താൾ:Sree Kashimahathmyam Kilippattu 1907.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൫൨ കാശിമഹാത്മ്യംമുനികളെയുമുഷികളെയുമവനിസുരർതമ്മെയും മോദേനതത്രകണ്ടീടിനാൻമാണ്ഡവ്യൻ. ദനുജകുലവരനുമഥമുനിതിലകനെക്കണ്ടു ദണ്ഡവൽപാദേനമിംച്ചഴുനീറമടൻ. അധികതരവിമലമൃദുപീഠേമുനീന്ദ്രനെ യാവസിപ്പിച്ചുപൂജിച്ചുവിധിപ്പോലെ. പുനാമിതകുതുകമൊടുബലിയുമൃഷിവർയ്യനെ പൂജിച്ചിതുഹോമകർമ്മത്തിലാദരാൽ. തദനുമഖനിഖിലപരികർമ്മങ്ങളുംമുനി താല്പർയ്യമോടുചെയുാൻവിധിപൂർവ്വകം. അവനിസുരവരരുമഥബ്രപ്മജ്ഞവർയ്യരു- മാനന്ദമോടിരിക്കുന്നോമേകദാ. മനസിപെരുകിനകുതുകമൊടുബലിയുമാദരാൽ മാണ്ഡവ്യനെത്തൊഴുതേവമുണർത്തിച്ചാൻ. അഖിലമുനിതിലകതവഗുരുമുനിവരൻമൌന- നത്യന്തമാഹ്രതനായിട്ടുമേതുമെ. ഇവിടെവരുവതിനുഹൃദികരുണയുളവാകായവാ- നെന്തുനിമിത്തംഭവാനറിഞ്ഞീടുകിൽ. ശ്രവണയുഗമിഹമംശ്രവിപ്പതിന്നേറ്റവും ശ്രദ്ധയോടുംകൂടിവാഴുന്നുമാമുനെ. ബലിയുടെയവചനമിതികേട്ടുമാണ്ഡവ്യനും ബദ്ധഃമാദംപറഞ്ഞീടിനാനാദരാൽ. മഹിതഗുരുവരനിഹവരാഞ്ഞതിൻകാരണം മറ്റൊന്നുമല്ലെന്നറികമഹാബലെ. മുദിതമതിമുനിതിലകനാകുംമമഗുരു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/76&oldid=171329" എന്ന താളിൽനിന്ന് ശേഖരിച്ചത്