താൾ:SreemahaBhagavatham 1871.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൭ പ്രാചെതസനാന്ദക്ഷൻസിസൃക്ഷയാ പന്നഗശായിപദംധ്യാനിച്ചുവാഴുന്നനാൾ കെശവൻപ്രത്യക്ഷനായസിക്നിയെന്നുള്ളൊരു പെശലാംഗിയെനൽകിപരവുമെകിപൊയാൻ അവളിലവന്നയുതമ്പുനരായിരവും നൃപത്തനയന്മാരുളവായവരെല്ലാം നാരദവചസ്സിനാൽവിരക്തരായീടിനാർ പാരംക്രൊധെനക്ഷേൻശപിച്ചാൻനാരദനെ ഏകത്രവസിക്കൊലേന്നുള്ളശാപത്തിനാ ലാകുലന്തൊന്നിലെതുമ്മാമുനിക്കതുകാലം പിന്നയുമറുപതുപുത്രികളുണ്ടായ്‌വന്നി തന്നവർകളാൽവംശം വർദ്ധിപ്പിച്ചതുബഹു ദെവെന്ദ്രൻഭുമാരിയാഞ്ഞതുമൂലംവ്യാഴം കെവലമ്മറഞ്ഞതുകാലത്തുസുരെന്ദ്രനും ദക്ഷസൗഹിത്രനായിത്വഷ്ടനന്ദനനായ ദക്ഷനാംവിശ്വ്രൂപംഗുരുവാക്കികൊണ്ടിതു വിശ്വ്രൂപനാൽദത്തശ്രീഹരികവചത്താലശ്ശചിപതെർബ്ബലം വർദ്ധിച്ചുദൈത്യരെയുംവധിച്ചുവലാരാതിസുഖിച്ചുവാണീടിനാനൊളിച്ചിദൈതയന്മാർകൊടുക്കുംഹവിർഭാഗംഭുജിക്കുംവിശ്വരൂപനതുകണ്ടമരെന്ദ്രൻവധിച്ചുവിശ്വരൂപൻതന്നെയുമതുനെരം തദ്ധതാദൊഷന്തന്നെതുടർന്നൊരനന്തര മുത്തമന്നാലായ്പലുത്തബ്ധിഭൂഹഭൂമി മയ്ക്കണ്ണിമാരിലുമങ്ങാക്കിനാൻത്വഷ്ടാവെറ്റ മുൾക്കാമ്പിൽ‌ക്രൊധംപൂണ്ടുഹൊമവുംതുടങ്ങിനാൻ അക്കഥനില്കശ്രരസെനമാംവിഷയത്തിൽ മുഖ്യനാഞ്ചിത്രകെതുപുത്രരില്ലാഞ്ഞ്മൂലം ദുഃഖിച്ചുവാഴുങ്കാലമംരസ്സിൻവൈഭവാൽ പുത്രനൊന്നുളവായിവളർത്തീടുന്നകാലം ംരംർഷ്യയാസപത്നിമാർഗരളമെകികൊന്നാർ കാർശ്യതപൂണ്ടുഖെദിച്ചലറിദമ്പതിമാർ നാരദനൊടുംകൂടിട്ടംഗിരസ്സെഴുനെള്ളി സാരനാംനൃപനൊടുസാന്ത്വനമുരച്ചിട്ടുംഖിന്നതതീരാഞ്ഞവർമൃതനായ്ഭവിച്ചൊരു മന്നവപുത്രനുടെജീവനെതദന്തരെ വരുത്തിവിരക്തികളൊരൊന്നെപറയിച്ചാർ വിരക്തനായാനതു മൂലമന്നരെന്ദ്രനും നാരദയ്ങ്കന്നുമന്ത്രംസ്തൊത്രവുംഗഹിച്ചവൻ ശ്രീരമണനെപ്രത്യക്ഷീകരിച്ച്തുകാലം എഴുനാൾകൊണ്ടുവിദ്യാധരരാജത്വംലബ്ധ്വാശെഷശായിപൊക്കൽന്നുജ്ഞാനവുംലഭിച്ചിതുപരമഭക്തഞ്ചിരകാലമിങ്ങിനെവാണി ട്ടൊരുനാൾശ്രികൈലാസംപ്രപിച്ചുസദസ്സിങ്കൽ ഗിരിജാർപ്പിതാങ്കനാംശിവനെനിന്ദിക്കയാൽ ഗിരിജാദൈത്യനായ്പൊകെന്നുടൻശപിക്കയാൽ ത്വഷ്ടാവുചെയ്യുംഹൊമകുണ്ഡത്തിൽനിന്നുപിന്നെ ദുഷ്ടനാന്ദൈത്യനായിപിറന്നഞ്ചിത്രകെതു വൃതെനെന്നാഖ്യയൊടുമുദ്ധ്തനാകുമവൻ ക്രുദ്ധനായ്ദെവെന്ദ്രാദിവർഗ്ഗത്തെയുദ്ധത്തിങ്കൽ ജയിച്ചുദൈവെന്ദ്രാദിദെവകൾമുകുന്ദനെ ഭജിച്ചുദധീചിതന്നെല്ലിനാൽവജ്രംതീർത്തു വധിച്ചുവൃത്രന്തന്നെദെവെന്ദ്രനതുകാലം ത്യ്ജിച്ചുവൃത്രഹത്യാദൊഷവുമശ്വമെധാൽ ദിതിയുംദെവന്ദ്രഘാതകനാംപുത്രനുണ്ടാ വതിന്നുഭർത്താവിനാലുക്ത മാംമഹാവ്രതം ഗർഭിണിചരിക്കുന്നാൾശ്ചിദ്രംകണ്ടൊരുദിന മഭ്രവാഹനൻ വജ്രപാണിയായിതൽ ജഠരെ പുക്കുഗർഭത്തീഴായ്നുറുക്കിപൊന്നീടിനാ നക്കലംസപ്തമരുത്തുകളായ്‌വന്നാരവർ ഭൂമാരൻഭൂദാരമായിഭൂദ്വിംഹരിച്ചൊരു മെദുരഹിരണ്യാക്ഷഭെദനംചെതശെഷം ഹിരണ്യാകശിപുവാമഗണ്യ ബലൻസർവ്വ ശരണ്യംശ്രീമുകുന്ദംധരണ്യബ്ജജാനാഥം വധിച്ചീടുന്നെനെന്നുപ്രതിജ്ഞചെതുഖലൻ വിധിച്ചെവടികൂപ്പിസ്തുതിച്ചുതപംശ്ചെയ്താൻ ഘൊരമാന്തപസ്സാൽമുപ്പാരിതത്തിങ്കലുള്ളൊർ പാരഞ്ചുട്ടകുലരായ്സാരസഭവനപ്പൊൾ ദൈതയവീരന്മുമ്പിൽസാദരംപ്രത്യക്ഷനായി ചെതൊഭീഷ്ടങ്ങൾചൊൽകെന്നൊതിയനെരത്തിങ്കൽ സുരമാനവാദിയായൊരുഭൂതങ്ങളാലുമരുതുമരണമെന്നുരുധാ പ്രാർത്ഥിക്കയാൽ രൂക്ഷനാമവനുടെകാക്ഷിതമെല്ലാന്നൽകി സാക്ഷാൽധാതാവുംതദാവീക്ഷണാഗൊചരനായി തപസ്സംസമർപ്പിച്ചുമനസ്സിൽമൊദംപൂണ്ടു വപുസ്സിന്മഹസ്സുള്ളൊൻജനുസ്സിൻഫലമെല്ലാം സിദ്ധിച്ചിതെന്നൊർത്തുടനുദ്ധതൻത്രിഭുവന മിദ്ധകൊപെനജയിച്ചത്യന്തംപീഡിപ്പിച്ചു ദുർമ്മദൻയുദ്ധാർത്ഥമായമ്മധുദ്വെഷിതന്നെ ചെമ്മെയന്വെഷിച്ചെങ്ങുംചിന്മയനെകാണാഞ്ഞു ത്രസ്കനായൊളിച്ചിതുപത്രിപത്രനെന്നെണ്ണി ബദ്ധസമ്മൊദംനിജപത്തനെവാണീടിനാൻ വാക്കിനാൽഹരിനാമമാർക്കുമെചൊല്ലിക്കൂടാ ഊക്കന്റെനാമങ്ങളെകെൾക്ക്ജപിക്കെണം സർവ്വസൽക്രിയകളുംദുർനി തനെക്കുറി ച്ചവണ്ണംഹവിർഭാഗംഗർവ്വിതന്തനിക്കാക്കി ദുഷ്ടന്റെവിചെഷ്ടിതമൊട്ടല്ലം ചൊല്ലീടുവാൻ കഷ്ടപ്പെട്ടിതുപാരംവിഷ്ടപനിവാസികൾ ശിഷ്ടനായൊരുപുത്രൻദുഷ്ടനുപ്രഹ്ലാദനെ ന്നൊട്ടെറഹരിഭക്തൻ പെട്ടെന്നു സജ്ജാതനായി ഗർഭ്സ്ഥനായുള്ളൊന്നെ യത്ഭുത ഹരിഭക്തി യുത്ഭൂതമായ്നാരദനിർഭരൊപദെശത്താൽ ഒരുനാൾതനതനെയരികെവിളിച്ചുടനുരുമൊദെനപുണർന്നുരചെയ്തിതുതാതൻ പുത്രനീപഠിച്ചുള്ള വിദ്യകളെല്ലാറ്റിലു മുത്തമെന്തെന്നതുസത്വരഞ്ചൊൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/10&oldid=171359" എന്ന താളിൽനിന്ന് ശേഖരിച്ചത്