താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ല്ലാതെയായ്ക്കറ്റവാർകുഴലിക്കുംകാണരുതാതെയായി. രണ്ടുവത്സരംകഴിഞ്ഞപ്പഴങ്ങൊരുദിനംകണ്ടുഞാൻമുഷിഞ്ഞൊരുമുണ്ടുമായ്പരുന്നതും. കുണ്ഠിതത്തോടെകുളിച്ചീറനുംപിഴുക്കാതെ മണ്ടിവന്നില്ലംപുക്കുമിണ്ടാതെനിന്നീടിനാ. മുണ്ടുകൾകൌപീനവുംകൊണ്ടുരോപോയ്ക്കൊടുത്തുഞാൻകണ്ടതുതന്നെ നമുക്കെത്രയും കൌതൂഹലം. മുണ്ടുകൊൾകെന്നുപറഞ്ഞഷ്ടിയുംകഴിപ്പിച്ചു രണ്ടുനാഴിനേരമൊന്നി ച്ചുവസിച്ചിതു. മെല്ലവേയൂരചെയ്തുവല്ലഭൻൻമഹാദീനൻ വല്ലഭേവലഞ്ഞുഞാൻ നർദ്ധനനായിത്തീർന്നു. വല്ലതും പത്തോനൂറോതന്നുനീരക്ഷിക്കണം വല്ലാതെധൂളിത്വംകൊണ്ടിങ്ങനെയായിതല്ലോ.നല്ലൊരുവേശ്യമൂലം നമ്മുടെധനക്ഷയ മെല്ലാമീവണ്ണകെപ്പെട്ടുവെന്നറിഞ്ഞാലും. കില്ലരുതിനിബാലേവല്ലതുംതന്നീടണം ഫുല്ലപങ്കജമുഖിമച്ചീടരുതേതും.ഇല്ലത്തുപണ്ടുപണ്ടേയുള്ളൊരുമുതലുകൾ ചെല്ലത്തിലിരിപ്പതുണ്ടെന്തിനുഖേദിക്കുന്നു. ആയിരംപണംകൊണ്ടുവരുന്നേനെന്നുപറഞ്ഞായതിന്നിപ്പോൾ വന്നുഞാനെടോകുടുംബിനി.ആയതുകൊടുക്കാഞ്ഞാലായവൾകലഹിക്കു മായതേക്ഷണേനമുക്കായതുമഹാദണ്ഡം. ഇത്തരം പറഞ്ഞൊരുകാന്തനെക്കുറിച്ചുള്ളിലെത്രയുംകോപത്തോടുചൊല്ലിനാൾ ഞാനുതദാ.സന്തതംബ്രഹ്മസ്വത്തെക്കൊണ്ടുചെന്നൊരുധൂളി ച്ചുള്ളിലെത്രയുംകോപത്തോടുചൊല്ലിനാൾ ഞാനുതദാ.സന്തതംബ്രഹ്മസ്വത്തെക്കൊണ്ടുചെന്നൊരുധൂളി പ്പെൺകൊടിക്കടിമവെച്ചീടിനാനെന്നേവേണ്ടു.ബന്ധമില്ലഹോ നിനക്കെന്തിഞാൻതന്നീടുന്നു ബന്ധുവാംവേശ്യാജനംവേണ്ടതുതരുമല്ലോ.ഇല്ലത്തെമുതൽകൊണ്ടുകഴിച്ചുകൂട്ടംനിനക്കില്ലാത്തവസ്തുതന്നിട്ടെങ്ങിനേ പുലർത്തേണ്ടു.നെല്ലിനും പണത്തിനുംബുദ്ധിമുട്ടുകകൊണ്ടു ചെല്ലവും തുറന്നുഞാനൊക്കവേചിലവിട്ടു. ഇല്ലവുംകൂടെവിറ്റാലായിരംപണംതരാനില്ലിനിക്കെടോവിപ്ര.വല്ലടംഗമിച്ചാലും. ഇത്തരംപറഞ്ഞുഞാനില്ലത്തെധനമെല്ലാം സത്വരമെടുത്തുകൊണ്ടപ്പോഴേപുറപ്പെട്ടു.നാലഞ്ചുദാസികളെക്കൊണ്ടുഞാനെടുപ്പിച്ച നാലഞ്ചുകാതംവഴി പോന്നുഞാനന്നുതന്നെ.പിറ്റേന്നാളില്ലത്തുചെന്നെത്തിഞാൻധനമെല്ലാം കുറ്റിയിലുറപ്പിച്ചു സൂക്ഷിച്ചുവാണീടിനേൻ.എന്നുടെ ഭർത്താവായഭൂസുരനതുനേരംതന്നുടെ ഗൃഹംവിറ്റുഗോക്കളെയെല്ലാം വിറ്റു.ദേശവുമാസ്ഥാനവുംവസ്തുക്കളിവയെല്ലാം ക്ലേശമെന്നിയേവിറ്റുവിത്തവുംവാങ്ങിക്കൊണ്ടു. ചെന്നുടൻവേശ്യയുക്കായിദാനവുംചെയ്തുമോദാൽ പിന്നെയുംനാലുമാസംതൻഗൃഹേവാണീടിനാൻ.നീരസംദരിദ്രനെക്കൊണ്ടുള്ളസുഖമെന്നു വാരസുന്ദരിമമകാന്തനെത്യജിച്ചുപോൽ.ജാരസംപർക്കുംവേറെതുടങ്ങിവേശ്യതാനുംമാംസങ്കത്തോടെമൽപ്രിയൻഭ്രഷ്ടനായി.ദുർവ്യംചെയ്തുവിപ്രൻനാഴിനെല്ലിനുപോലും ദ്രവ്യമില്ലാതെഭിക്ഷയേറ്റങ്ങുഭക്ഷിക്കയേറ്റങ്ങുഭക്ഷിക്കയും.രാത്രിയിലവളുടെവീട്ടിലെബെഹിസ്ഥലേപാർത്ഥിരുന്നഥപാരംമുഷിഞ്ഞൂ പോന്നീടിനാൻ.പട്ടിണിയിട്ടുപാരംമെലിഞ്ഞുഖിന്നനായിപട്ടണംതോറും നടന്നിരന്നുചിലദിനം.ചെട്ടികളൊരുകൂട്ടംകൊങ്ങിണിപ ട്ടന്മാരും പട്ടാണിപ്പരിഷയും ഭവ്യരാംബൌദ്ധന്മാരും.കപ്പലിൽകരേറുവാൻഭാവിച്ചുബഹുധനം കോപ്പുകൾകൂട്ടിച്ചംക്കെന്നിവക

രേറ്റുമ്പോൾ.തൽപ്രദേശത്തുചെന്നയാചകം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/67&oldid=207232" എന്ന താളിൽനിന്ന് ശേഖരിച്ചത്