താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ർക്കും* ഭിക്ഷനൽകാതെതന്നെഭക്ഷണംചെയ്യുന്നോർക്കും ഗോക്കൾക്കും പൂ ല്ലുംനീരുംവാരണംചെയ്യുന്നോർക്കും* ഒക്കവേയ്യുള്ളപാപമെങ്കലായീട്ടുംവി പ്ര! നീക്കമില്ലഹോമയാവഞ്ചിതനായിനീയെങ്കിൽ* പുല്ലുകൊ ണ്ടുംമറ്റുശുഷ്തക്കൾകൊണ്ടും പല്ലുതേയ്ക്കുന്നപാപമെങ്കിൽവന്നിടും വിപ്ര!* ഓട്ടുപാത്രത്തിലഷ്ടിചെയ്കയുംവിധവമാർഇഷ്ടമില്ലാതെരണ്ടു നേരവുംഭജിക്കായും* താംബൂലംചവയ്ക്കയുംചെയ്കിലുണ്ടാകുംപാപംതാൻ മൂലദോഷ്കചൊന്നാലെങ്കലായീടുമെല്ലേ* കാഞ്ഞീരരംതൂടങ്ങീട്ടുളളസുരദ്ര മംകൊണ്ടു രഞ്ജനസ്ഥാവിറകാക്കിട്ടുദീപാ൪ച്ചനം* ശ്രദ്ധവുംജപങ്ങ ളുംചെയ്യുന്നമഹാപാപം ശ്രദ്ധയാനമ്മെപ്രപിച്ചിടുമേദ്രോഹംചെയ്താൽ

  • രണ്ടുവസ്ത്രങ്ങൾകൂട്ടിത്തുന്നിയുണ്ടാക്കീടിന മുണ്ടുകൾപുടവകളുടുക്കുജ

നങ്ങൾക്കും* സാ൪വദാദോഷ്കപറഞ്ഞിടുന്നജനങ്ങൾക്കും ദു൪വഹമെഴും പാപംമെങ്കിലാം ചതിയിങ്കൽ* ഇത്തരംബഹുവിധംസത്യവുംചെയ്കനിൽ ക്കും ചിത്തമോഹങ്ങനാംഗിയെകണ്ടപ്പോളെന്റെകാന്തൻ * എത്രയും പ്രസാദിച്ചുതന്നുടെയവസ്ഥകൾതത്രനിന്നരുൾചെയ്തുതത്വമാംവണ്ണംത ന്നെ* വിത്തമില്ലായ്കകൊണ്ടുകപ്പലിൽകരേറിഞാൻ വിത്തവാന്മാരായു ളളബൌദ്ധന്മാരോടുകുടെ* കപ്പലുമുടഞ്ഞടിഞ്ഞിപ്രദേശത്തുവന്നുകപ്പൽ ക്കാരെല്ലാംചത്തു ഞാൻമാത്രം ജിവിച്ചിതു* സാലവൃക്ഷത്തിൻകീഴെവന്നു ഞാൻശയിച്ചപ്പോൾ ബാലികാമണിനിന്നെക്കാൺമാനുംകഴിവന്നു* വേ ലുമിങ്ങെടുത്തുനീകൊണ്ടുവന്നാലുംബാലേ! കാലനൂ൪ക്കയച്ചീടാമാശരപ്രവര നെ* നിന്നുടെസ്ഥാനംപൂൺമാനായ് വരുഞോനുംതദാ നിന്നുടെരമ ണൻഞാൻനീക്കമില്ലേതുംപ്രിയേ* എന്നതുകേട്ടനേരംദുഷ്ടയാംനിശാച രിഎന്നുടെരമണനെപ്പുൽകിനാൾവഴിപോലെ* സാലവൃക്ഷാഗ്രേചെ ന്നു ശക്തിയുംകൊണ്ടുവന്നു കാലതാമസം വിനാകാന്തനുനുനൽകീടിനാൾ* ആയതുനേരമാങ്ങുരാക്ഷസൻകുമാരിയാ മായരാക്ഷിയെപ്പണ൪ന്നിടുവാൻഭാ വിച്ചപ്പോൾ* ആയവളുരചെയ്തുരാക്ഷസ!മഹാമതേ! ന്യായമില്ലെടോ! കന്യാസംഗമം മഹാദോഷം* താമെന്ദിരേവന്നുതസ്കരിച്ചവൻഭവാൻ പാ തകങ്ങൾക്കുപാത്രമായ്പരുംമഹാമതേ!* ജാതകത്തിന്റെഫലംകൊണ്ടി ഹ വന്നുഞാനുംചേതസിവിചാരിച്ചാൽനിന്നുടെദോഷംമല്ല* പൂ൪വമേനി നക്കാക്കിക്കല്പിച്ചുപിതാമഹൻപൂ൪വകല്പിതംകൂടാതേതുമേകാണുന്നീലാ* ദമ്പതീമാ൪നാമെന്നുകല്പിച്ചിടിനാൻവിധി കമ്പമില്ലനിക്കേ തുംകമ്മമിങ്ങനെയെന്റെ* മുഖ്യമാംവിവാഹത്തെചെയ്യുകൊണ്ടാലുംഭ വാൻ സഖ്യമാംവണ്ണെതന്നെരമെല്ലോവീരാ* രക്താക്ഷാ! ഭവാനെ ങ്കൽസക്തനെന്നതുംവന്നു സക്തയാം നിന്റെഭാ൪യ്യയിജ്ജനമെന്നുവന്നു* സംഭ്രമിക്കേണ്ടഭവാൻവോളിക്കുവേണ്ടുന്നൊരു സംഭാരങ്ങളു മെല്ലാമതുയുണ്ട ല്ലോവീര!* വഹ്നിയുംദഭപ്പുല്ലുംതോയവുംപുഷ്പങ്ഹളും നിന്നുടെഗ്രഹത ന്നിലുണ്ടല്ലോമഹാമതേ!* ക൪മ്മങ്ങൾചെയ്പാനൊരുഭ്രസുരൻവേണമതു ക

൪മ്മശക്തികൊണ്ടെത്തിസാലവൃക്ഷത്തിൻമൂലേ* രാക്ഷസിചെന്നുകൊന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/72&oldid=207238" എന്ന താളിൽനിന്ന് ശേഖരിച്ചത്