താൾ:SreemahaBhagavatham 1871.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ം സംഗ്രഹം


ദെവദൈത്യന്മാർപുശ്ചാഗ്രങ്ങളിൽപിടിപെട്ടു കെവലംവലിച്ചയച്ചങ്ങിനെമഥിച്ചിതു അക്കൊലാഹലംവാഴ്ത്തികൂടുവതല്ലയെതും തല്ക്കാലെമന്ദമന്ദന്താണിതുമന്ദരവും ത്രസ്കരായ്‌വന്നുദെവാദികളുമതുനെരം ഭക്തരക്ഷകൻകൃപാവാരിധിനാരായണൻ കമഠാകൃതിപൂണ്ടുമന്ദരമുയർത്തിയ ങ്ങമലനതിന്മീതെപക്ഷിയായ്കാണായപ്പൊൾ വിസ്മിതന്മാരായൊരുവിരിഞ്ചാദികൾതദാ സസ്മിതംകൂപിസ്തുതിച്ചീടിനാർഭക്തിപൂർവ്വം ദെവദൈത്യന്മാർമഥിച്ചവശരായനെരം ദെവശനെകനായിമഥനഞ്ചെതീടിനാൻ പിന്നെയുന്ദവാസുരരൊന്നിച്ചുമഥിക്കുമ്പൊൾ ദന്ദശുകെന്ദ്രനതിഖിന്നനായതുനെരം അതുഗ്രംഹാലാഹലമത്യർത്ഥംവമിച്ചപ്പൊ ളെത്രയുംത്രസ്കരായിദൈത്യദെവന്മാരെല്ലാം ത്രൈലൊക്യഭസ്മീ കരണൊദ്യതം കാളകൂടം പാലാഴിശായികണ്ടുവിവശനായനെരം പന്നഗഭൂഷനൊടുപന്നഗശായിചൊന്നാൻ ഉന്നതകാളകൂടമിന്നുലൊകത്തെമൂന്നും ഭസ്മമാക്കീടുംമുമ്പെരക്ഷിപ്പാന്നൊക്കണമെ ഭലെപനപ്രഭൊഭർഗ്ഗെഹെപശുപതെ കെശവനിതുമൂലമാശയെതാപംവെണ്ടീ ലാശുഞാൻപാനഞ്ചെയ്തിക്ലെശത്തെത്തിർത്തിടുവൻ ഇത്തരമരുളിച്ചെയ്തത്യുഗ്രംഹാലാഹലം ഹസ്തപത്മത്തിൽചെർത്തുസത്വരംപാനഞ്ചെയ്താൻ ഭർത്താവുവിഷപാനന്തത്രചൊയ്തൊരുനെര ത്തെത്രയുംദുഃഖിച്ചുകൊണ്ടദ്രിപുത്രിയുംതദാ ഉദരെതാഴായ്കെന്നുകരുതിഗളെകരം സുതനുചെർത്തുമന്ത്രമതിനുജപിച്ചപ്പൊൾ കീഴ്പട്ടുതാഴായ്കയാൽമെല്പട്ടുവമിക്കുവാൻ കൊപ്പിട്ടനെരന്തദാമാമൊദരൻ ഹസ്തപത്മത്തെശിവവക്ത്രപത്മത്തിൽചെർത്തു ദർദ്ദുരംവമിയായ്‌വാൻസത്വരമ്മന്ത്രഞ്ചൊന്നാൻ അന്നെരംകഴുത്തിലെമന്ദിച്ചുഹാലാഹലം സുന്ദരരെഖമൂന്നൊടൊന്നിച്ചുകാണായ്‌വന്നു കുണ്ഠതയെല്ലാന്തീർന്നുകൊണ്ടുകണ്ടവർനീല കണ്ഠനെന്നൊതിപിന്നെകൊണ്ട്ടാതിസ്തുതിചെയ്താർ പിന്നെയുംക്ഷീരാർണ്ണവമഥനഞ്ചെയ്തീടിനാ രന്നെരംസുരഭിയുംനല്ലൊരൈരാവതവും ഉച്ചൈശ്രവാശ്വംചന്ദ്രരൻകൗസ്തുഭംപാരിജാത മ്മെച്ചമാർന്നപ്സരസ്ത്രീവർഗ്ഗവുമുണ്ടായ്‌വന്നു ഋഷികൾസുരഭിയെകയ്ക്കൊണ്ടാർഗജത്തെയും സുഷമയുള്ളൊരശ്വത്തിനെയുംദെവെന്ദ്രനും കല്പകവൃക്ഷത്ടെയുമപ്സരൊഗണത്തെയും ക്ഷിപ്രന്ദെവകൾകൊണ്ടാർകൗസ്തുഭംകെശ വാനും ഗിരിശന്മുദാചന്ദ്രക്കലയുഞ്ചൂടീടിനാൻ അരിശത്തൊടുംപുറപ്പെട്ടൊരുജ്യെഷ്ഠതന്നെ ആരും കയ്ക്കൊള്ളാഞ്ഞവൾക്കിരിപ്പാൻസ്ഥലത്തെയും പാരാതെനാരായണൻവിധിച്ചുചൊലിവിട്ടാൻ അന്നെരംപൊൽപങ്കജമദ്ധ്യത്തിലിരുന്നുടൻ സുന്ദരീജനംരത്നദീപങ്ങൾചൂഴംപൂണ്ടു ധവളഗജദ്വയശുണ്ഡാഗ്രസ്ഥിതസ്വർണ്ണ കലശജലാഭിഷിക്തയുമായ്മന്ദമന്ദം വരണസ്രക്കുംധരിച്ചഥസൗഭാഗ്യസക്ഷ്മീ ശരണാഗതജനഭരണൻമുകുന്ദനെ മാലയുമിട്ടിടിനാളന്നെരംപുഷ്പങ്ങളെ മാലകന്നൊരുദെവർവർഷിച്ചുസ്തുതിചെയ്താർ പിന്നെയുണ്ട്ടായൊരുവാരുണിടെദനുജന്മാ രന്നെരംകയ്ക്കൊണ്ടിതുതദനുനാരയണൻ ആയുർവ്വെദൊപദെശാർത്ഥംസുധാകുംഭംകരെ ജ്ഞെയനീശ്വരന്ധരിച്ചവതാരത്തെചെയ്താൻ ലക്ഷ്മീകല്യാണൊത്സവകൊലാഹലത്തിന്മദ്ധ്യെ ഭക്ഷന്മാർസുധാകുംഭഹരിച്ചുപൊയാർദൈത്യർ അസുരക്കൂട്ടത്തെയുമമൃതംകാണാഞ്ഞുവ രധികംപരിതാപിച്ചുഴന്നീടുന്നനെരം കരുണാകരന്ദെവൻശരണാഗതജന ഭരണൻസംസാരാബ്ധിതരണൻമധുവൈരി അമരന്മാരെനിങ്ങളമിതമൊദംവാഴ്വിൻ അമൃതംഹരിച്ചുഞാൻകിമപിവൈകിയാതെ വരുവനെന്നുഞ്ചൊല്ലിസുരവൈരികൾപാർശ്വെ ഹരിമൊഹിനിവെഷന്തരസാധരിച്ചെത്തി സദസിസുധാകുംഭമ്മദശാലികൽചെർത്തു ദിതിജർകുളിച്ചുവന്നഥപന്തിപന്തിയായി ഇരുന്നൂവിളമ്പുവാന്തിരഞ്ഞുകൊണ്ടകനെ വിരഞ്ഞുവാഴുന്നെരംചൊരിഞ്ഞസ്മിതത്തൊടും മൊഹിനീവെഷങ്കണ്ടുമൊഹിതന്മാരാമവർ ഹഹന്തവിളമ്പുവാൻമൊഹനഗാത്രിയൊടുപറഞ്ഞനെരമവൾ നിറഞ്ഞലജ്ജകൊണ്ടു കുറഞ്ഞൊന്നാവതില്ലെന്നറിഞ്ഞു കൊള്ളണമെ കണ്ണുകളച്ചുടൻചണ്ഡവീർയ്യരെവാഴ്വിൻ ദണ്ഡമില്ലെന്നാൽവന്നുതിണ്ണംഞാൻവിളമ്പീടാം ഒടുക്കംകൺതുറന്നുപൊടുക്കന്നെന്നെനൊക്കുംമിടുക്കന്തന്നെഞാനുമെടുക്കുംഭർത്തായെ മൊഹിനീവാക്കുകെട്ടിട്ടാഹന്തദൈതെയന്മാർ സ്നെഹിച്ചുകണ്ണടച്ചുമൊഹിച്ചുപാർത്തുവാണാർ അമൃതകലശവുമമൃതപ്രദനെടു ത്തമരസവിധെപൊയമലനരക്ഷണാൽ ഭാനുചന്ദ്രന്മാരെയുംകാവലുംവെച്ചുകൊണ്ടു മാനവാരാതിസുധാമമരന്മാർക്കെകിനാൻ അസുരൻവിധുനൂദനവിടുന്നിങ്ങുപൊന്നു പ്രസഭന്ദ്വിജനായിദ്ദെവശ്രെണിയിൽപുക്കു അമൃതംകരെഗ്രഹിച്ചശനഞ്ചെയൂനെര മമൃതപ്രദനറീഞ്ഞവിളംബിതംകണ്ഠംമുറിച്ചനെരമുടൽകെതുവായ്‌ശിരസ്സപ്പൊൾ ധരിക്കരാഹുവായുംഭവിച്ചിതറിഞ്ഞാലും സൂർയ്യചന്ദ്രന്മാർ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/13&oldid=171367" എന്ന താളിൽനിന്ന് ശേഖരിച്ചത്