താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ന്നുതാഴെത്തങ്ങൊരുക്രമി. ദൂരത്തുതെറിച്ചുഴലുന്നതു കണ്ടുഞാനും ചാരത്തുചെന്നു സൂക്ഷിച്ചീടിനാൻ പതുക്കവേ. കേട്ടുഞാൻ പുഴുവിന്റെ റനാമ പുമതുനേരം കാഷ്ടിലനെന്നിങ്ങനെനാമെന്നവൾ ചൊന്നാൾ. വേഷവും വെളുവെളെ രണ്ടുഭാഗവും കൂർത്ത ഭാഷയിൽ ചിങ്ങപ്പുഴുവെന്നുപേർ വിലദിക്കിൽ.സ്ഥലമദ്ധ്യമാവലംഭാഗവുംമുഴവനേ നീലവർണ്ണവുംമുഖേകാണുന്നുരേഖമാത്രം . മാംസളമഹോഗാത്രമംഗുലിമാത്രംനീളം മംസഭക്ഷണത്തിന്നുകാകൻപോന്നുവന്നു.വേഗത്തിൽകൊത്തിക്കയ്ക്കലാക്കിനകാകൻതന്നെ കല്ലുകൊണ്ടെറിഞ്ഞു പോക്കി കളഞ്ഞീതുഞാനും. വെള്ളവും തളിച്ചുകൊണ്ടാശ്വസിപ്പിച്ചനേരം വെള്ളവർണ്ണയാമവൾ ചൊല്ലിനാൾ നമ്മേപ്പോലെ . അക്ഷരങ്ങൾ നല്ല വ്യക്തിയുണ്ടുപാരം ശിക്ഷയിലുയ്തവിസ്മയമെന്നേവേണ്ടു. ഭൂതലേകന്യാകുബ്ജമായുള്ള പുരം തന്നിരു ജാതനായൊരു വിപ്രൻ കൗജന്യന്തന്റെമകൻ. മീനകേതനോപമചാരുസുന്ദരനവൻമാനുഷന്മാർക്കുമേതുംപ്രീതിയുമുണ്ടാ ക്കിനാൻ. വിദ്യയും ബ്രഹ്മണ്യവും വിത്താവുംസൗജന്യവും ഹ്രദ്രമാംവിവേകവുമുള്ളൊരുവിപ്രാഞ്ജൻ. കന്യയാമെന്ന വേട്ടുതൻ ഗ്രഹംപ്രവേഷിച്ചു ധന്യയാം ക്രശാംഗിഞാന്മേദിച്ചുമേവും കാലം. എന്നുടെഭർത്താവിന്റെ താതനും മരിച്ചിതു വഹ്നിയിലൂടെൻ കുടിച്ചാടിനാൾ മാതാവും. പൈത്രകകർമ്മങ്ങളെല്ലാം മൽപ്രിയൻവഴി പോലെ ചെയ്തുമന്ദിരേ വാണുദീക്ഷമായാമഹാമതി. രണ്ടു ദീക്ഷയുംകൂടെ ശ്രദ്ധവും കഴിച്ചു. തുരണ്ടുമാസവും കഴിഞ്ഞീടിനദശാന്തരേ. തന്നുടെ കൈയ്യിൽ പതിനാറായിരം പണത്തിന്റെ പൊന്നരഞ്ഞാണ കടങ്ങളുമിങ്കൈകളും. പൊന്മണി മാലാമണി വെണ്മങ്കിലലങ്കരിച്ചങ്ങനെ ചെല്ലുന്നേരം. പെണ്മണിമാർക്കു തോന്നിനമ്മുടെ പുരോഭാഗേമന്മഥൻ താനോയിവൻ മാനുഷാകാരയജ്ഞനോ. ഭൂപനേ ചെന്നു കണ്ടു കാര്യവും സാധിച്ചുടൻ ഗോപുരദ്വാരത്തൂടെ വീതിയിൽ വരും നേരം. ദേവദാസിമാരായ വേശ്യകൾ പലകൂട്ടം ദേവകാമിനി മാരോടൊക്കുന്നതാംഗിമാർ. എന്നുടെ ഭർത്താവിനെക്കണ്ടുകാമിച്ചാരവർ ധന്യയായൊരു വേശ്യ ഗ്രഡമായ കൂട്ടിക്കൊണ്ടു. തന്നുടെ വീട്ടിൽകൊണ്ടു സമ്മാ നിച്ചിങരുത്തിപേൽ എന്നതില്പരമുള്ള യാർത്തകൾ മഹാകഷ്ടം.വശ്യവും സ്വാദ്ധ്യയവുംമിത്രയില്ലിതിലും മാവശ്യമാം നിത്യ ശ്രാന്തമായതുമുപേക്ഷിച്ചു. ചന്ദനപനിനീരും കുംകുമകളഭവും ചന്തമോടിണങ്ങിക്കൊണ്ടിങ്ങനെവട്ടംകൂടി. വെറ്റില തിനു ചുവപ്പിച്ചുകൊണ്ടഹോരാത്രം മറ്റൊരുവിചാരവും കൂടാതെരമിച്ചുപോൾ. മുറ്റുമക്കുലടയ്ക്തു കോപ്പുകളെല്ലാം

നൽകി വിറ്റുതിന്മാനും മുതലില്ലാതെയായ് ക്രമാൽ. മറ്റൊരു ഗതിയില്ലകൈക്കലുമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/66&oldid=207231" എന്ന താളിൽനിന്ന് ശേഖരിച്ചത്