയാതെ വിസ്വെശ്ന്മൂന്നടിമണ്ണിശ്ചിച്ചതെകീലെങ്കിൽ വിശ്വപാലനഞ്ചെയ്തുവിശ്വത്തിൽവണിട്ടെന്തൈത്ത്രമുരച്ചവൻഭക്ത്യാനീർകൊടുത്തപ്പൊൾസിദ്ധസാദ്ധ്യർഷിദെവർവിദ്രുതംപൂവർഷിച്ചാർഅന്നെരമണ്ഡകടാഹങ്ങളുമതിക്രമിച്ചുന്നതമായിരൂപംവളർന്നുകാണായ്‌വന്നു സത്യലൊകത്തൊളമുയർന്നപാദാബ്ജത്തെ സത്വരന്ധാതാവഭിഷെചനഞ്ചെയ്തുകൊണ്ടാൻ ഭക്തൻജാംബവാൻഭെരീന്താഡിച്ചുദശമാത്രയ്ക്കത്തലെന്നിയെവലംവെച്ചിതുമുവ്വെഴഹൊരണ്ടടീകൊണ്ടുമൂന്നുലൊകവുമളന്നിതു കൊണ്ടൽനെർവർണ്ണൻമൂന്നാംപാദന്നീതരികെന്നു പാശെനഗരുഡനാൽബദ്ധനാംബലിയൊടു കെശവൻപറഞ്ഞപ്പൊൾഹർഷാശ്രുക്കളുംതൂകി മൂന്നാമത്തടിമമശിരസ്സിൽചെർത്തുകൊണ്ടുമാന്യവിക്രമമമസത്യത്തെരക്ഷിക്കെന്നാൻ അപ്പൊലെ ചെർത്തുനാഥൻപില്പാടുചൊല്ലീടിനാൻദർപ്പത്തെയകറ്റുവാനിപ്രകാരങ്ങൾചെയ്‌തൻപുണ്യവാരിധിയായിഭവിച്ചുഭവാനെടൊനിർണ്ണയംസാവർണ്ണിമന്വന്തരേഇന്ദ്രനാംനീ പിന്നെനീകൈവല്യത്തെപ്രാപിയ്ക്കുമറിഞ്ഞാലുംചെന്നത്രനാളുംസുതലത്തിങ്കലിരിക്കെടൊ എന്നരുൾചെയ്തുമഹാബലിയാലാരബ്ധമാം ധന്യമാമ്മഖത്തെയുംകഴിച്ചുകൂട്ടിനാഥൻ പ്രഹ്ലാദനാലുംസ്തുതനാതുനെരത്തിങ്കൽ പ്രാഹ്വനായ്നമസ്കരിച്ചുള്ളൊരുബലിയെയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/15&oldid=171369" എന്ന താളിൽനിന്ന് ശേഖരിച്ചത്