താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ഥാരിപ്രിയം . നളിനഭവനുടെമനസിജനിത സുതഞാനെടൊ. നാണവും കെട്ടിരിക്കേണ്ട പെണ്ണല്ലഞാൻ. നിയതമതിചതികരുതിമരുവുമതിമൂഡ നാംനിന്നെതൃജിച്ചു ഞാൻപോകുന്നുമന്നവ . പരിഭവവൂമകലരിലിയലു മൊരുനോഹിനി പാരാതെകണ്ടെഴുന്നേററുനിന്നീടിനാൾ. കുപിതമതി ത്സടിതിനിജവപുഷിധൃതമായുളള കോപ്പുകളെല്ലാമഴിച്ചെറിഞ്ഞിടിനാൾ ശയനഗൃഹവിഭവബഹുപദവികൾവെടിഞ്ഞുടൻ ശണ്ടയുമിട്ടുതിരിച്ചി രൂമോഹിനി . അതുസമയമമലമതിബഹുനൃപതിസേവിതൻഅ ച്ഛനെക്കാണ്മാൻവരുന്നുധർമ്മാംഗദൻ . കുടംഴകളിരുപുറവുമ തിധവള ചാമരം കൂടവേരണ്ടുമുവായിരംസേനയും . തുടിപടഹ കിടുപിടികളുടയബഹുഘോഷവും തുംഗശ്രംഗംകുഴൽതാളവുംകാളവും . ധരണിതലമിയലുമോരുപൊടിയുമിഹഘോഷിച്ചു ധർമ്മാംഗദൻവന്നുടു ത്തുപതുക്കവെ .കലഹരസകലുഷഗതികലരുമൃപുത്രിയെകണ്ടു കുതിരമേൽനിന്നിറങ്ങിനാൻ . ജനനിയുടെതിരുമനസിപരിഭവ മിതിങ്ങനെ ജാതമാവാൻമുലന്തുവാനിശ്വരാ .മനസിപുനരിതുകരു തിജനനിയെവണങ്ങിൻ മാതാവുകരുപോകുന്നുവെന്നാൽ .ച തിനനിഹതവജനകനിവനൊരുവരംപുരാ ചാതുരയ്യമോടുപറഞ്ഞു ചതി ച്ചുമാം. അടിയനിഹസകുലമപിതരുവനുടനംബികേ ആവശൃരമന്താൾ ചെയ്കെന്നുനന്ദനൻ .അയിതനയതവജനകനഴകിനൊടുമന്ദരേഅന്നു വന്നെന്നെപ്പരിഗ്രഹിക്കുംവിധൌ . ദയിതനിവനതിസരസയൊരുവാമി നിക്കുന്നുദക്ഷിണഹസ്തേനസത്രമോതിടിനാം. അതിനുപുനരിതുനമായ മതിചിരിരന്നുഞാനായതുനൽകുന്നതില്ലവനീശ്വാൻ.എളുതുപുനരി തുനിയതമയിജനനിഹേപുര എന്തെന്നരുൾചെയ്കയെന്നുധർമ്മാംവരാനില്ലധ ർമ്മാംഗദാം. തനയമമജനനിയുടെമനസിഹിമെന്തെന്നു താതാനെപ്രാ ർത്ഥിച്ചുചോദിച്ചുകോൾകനീ. തദനുവിധിതനയയുടെവചനമിമിതുകേട്ടു ടൻതാതനെച്ചെന്നുതൊഴുതുധർമ്മാംഗദൻ. ജനനിയുടെകലഹമിഹനരു വതിനുകാതണംജാതമെന്തെന്നരുൾചെയ്തമഹിപതേ . ഇതിതൊഴുതുകനി വിനൊടുപറയുമവനോടുതാനിത്ഥംപറഞ്ഞുതുടങ്ങിരുഗ്മാംഗദൻ . അ തികഠി മിവളുടയവരവചനമാത്മജാ! ആയതുകേട്ടാൽനിനക്കുമുണ്ടാംഭ യം. ഭുജഗവരശയനനുടെമഹിതദിവസേശുഭേഭോജനംചെയ്തനീയെന്നു ചൊന്നളിവൾഭയരഹിതമിവളധികകമതിഹരിവസരേ ഭക്ഷിക്കഭക്ഷി ക്കയെന്നുതാനോതിന്നാൾ. അതുവിഷമമതിചരമഖിലമപിനൽകുവൻ അരത്ഥവുംരാജൃവുമെന്നുഞ്ൻചൊല്ലിനോൻ .അതുമനസികികുമതി യിരളതിനുപുനരുത്തരംഇഷ്ടംമുറിഞ്ഞുപറഞ്ഞുഞിനുംസുത!അതിനുബഹു പരിഭവനിതുവളുടെമനക്കാമ്പി ലസ്തവെന്നുവച്ചുഞ്നെന്റെനന്ദനാ.

വിരഹതുയിർവളരുകിലുമജിതനുടെവാസരെ വിഘ്നംവരുത്തുവാൻഭാവമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/62&oldid=207227" എന്ന താളിൽനിന്ന് ശേഖരിച്ചത്