താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ല്പിച്ചീനാ സ്വച്ഛന്ദംദ്ദേഹത്തെച്ചെണ്ടകൊട്ടിച്ചുനിങ്ങൾ * ചിത്രഗുപ്തനുംധർമ്മരാജനുംവന്നുമുന്നം തത്രനിന്നുത്സാഹിച്ചുനമ്മെയുംസൃഷ്ടിപ്പിച്ചു * പിത്രഗുപ്താദിജനമെങ്ങുമേകാൺമാനില്ല കുത്രപോയവരിപ്പോൾമേവുന്നു സുരന്മാരെ * നാദൻവന്നു ശ്രമിക്കുന്നതുംകണ്ടുഞാനുംനേരല്ലവട്ടമെന്നും ശങ്കിച്ചുനടേതന്നെ * സോദരിയാകാമെനെച്ചതിക്കയില്ലെന്നുഞാൻ സാദം നിരൂപിച്ചുപോയിതെൻദുർബോധത്താൽ *എല്ലാരുംകൂടിയൊരുമാർഗ്ഗത്തെവിചാരിച്ചു നല്ലൊരുഗതിംമുക്കണ്ടാക്കിത്തരേണമേ* എന്നതുകേട്ടുസുരശ്രേഷ്ഠന്മാരൊരിമിച്ചു ചെന്നുടൻവിരിഞ്ചനോടിക്കഥബോധിപ്പിച്ചു * അപ്പൊഴവിരിഞ്ചനുംകീടവെപുറപ്പെട്ടു മുല്പത്തുമൂന്നുകോടിദേവവർഗ്ഗങ്ങളോടും * മാമുനിജലജാതൻവാനരുളുന്നദിക്കിൽ കാമിനിയോടുംകൂടിച്ചെന്നിതുമോദത്തോടെ* രുദ്രതുല്യനാമുനിശ്രേഷ്ഠനെപ്രണമിച്ച ഭദ്രമാംവണ്ണംപറഞ്ഞരവർവന്നു മർത്യന്മാർ * ധർമ്മിയാം രുഗ് മാംഗദൻ തന്നുടെവ്രതംകൊണ്ടു ധർമ്മര ജന്റെപുരം ശുദ്ധമായ് വരികയാൽ * സങ്കടംഅറിയിച്ചുഞങ്ങളുംകൃതാന്തനും പങ്കജേത്ഭാനോടുപണ്ടൊരുദിനംമുന്നം * ഇജ്ജ ഞങ്ങൾക്കുവേണ്ടിബ്രഹ്മദേവനുമപ്പോൾ നിർജ്ജം സ്ത്രീയോടെനാനിയെനിർമ്മിച്ചിതു * മോഹിനിയെന്നുപേരുംകൊടുത്തു വിട്ടുഭവൻ മോഹനാംഗിയാമിയാൾ ഭൂമിനെവശത്താക്കി * ഏകമാമേകാദശിധർമ്മത്തെമുടക്കുവാനാകുന്നപണിചെയ്തുസാദ്ധായതുമില്ലാ *വൈകാതെരുഗ് മാംഗദൻതന്നുടെരാജ്യത്തോടെ നൈകുണ്ഠപ്രവശിച്ചുവാഴുന്നുയഥാസുഖം * നിന്തിരുവടിയുടെകോപമാമഗ്നിതന്നിൽ വെന്തുരുകിപ്പോയല്ലൊമോഹിനിയുടെദഹം * ഭൂതപഞ്ചാത്മാദികൾ പിണ്ഡാരൂരിണിയവൾ ഭൂതലേപാതാളേമറ്റെന്തരീക്ഷാദിലോകെ * നീളവേടനന്നിവളെത്രയുംഖേദിച്ചിതുലാളനമില്ലെന്നല്ലാതാഡനംകൂടെക്കൂടെ * ആരുമെകാക്കൊളളാഞ്ഞു ഞങ്ങളെവന്നുകണ്ടാൽ തീരുമിക്ലേശമെന്നുമോഹേനചിരിക്കുന്നു * നിന്തിരുവടിയുടെകാരുണ്യമുണ്ടെന്നാകിൽ സന്ധിക്കാമെന്നുമോഹംഞങ്ങൾക്കുമുണ്ടുതാനും * കോപത്തെവെടിഞ്ഞിനിധാതൃനന്ദിനിയുടെതാപത്തെശമിപ്പിച്ചീടേണമോമഹാമുനേ* ദണ്ഡിതന്മാരെപ്പിന്നെദഹിപ്പിച്ചീടാംയശഃ പണ്ഡിതൻന്മാർക്കുഗുണമല്ലിതുമഗാമുനേ!ബ്രഹ്മരുദ്രാദിമഗാഭാഗന്മാരിവരെല്ലാം ബ്രഹ്മണോത്തമ!ഭവാനോടിതുയാചിക്കുന്നു * അഞ്ജലികൂപ്പിടുന്നുവന്ദ്യന്മാരിവരെല്ലാം ജംഗമങ്ങളെക്കൊണ്ടുകേവലംമഹീതലേ * സർവദാനവന്മാരെക്കൊണ്ടിഹപാതോളവും ഗിഷ്പതിവൃന്ദത്തെക്കൊണ്ടന്തരീക്ഷവുംപൂർണ്ണം * സ്വർഗ്ഗലോകവും നല്ലപുണ്യശീലന്മാരുടെ വർ വർഗ്ഗത്തെകൊണ്ടുലതാവൃന്ദാദിയായാലും തൂർണ്ണംമോഹിനിക്കിരിപ്പതിനോകാന്തസ്ഥാനമെങ്ങും ശോഭനമായിക്കാണുന്നില്ലല്ലോബുധന്മാരെ!* പുന്നതുകേട്ടുമുദാമോഹിനിയോടുചൊന്നാരിന്ദ്രനും വിരിഞ്ചനുംരുദ്രനും സുരന്മാരും* മറ്റാരുമില്ലാത്തൊരാദിക്കിൽനിവസിക്കണം മുറ്റുമിങ്ങനെമുനിപുംഗവൻതന്റെ മതം * മോഹിനിയുരചെയ്താളിങ്ങനെതന്നെകൊളളാം ഈഹിതം നമുക്കിങ്ങനെതന്നേദൃഢം* നിങ്ങൾക്കുസുകൃതികളുമായാൽസുഖം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/91&oldid=207254" എന്ന താളിൽനിന്ന് ശേഖരിച്ചത്