ഏകാദശസ്കന്ധം ൧ ൯ -ആം
ഞാൻ സഹായം ആവശ്യമുള്ള ഒരു വിക്കിഗ്രന്ഥശാല എഡിറ്ററാണ്!
{{helpme}} ഉപയോഗിക്കുവാൻ താങ്കളുടെ സ്വന്തം സംവാദ താളിൽ ഈ ഫലകം ചേർക്കുക. അതിനു താഴെ ചോദ്യം / സംശയം ചേർക്കുക.
താങ്കൾക്ക് സ്വയം സഹായിക്കുവാൻ ഈ താൾ വായിക്കാവുന്നതാണ്, അല്ലെങ്കിൽ സഹായമേശയിൽ ഒരു ചോദ്യം ചോദിക്കാവുന്നതാണ്.
- സഹായ ദാതാക്കൾക്ക്: നിങ്ങൾ ഈ വിക്കിപീഡിയനെ സഹായിച്ചു കഴിയുമ്പോൾ ഈ ഫലകം നീക്കം ചെയ്യുക.
അദ്ധ്യായം ::::::::::::::::::::::::൩ ൩
മംഗലമല്ലെന്നല്ല അദൃശ്യസ്വർഗാദിയുംദൃശ്യംപൊൽനശ്വരമെ ന്നവശ്യംവിദ്വാനായൊന്ദർശിച്ചു കൊണ്ടീടെണം പണ്ടെഭക്തിയൊഗത്തെചൊല്ലിനെനെന്നാകിലു മുണ്ടതിൽപ്രിയംഭവാനതിനാലിനിയുംഞാൻ ചൊല്ലുന്നെൻമത്ഭക്തിക്കുപരമാംകാരണവും നല്ലോരുംമ്കധാമൃതത്ത്തിൽ വഴിപൊലെ ശ്രദ്ധയുംമൽകീർത്തനംമൽപൂജയിങ്കൽനിഷ്ഠാ നിത്ത്യവുംസ്തവങ്ങളാൽസ്തുതിച്ചുകൊള്ളുകയും മല്പരിചര്യയിങ്കൽപരമാദരമതും ശില്പമെസർവ്വാംഗങ്ങൾകൊണ്ടഭിവന്ദനവും മാമകഭക്തന്മാരെനിതരാം പൂജിക്കയും സാമൊദംസർവ്വഭൂതങ്ങളിലുമേന്മതിയും ലൌകികീയായുള്ളംഗചെഷ്ടപൊലുംമദർത്ഥം ചെയ്കയുംവാക്കുകൊണ്ടുമൽഗുണകഥനവും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ T S JAYAN എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |