താൾ:Sree Kashimahathmyam Kilippattu 1907.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൬    കാശിമാഹാത്മ്യം <poem> നന്ദിയോടേകളിച്ചങ്ങുരാമേനശ്വരൻ തന്നെവഴിപോലെദർശിച്ചുവന്ദിച്ചു. സന്നഖേദംപുറപ്പെട്ടുവാരണാസീ തന്നിൽഗമിച്ചതിഭക്തിയോടുംകൂടി സ്വർന്നദ്രീതന്നിലവഗാഹനംചെയ്തു പന്നഗഭൂഷനാംവിശ്വേശരനെയും. വന്ദിച്ചുഗംഗസേലിലവുംകയ്ക്കൊണ്ടു പിന്നെയുംരാമേശ്വരത്തുചെന്നൊരാൾ. മജ്ജനവുംചെയ്തുരാമേശ്വരനുടൻ നിർജ്ജരഗംഗാജലാഭിഷേകംചെയ്തു ധൂർജ്ജടിയാകിയരാമേശ്വരൻതന്നോ- ടിജ്ജനംചെയുദുരിതൗെഘമെദേയും തീർത്തുമഹാഘോരസംസാത്താകിഭവാനുടെ പൊൽത്താരടിയോടുചേർത്തുകൊള്ളണമേ മൃത്യുഞ്ജയരാമനാഥദയാനിതേ ഇത്തരംപ്രാർത്ഥിച്ചുചെന്നുപുരിപൂക്കു ചിത്തേസമസ്തവിഷയാശകളെയും. ത്യക്ത്വാശമദമയുക്തനായ്സന്തതം ചിത്തശുദ്ധ്യാവസിച്ചീടേണമെന്നല്ലോ, ശാസ്തങ്ങളിൽപരംചൊല്ലുന്നിതുചില- മർത്ത്യരേവംസേതുഗംഗാജലങ്ങളിൽ. ഗാത്രത്തെമുക്കിരാമേശന്നുസ്വന്തമീ തീർത്ഥാഭിക്ഷേകവുംചെയ്തുവഴിപോലെ, പത്തനേചെന്നുതിഗർവാസചിത്തരായ് സത്യംവെടിഞ്ഞതിധൂർത്തമതികളായ്. ചിത്തജവൈരിതൻപാദപങ്കേരുഹം ചിത്തേക്ഷണനേരങ്കിലുമോർക്കാതെ നിത്യവുംദുർവ്വിഷയാസക്തചിത്തരായ് വ്യർത്ഥമാ.്ക്കാലംകഴിക്കുന്നുഹാകഷ്ടം ഗാത്രമിതോർത്താൽക്ഷണഭംഗുരംമല- മൂത്രാദികൾക്കിരിപ്പിടമപാവനം. രക്തമാംസാദിസമ്മേളിതംസർവ്വദാ, എത്രവേഗംശിശുകാലംകഴിയുന്നൂ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/110&oldid=171255" എന്ന താളിൽനിന്ന് ശേഖരിച്ചത്