താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


മെന്നതുവേണ്ടീലല്ലോ . മുമ്പിലേജന്മംനിനക്കീവ്രതംസാധിക്കയാൽ സംപ്രതിമഹാസമ്പത്തൊക്കെവേസാധിച്ചിടും . ചക്രവർത്തിയാംനൃപന്തന്നുടെ മഹർഷിനായി ക്പപാണിയെസേവിച്ചീടുവാൻകഴിവരും . നിന്നുടെപാദത്തോടുസംഗമമുള്ളഭൂമി തന്നുടെഅന്തർഭാഗേനിക്ഷേപകു്ഭമുണ്ടാം . പാത്രത്തിൽനോക്കനേരമന്നവുംപൂർണ്ണമാകും ഗാത്രത്തിൽമാലിന്യവുമുണ്ടാകാസന്ധ്യാബലി . എത്രയുംപ്രസിദ്ധനാംപുത്രനുമുണ്ടായിവരും ക്ഷത്രിയാംഗനേ നിന്റെമഹാത്മ്യംമനോഹരം . മാഘമാമേകാദശിനോറ്റുള്ളൂപുണ്യത്തിൽനിന്നേകമംശംനീമമനൽകുകമഹാഭാഗേ .ആയതു വന്നാലെന്റെസൽഗതിവരുംനിനക്കായതുകൊണ്ടുഹാനിയില്ലെടോസന്ധ്യാബലി . എന്നതുകേട്ടതുഞാനുമത്രയുംമോദത്തോടെ പുണ്യത്തിൽ നാലാലൊരുഭാഗത്തൊൽകീടിനാൻ . അന്നേരം തന്നെ കാഷ്ടീലാകൃതിവെടിഞ്ഞാൾ നന്നായിട്ടൊരുദിവ്യനാരീരൂപവുംപൂണ്ടാൾ . ദിവ്യമാം വിമാനത്തിലഞ്ജസാകരയേറി ദിവ്യന്മാർവന്നുസ്തുതിച്ചീടിനാഘോഷത്തോടെ . യാത്രയുംചൊല്ലി സ്വർഗ്ഗംപുക്കിതുമഹാദേവി പാത്രമായിവന്നു ഞാനുംസമ്പത്തിന്നതുമൂലം . കാഷ്ഠീലോപാന്യത്തെകേൾപ്പിച്ചാൻദേവിതന്റെ ശാഠ്യങ്ങശമിപ്പിക്കുമെന്നാഗ്രഹിച്ചേവംചൊന്നേൻ . തന്നുടെഭർത്താവിനോടപ്രിയം ചൊല്ലീടിനാൽ തന്നുടെമഹാപാപമിങ്ങിനെഭവിഷ്യകം . എന്നതുകൊണ്ടുനിന്റെ കാന്തനോടേകാദശ്യമന്നഭോജനം വരംവാഞ്ഛീച്ചീടൊലാബാലെ . ഇക്കഥമാഹാത്മ്യത്തെകേൾക്കകൊണ്ടവളുടെ കാർക്കശ്യംകുറഞ്ഞീലതെല്ലുമെന്നതേവേണ്ടു . ക്രൗത്യമോടുരചെയ്താളഗ്രാജസന്ധ്യാബലി ധീരയായിവസിക്കുകനീയെന്നുഞാൻപറയുന്നു . ശൗരിവാസരെഭുജിച്ചീടുകനരേന്ദ്രനു ഭൂരിസങ്കടമെങ്കിലതുവേണ്ടാതാനും . നന്തനൻധർമ്മാംഗജൻതന്നുടെശിരഛേദംമന്നവൻചെയ്തീടീടേണം നിന്നുടെമുമ്പിൽവെച്ചു . ചണ്ഡമാമസിക കൊണ്ടുനന്ദനൻതന്റെഗളം ഖണ്ഡനംചെയ്തീടേണംതാതനാംരുഗ്മാഗതൻ .നന്നേടൊനിന്റെവാക്കുചേർച്ചയുള്ളതുതന്നെ നന്ദനവധമെളുതിനക്കും ചിതംതന്നെ . അച്ഛനെത്യജിച്ചിടാമമ്മയെത്യജിച്ചിടാമാനത്തെത്യജിച്ചിടാം . ധർമ്മത്തെത്യജിച്ചിടാം സത്യത്തെത്യജിച്ചിടാം മാനത്തെത്യജിച്ചിടാം .

അഗ്നിയെത്യജിച്ചിടാം ദേഹവുംത്യജിച്ചിടാം ദേശവുംത്യജിച്ചിടാം ധൈര്യത്തെധരിച്ചിടാം . സ്ഥൈര്യത്തെത്യജിച്ചിടാംസേമ്പത്തെത്യജിച്ചിടാംസർവവുംത്യജിച്ചിടാം . തിങ്ങളിലാരാണ്ടേകാദശ്യോപവാസവ്തതംഭംഗമാക്കതുതെന്നു ശുകുമാമനിമതം . പിത്രനെവധിച്ചിട്ടുംപുണ്യമാമേകാദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/82&oldid=207245" എന്ന താളിൽനിന്ന് ശേഖരിച്ചത്