താൾ:Sree Kashimahathmyam Kilippattu 1907.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചതുർത്ഥാദ്ധ്യയം ‌കലുഷകരമതിലഘുഗതപ്രായമാകുമി- ക്കായത്തിലുള്ളദുരാശയാദുർജ്ജനം സത്തമപിവിമലതരമാംനിജാത്മാവിനെ സതതമപിവിമലതരമാംനിജാത്മാവിനെ സ്സംസാരശോകസമുദ്രത്തിൽമുക്കുന്നു. അകതളീരിയറിവുപെരുതുണ്ടെങ്കിലുംചില- രന്വഹംപണ്ഡിതംമന്യരായേറ്റവും സുദൃഢതയൊടനവധികമൂഢതകയ്ക്കൊണ്ടു സ്വാർത്ഥമറിഞ്ഞതിലിച്ഛവെയ്ക്കുന്നീലാ സുരനികരരിപുകുലജസതതമതിനാൽഭൂവി സ്വാത്മമോക്ഷാർത്ഥികളാകിയമർത്ത്യന്മാർ ക"ിനതരകലുഷഹരനിഖിലതീർത്ഥങ്ങളും കൈവല്യദങ്ങളാംക്ഷേത്രങ്ങളുംസദാ അതിവിമലഹൃദിസുദൃഢഭക്തിസംയുക്തരാ യന്പോടുസേവിച്ചുകൊള്ളുകയുംവേണം‌‌ അഖിലപതിപശുപതിപരാത്മാശിവൻതനി ക്കാവാസമാകമിക്കാശീപുരത്തെഞാൻ മനസിമുഹരതിഭരിതഭക്തിയോടുകൂടി മോക്ഷൈകകാക്ഷയാസേവചെയ്യുന്നിതു മനുജവരസുവദനമഹാബലിയിങ്ങിനെ മൌനമുനീന്ദ്രവാക്യംകേട്ടനന്തരം മതിയിലതികുതുകമൊടുമതിമതിമതാംവരൻ മാബലികാശീനിവാസത്തിലേറ്റവും കൊതിപെരുകിസപദിദൃഢനിശ്ചയനായതു കോവിദനായമുനിയറിഞ്ഞനേരം സദയമഥദിതിജകുലവരനൊടമിതാദരം സസ്മിതംചൊന്നാൻമഹാബലേകേൾക്കുനീ തവമനസിപരമശിവപുരിയിതിൽനിരന്തരം താല്പര്യമുണ്ടോവസിച്ചീടുവാനെങ്കിൽ മമവചനമിഹബതനിശമ്യയഥാമതം മാനിച്ചുവാണുകൊണ്ടാലുംമഹാബലേ‌ കരുതുകിതുദനുജവരമനസിമദമാത്സര്യ കാമരോഷദ്വേഷലോഭമോഹദിയാം. കുലുഷകരബഹുവിധമനോവൃത്തിയുള്ളോർക്കു കാശീമഹാക്ഷേത്രവാസമനർത്ഥമാം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/81&oldid=171335" എന്ന താളിൽനിന്ന് ശേഖരിച്ചത്