താൾ:SreemahaBhagavatham 1871.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എകാദശസ്തന്ധം൧൯-ാം അദ്ധ്യായം

ബഹുഘടവാരിയിൽപൊലെദെഹദൃഷ്ടിയെകൊണ്ടുനൊക്കീടുമ്പോഴുംസർവ്വദെഹവുംഭ്രതാത്മാകമെകാത്മകങ്ങളെല്ലാംഅശനംകാലെകാലെകിട്ടാഞ്ഞാൽഖെദിക്കയുംപ്രശമീകിട്ടിയെങ്കിൽസന്തൊഷിക്കയുംവെണ്ടാആയ്തുരണ്ടുംദൈവാധീനമാമതിനാൽവല്ലാഹാരാർത്ഥമായെത്നംചെയ്യാമെന്നതെയുള്ളൂപ്രാണധാരണംയുക്തമാകുന്നതത്വത്തിനെ നൂനഞ്ചിന്തനഞ്ചെയ്പതതുകൊണ്ടാകമൂലം തത്വത്തെയറി‍ഞ്ഞെല്ലൊമെടൊഞ്ചത്തെപ്രാപിക്കുന്നൂനിത്യവുംയദൃച്ഛയാപ്രാപ്തമായ്യുവിച്ചുള്ളഅന്നത്തെഭുജിക്കുന്നതെറ്റമുത്തമമെടൊ എന്നതുപൊലെവസ്ത്രംശയ്യയുംയദൃച്ഛയാപ്രാപ്തംപ്രാപ്തമായതുഭുജിച്ചീടണംമുനിപ്രാജ്ഞനാംജ്ഞനനിഷ്ഠൻ ശൗെചസ്നാനാചമനം അന്യങ്ങളായനിയമങ്ങളും ചെയ്യുന്നതും ധന്യകെൾവിധികിങ്കത്ത്വം കൊണ്ടല്ലയെല്ലൊ ലീലയെശ്വനൊയ്ഞാൻചരിച്ചീടുന്നപൊൽ ചാലെജ്ഞാനിയുമസംസക്തനായ്ചരിക്കുന്നൂ അവന്നുഭെദപ്രതീതീകൾവിജ്ഞാനംകൊണ്ടു ജവതൊനശിച്ചുപൊയതിനാൽഭെദമില്ലാ ദെഹാന്തത്തൊളംക്വചിദപ്പത്തിജ്ഞാനംകാഴ്മതു മൊഹതൊമഹിജ്ഞാനബാധിതമായിട്ടെത്രെ ഇങ്ങിനെ വിരക്തനാമപരൊക്ഷജ്ഞാനിക്കു മംഗലംസന്യാസവുംതദ്ധർമ്മങ്ങളുംചൊല്ലി കെവലംവൈരാഗ്യവാനാമ്മുമുക്ഷുവെകുറിച്ചീവണ്ണംജഗദീശനരുളിചെയ്തീടുന്നൂദുഃഖാധിക്യങ്ങളായകാമാദ്യങ്ങളിൽജാതാത്യുല്ക്കടവൈരാഗ്യനായാത്മവാനായിട്ടുള്ള മദ്ധർമ്മാനാഭിജ്ഞനായുള്ളൊരുമുനിവര്യൻ സത്വരംഗുരുവിനെശരണംപ്രാപിക്കെണം എപ്പൊൾബ്രഹ്മത്തെയറിയുന്നിതത്രത്തൊളവു മിപ്രാജ്ഞൻശ്രദ്ധാവാനായാനസൂയനുമായിഗുരുവാമെന്നെതന്നെയാഭൃത്യപരിചരെദരിഷഡ്വർഗ്ഗങ്ങളായ ജ്ഞാനെന്ദ്രിയാണിമനുഎന്നിവയാറുമടക്കീടാതെപ്രചണ്ഡമാ മിന്ദ്രിയസാരഥിയാംബുദ്ധ്യാസംയുക്തനായി ജ്ഞാനവൈരാഗ്യവിരഹിതനായുള്ളതി മാനിയായ്തൂമണ്ഡത്തെകൊണ്ടുപജീവിക്കുന്നു ആത്മാനാത്മസ്ഥനാമെന്നെയുംസുരരെയുംആത്മീയധർമ്മഹന്താവായുള്ളൊനൊളിക്കുന്നൂ അപക്വകഷായനായുള്ളിവനിഹപരം അവശ്യംരണ്ടുമെന്ന്യഹീനനായൂപിക്കുന്നൂആശ്രമന്നാലിലുമുള്ളൊരുടെപ്രധാനമാം ശാശ്വതധർമ്മംകെട്ടീടഹിംസാശയമംയതെഃവാനപ്രസ്ഥനുതപംരംക്ഷയുംഗ്രഹാവസ്ഥനായൊനഹൊസർവ്വഭൂതേരക്ഷയുമിജ്യയതും ബ്രഹ്മചാരിക്കുഗുരുസെവയുംപ്രധാനമാംബ്രഹ്മചർയ്യപ്രകാരംകെൾക്കെടൊഗ്രഹസ്ഥനാം ഋതുകാലത്തുസ്വഭാർയ്യാഗമനവുംപിന്നെസതതംരാഗാദിരാഹിത്യമാംശൗെചമതുംസന്തൊഷംതപൊഭൂതസൗെഹൃദംമത്സെവനം സന്തതമെന്നിങ്ങിനെയുള്ളൊരുസ്വധർമ്മത്താൽ യാതൊരുവന്മാന്നിത്യമനന്യഭാക്കായിട്ടുസാദരംഭജനഞ്ചെയ്തീടുന്നിതെന്നാലവൻ സർവ്വഭൂതങ്ങളിലുംമത്ഭാവമതുമ്പിന്നെസർവ്വദാമത്ഭക്തിയുംപ്രാപിച്ചിടുമെവെഗാൽ അനപായിനിയായമത്ഭക്തികൊണ്ടുദ്ധവഅഖിലലൊകമഹെശ്വരനായ്കാരണമായ്സർവ്വൊല്പത്ത്യവ്യയമായ്ബ്രഹ്മമായുള്ളൊരെന്നെനിർവ്വഥമവമ്പ്രാപിച്ചീടുമെന്നറിഞ്ഞാലും ഇങ്ങിനെസ്വധർമ്മത്താൽശുദ്ധചിത്തനുമായി മംഗലമല്ഗതിയെയറിഞ്ഞുള്ളവനുമായി ജ്ഞാനവിജ്ഞാനസമ്പന്നനുമായ്പിരക്തനാ യൊനെടൊനമ്മെസമ്യക്പ്രാപിക്കുമെന്നറിഞ്ഞാലും ചൊല്ലെഴുംവർണ്ണാശ്രമവാന്മാരായുള്ളൊരുടെ നല്ലതാമാചാരലക്ഷണമാംധർമ്മമിതുഇദ്ധർമ്മന്തന്നെമമഭക്ത്യായുക്തമായെങ്കിൽ ശുദ്ധമാംമൊഷകരംപരമെന്നറിഞ്ഞാലും സാധൊഞാന്നീചൊദിച്ചതുമൂലമായിപ്രകാരം സാദരംവർണ്ണാശ്രമധർമ്മങ്ഘരുൾചൈയു സ്വധർമ്മസംയുക്തനായുള്ളൊരുമമഭക്തൻ പ്രഥിതൻപരനായൊരെന്നെപ്രാപിച്ചീടുമെ അദ്ധ്യായംപതിനെട്ടുകഴിഞ്ഞീതിവിടത്തി ലത്യാനന്ദെനകെട്ടുകൊള്ളുവിൻമെലെടവും. (*) സ്വാനുഭൂതിയൊളവുംശ്രവണസമ്പന്നനാ യ്താനതുമൂലംസമ്പ്രാപ്താത്മതത്വനുമായി അപരൊക്ഷജ്ഞാനിയായുള്ളവനിദംദ്വൈത മപിതന്നിവ‍ൃത്തിസാധനമായിട്ടുള്ളതും എന്നിലെമായമാത്രജൃംഭിതമെന്നറിഞ്ഞു ധന്യൻജ്ഞാനത്തിനെയുംത്സാധനത്തിനെയും ന്യസിച്ചിടെണമതുവിദ്വത്സന്യാസമെന്നു പ്രസിദ്ധമത്രഹെതുവും പറഞ്ഞീടാംകൊൾക്ക ഇപ്പൊലെയുള്ളജ്ഞാനനികിഷ്ടനുമഹന്താന്നെ അപ്പൊലെസമ്മതനുംഫലംതത്സാധനവും അഭ്യുദുയവുമപവർഗ്ഗവുംസർവ്വവും ഞാൻ അപ്പുരുഷനുപ്രിയമായുള്ളൊരർത്ഥമന്യ മൊന്നുമില്ലെന്നെയൊഴിച്ചെന്നതുമറിഞ്ഞാലും എന്നല്ല ജ്ഞാനവിജ്ഞാനാദിസമ്പന്നരായൊർ ശ്രെഷ്ഠമാംമല്പജത്തെയറിഞ്ഞീടുവൊർസഖെ പ്രഷ്ഠനായുള്ളജ്ഞാനവിജ്ഞാനീനമുക്കുപ്രിയതമൻ ജ്ഞാനംകൊണ്ടെന്നയവൻഭരിച്ചുകൊണ്ടീടുന്നൂ നൂനമത്തപസ്ത്രീർത്ഥംജപവുംദാനംപിന്നെ പവിത്രങ്ങളായുള്ള മററുള്ള കർമ്മങ്ങളും നിവർത്തികരജ്ഞാനലെശംകൊണ്ടുണ്ടാകുന്ന ശുദ്ധിയെപൊലെ ശുദ്ധിയുണ്ടാകുന്നില്ലതസ്മാഃ ദുദ്ധവജ്ഞാനംകൊണ്ടുസ്വാത്മാനമറി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/100&oldid=171360" എന്ന താളിൽനിന്ന് ശേഖരിച്ചത്