താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമകാണ്ഡം

യോടേബാല്യകാലമേമുദാ * മംഗലമേകാദശിനാളുപവാസവ്രതം സംഗവർജ്ജിതന്മാഹാനീതിമാനാരംഭിച്ചു * ഇങ്ങിനെവളർന്നിതുവിഷ്ണുഭക്തി യുംതാനുംതങ്ങളിൽവിടാസ്വസ്ഥമായ്പന്നുദിനേദിതേ * മന്നിടംതന്നിലുള്ളമ നുഷന്മാരെയെല്ലാംമന്നവന്മാഹാവ്രതമിങ്ങനെതുടങ്ങിച്ചു * ഇന്നത നായുള്ളൊരുവാരണേന്ദ്രന്റെകണ്ഠേ മന്നിടംമുഴക്കുന്നഭേരിയുങ്കരയേറ്റി * രാജഭൃത്യരൊട്ടുമേമടിയാതെഭേരിയുംമുഴക്കിനാർ * മാനവന്മാരേ! നിങ്ങൾമന്നവേശ്വരനുടെഏകശാസനംകേട്ടുപരിപാലിക്കവേണം*നാളെ രാകുന്നഹരിവാസമമേകാദശി നീളെയുംമടന്നിരിക്കുന്നിതുംഹീതലേ

  • പുണ്യമാസരമിതുപുണ്ഡരീകാക്ഷിതൻതന്റെ പൂർണ്ണസന്തോഷത്തിനുകാരണംമനുഷ്യരേ!*നാലുജാതിയുമനുഷ്ഠിക്കണമുപവാസം ബാലതംവൃദ്ധന്മാരുംയൌവരുയുക്തന്മാരും* ഏവംനനാലുമെട്ടുവയസ്സുതുടങ്ങീട്ടു എൺപതുവയസ്സോളംസ്രീകളുംപുമാന്മാരും * ഉണ്ണരുതുറങ്ങിരുതംഗനാനഗമരു രെണ്ണയുതോംബൂലവിമെന്നിവവെടിഞ്ഞുടൻ വിഷ്ണുസേവയുടെ യ്തൃദ്ദിനേമസിക്കണം വിഷ്ണുസായൂജ്യഫലമെന്നതുംഗ്രഹികേക​ണം * ശുദ്ധമാമേകദേശാവാസരേഭുജിപ്പാൻ വദ്ധ്യനായ്പമെന്നുതമ്പുരാൻകല്പിക്കുന്നു മേകദേശാവാസരേഭുജിപ്പാൻ വദ്ധ്യനായ്പമെന്നുതമ്പുരാൻകല്പിക്കുന്നു
  • വദ്ധ്യനെവധിച്ചീടുംദണ്ഡ്യനെദണ്ഡിപ്പിക്കും വിധ്യനുക്രമംപത്തെത്യാജ്യനെര്യജിച്ചീടും * തങ്ങൾക്കുവിധിച്ചൊരുകർമ്മങ്ങൾക്കനുരൂപം നിങ്ങളെല്ലാരുംഹരിസേവനംചെയ്തീടണം
  • ഇങ്ങനെനൃപാജ്ഞയാപാരിടംതന്നിലെല്ലാംഭംഗിയിൽമഹാഹരിവാസരബോധിപ്പിച്ച * സഞ്ചരിച്ചിതുപിന്നെസാദരംദശമിനാൾ ചഞ്ചലംകൂടാതുള്ളകിങ്കരപ്രവരന്മാർ * ഇത്തരംപ്രവൃത്തനാംഭൂപതിരഗ്മാംഗദൻ എത്രയുംമനോജ്ഞയാംകന്യകതന്നെവേട്ടു * നാമവുംസന്ധ്യാബലിയെന്നവാൾക്കധീശനിൽ പ്രേമവും ശ്വാസവുംഭക്തിയുംമനോഹരം * പിന്നെയുംപത്തുമുന്നൂറംഗനജനങ്ങളെ മന്നവൻപാണിഗ്രഹംചെയ്തതിതുമഹാരഥൻ
  • എന്നതിൽസന്ധ്യാബലിദേവിതാൻപ്രസധിച്ചു മന്നവൻ ധർമ്മാംഗദൻസംഭവിച്ചതുതദാ *തേജസാരവിതുല്യൻകാന്തകൊണ്ടിന്ദുതുല്യ ഓജസാകാലതുല്യൻപ്രൌഢികൊണിന്ദ്രതുല്യൻ * അംഗസൌന്ദര്യയ്യംകൊണ്ടുകാമദേവനെപ്പോ

ലെ തുംഗതാവിശേഷത്താൽമേരുപർവ്വതംപോലെ * ധര്യയ്യസംഭാരംകൊണ്ടുഭാർഗ്ഗവൻതന്നെപ്പോലെ ദാനധർമ്മങ്ങൾകൊണ്ടുകല്പകവൃക്ഷപോലെ * മാനസേകൃപകൊണ്ടുവിഷ്ണുദേവനെപ്പോലെ വീര്യയ്യവാൻധർമ്മാംഗദവിശ്രുതന്മഹാ

രഥൻ * സ്വൈരമാംവണ്ണംവളർന്നീടിനാൻദിനേദിനേ ഭാര്യയ്യാംസന്ധ്യാബലിദേവിയും തനൂജനും ധൈര്യയ്യവാരിധിയാകുംധാർമ്മികൻമരേന്ദ്രനും * വിഷ്ണുവാസരവ്രരംകൈകൊണ്ടുവഴിപോലെ വിഷ്ണുഭക്തന്മാരവർ മൂവരും വിളങ്ങിനാൻ * താദൃശപ്രഭാവേഭൂമിപാലകൻതന്റെ താദൃശനിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/7&oldid=207202" എന്ന താളിൽനിന്ന് ശേഖരിച്ചത്