താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



വന്നു ഞങ്ങൾക്കുവരേണ്ടതുസാധിച്ചവഴിപോലെ * പാപികളില്ലായ്കയാലന്തകൻതന്റെ കാര്യയ്യംസാധിപ്പാനല്ലോതാനും ചന്തമോടെന്നെപ്പിന്നെനിർമ്മിച്ചുണ്ടരന്മാരേ* ചിത്രഗുപ്തന്റെപത്രവ്യാപാരം തുടങ്ങണം മിത്രപുത്രന്റെലാകുംപൂർണ്ണമായുംവേണം* പാപികളുണ്ടാകാതെപൂർണമാകുകയില്ല പാപത്തിനൊരുവഴിമാമുനികല്പിക്കണം* ഞാൻതന്നെപാപങ്ങൾക്കുഹേതുവാകയും വേണംതാൻതന്നെവിചാരിച്ചുമാമുനികഥിക്കണം* അങ്ങനേയൊരുടിക്കും മുക്കുതന്നീടുകിൽ ഇങ്ങനെനമുക്കിതുസന്മനംസുരന്മാരേ* ചെല്ലിടാർസൂരന്മാരംമോഹിനീനിന്റെമോഹം നല്പതിനല്ലതല്ലുകൊള്ളുന്നനുപമാർഗ്ഗം* മുഖ്യമാമേകാടശീധർമ്മത്തിനുള്ളഫലം സൌഖ്യമല്ലൊരുനാളും നിക്കുഹിതമല്ല* ആരുമേനിനാക്കാരുദാനവുംചേയ്കയില്ല പേരുമ് ദുരാഗൃഹംമോഹിനീമഹാമൂഢേ.* ഉത്തരമുര ചെയ്തുമോഹിനിസുന്മാരേ. യുക്തമായതുചൊല്ലാനെന്തിനുമടക്കുന്നു* ആദിത്യോദയാൽപൂർവ്വം പുർവപക്ഷത്തിന്റെയും ഭേദമുണ്ടായാലന്നുനോല്ക്കരുതെന്നുമാതൃം* നിന്ദിതംദശമിസംബന്ധ മെന്നല്ലോപുരാ മന്നവൻരുഗമാംഗദന്റകല്പിച്ചുസുത്മാനു. രദ്ദിനേനോൽക്കുന്നോർക്കുസംഭവിക്കുന്ന തഥ അദ്യമേതന്നീടുവിൻവനുൻന്മാരേനിങ്ങൾ* എന്നതുകേട്ടുസുരന്മാരുമങ്ങൾചെയ്തു തന്നിതുസുലോചനേ. തന്നീടാംനിനക്കതു * മുററുമീദശമിസംബന്ധമഷേകാദശി നോരമുള്ള ഫലമെല്ലാംനിങ്കലായ്പ മെടോ * സന്തതിവിന്ദാശവും പാപചുമതിൻഫലം സന്തതംദശമിന്നാൾ നോൽക്കുന്നുജനങ്ങൾക്കും * തൽഫലംനിനക്കാകുംകാലന്റെമനോരഥം തൽബലം കൊണ്ടു സാധിച്ചീടുമെന്നറിഞ്ഞാലും * ചിതൃഗുപ്തനുംനല്ലസൌഖ്യമായ്പരുംമേലിൽ പതൃലേഘനത്തിനു പാതൃമായ് ഭവിച്ചിടും * കാലമന്ദിരത്തിന്റെമാർഗ്ഗവുംതുറന്നീടും കാലതാമസം വേണ്ടപോയാലും വരാനനേ. ഇങ്ങനെസുംന്മാരുംമാമുനിശ്രേഷ്ഠന്മാരും തങ്ങളിൽ വിചാരിച്ചുതൽഫലംനൽകീടിനാ ർ * സൂർയ്യനങ്ങുദിച്ചു സൂർയ്യോദയത്തിനുമുമ്പേ ജാതമാംദശമിപുഛത്തിൽ നൂവാണീടുക *പ്രേത രാജന്റെകാർയ്യപൂരമണംചെയ്തീടുകപ്രീതന്ദം ഞങ്ങൾ നിനക്കിങ്ങനെതന്നുവരം * ഈവണ്ണംപ്ര ദത്തമാംസ്ഥാനത്തെലഭിച്ചുടൻ ജീവശക്തിയായുള്ളമോഹിനീദേനിമുദാ *അന്തകപ്രസാദം വരു ത്തിദശമിരുന്നന്ത്യതാഗത്തിൽ ചെന്നുമേദിച്ചുവാണീടിനാൾ * കാലനും തന്റെകാർയ്യസാധിച്ചപു രപ്ശങ്ക കാവ്യകാലനുംമുദാകൈലാസേഗമിച്ചിതു * വിസ്മയംരുഗ് മാംഗുക്ഷ്മ വാന്റെതന്റെഭാഗ്യം വിസ്മയംധർന്മാംഗദൻവിസ്മയംസന്ധ്യാബലീ * ഇത്തരം പ്രശംസിച്ചുനാൻ മുഖൻ താനും തന്റെ സത്യലോകത്തെ പ്രാപിച്ചാനന്ദമാടേവാണു * ഇന്ദ്രനുംസുരന്മാരും സിദ്ധചാരണന്മാരും

ഇന്ദ്രലാദത്തെപ്രാപിച്ചീടിനാരാസ്ഥയോടേ * മാമുനിജലജാതൻവാരിമിൽപ്രാവരിച്ചു കാമദംപ്രാണായാമംതുടങ്ങിവിഷ്ണുഭക്തൻ * ഇങ്ങനെയേകാദശിമാഹാത്മ്യംമുനികളേ. മംഗലംമഹാവ്രതം പുണ്യവർദ്ധനംശുഭം * ഇക്കഥ മാബാത്മ്യത്തെക്കേൾക്കയും ദുഖനാശനംപരംപാവനുംമോക്ഷപ്രദം * സന്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/92&oldid=207255" എന്ന താളിൽനിന്ന് ശേഖരിച്ചത്