താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ധനഖിലമറിയുമവരിങ്ങനെ വിഘ്നംവരുത്താൻതുടങ്ങുന്നതത്ഭുതം!. ഹരി ചരണകമലയുഗപരിചരണമെന്നിയേ ഹാസൃംപറഞ്ഞാൽഫലിക്കയില്ലേ തുമേ. അവനിസുരരുടെവചനമിതിസഫലമായുളളതാതമേകുട്ടിക്കയില്ല കേട്ടീടുകിൽ. ഗൃഹിണിയൊടുഫിതവുമഥഗൃഹപതിവിശേഷിച്ചു ഗാർ ഹസ്ഥൃകർമ്മങ്ങളേകാദശിദിന . പ്രചുരതരവിനയമൊടുവിധിവദുപ വാസവും പ്രാണരക്തജലംകൊണ്ടുചെയ്താൽമതി .ത്രിവിധികളജിതദി വസുമുപഗമതെങ്കിലോ പിണ്ഡവുംവെച്ചുബലിയുംകഴിച്ചുടൻ . ഘന സഹിതമതുകിമപിപിതൃകരണശേഷവും ഘ്രാണേനഭക്ഷണമാത്രമവശ്ര കം . അതിലധികമരുതരുതുകിമപിഹരിവാസരേ അന്നത്തിലാകുന്നുപാ പങ്ങളുദ്ദിനേ.അവനിസുരവരരിവിടെവികൃതികൾതുടങ്ങിയാലനൃമ ർത്തൃന്മാരതില്പരംദുഷ്ടാരം. പിരജകളിവരജിതദിനമഴുകിനൊടുനോല്ക്കുയാൽ പ്രാർത്ഥിച്ചകായ്യർംലഭിക്കുന്നവിപ്രരേ !. മുരമഥചരണയുഗഭജനമതിപാ വനം മുക്തിയും ഭക്തിയ്യും സാധിക്കുമേവനും . തിരുമനസികരുണബതവ രുവതിനുകാരണം തിങ്ങളിലീരണ്ടുപവാസമുത്തമം . അതിനുപുനരവനി സുരവരധിഹവിരോധങ്ങളാചരിച്ചാലതുനേരായ്പരുന്നതോ?നരകഭയമകത ളിരിലൊരുപൊഴുതുമില്ലാത്ത നാസ്തികാനാർനിഹ്ങളെന്നുവന്നൂദൃഡം .ന യവിനയരഹിതമതികുമതിജനമാരുമേ നമ്മുടെനാട്ടിമിരിക്കോണ്ടനിശ്ച യം . ഇനിയുമിതുപറവതിനുതുനിയുമുടനെന്നാകി ലിന്നുതന്നെനാടുവിട്ടു പോയിടണം . അരനിമിഷമിനിയിവിടെയരുതരുതുമാസം അന്തണ ന്മാരേ നടന്നാലുമെക്കവേ . ഇതിലധികമവനിസുരയൊടുകിമപിശാ സനം ഇജ്ജനങ്ങൾക്കുചൊൽവാൻവിധിയില്ലപോൽ .ഇതിലധികമ നുഭവവുമുപരിവരുമോർത്തുലുമീശ്വരൻസാക്ഷിയുണ്ടല്ലോനമുക്കെടോ!ഇ ത് നൃപതിവചനമതുസഭ. മഥകേട്ടുടു ഇക്കണ്ടഞങ്ങലുരിയാടുകില്ലിനി . മുരമഥനചരണഗുണശരണധാരണീപതേ ! മോഹിനിവാക്കിനാൽമോ ഹിച്ചുഞങ്ങളും . ഇവളുടെയമനസിബഹുകുടിലതമഹീപതേ! ഇങ്ങനെ തോന്നാനിവൾക്കെന്തുകാരണം . സകലജനദുരിതഹര ചരണധരണീപ തേ സർവ്വധാരംക്ഷമിക്കരുഗ് മാംഗദ!. അതിമുടിതമികളഥധരണി സുരെരാക്കവേ ആശിരവചസ്സിനെച്ചൊല്ലിനില്ക്കുംവിധൌ . അതികുപി തമതിസുദരിവീധിയുടെതനുൃയും ആക്ഷേപവാക്കുപറഞ്ഞുതുടങ്ങിനാൾ മതിടളിരിലതികപടമുടയകുടിലാശയൻമാനവെന്ദ്രാ!ഭവനെന്നെച്ചതി ച്ചിതോ?. സകാഗുണമുടയവനുമനുചിതമതല്ലയോ സത്രഭംഗംമഹാദു ഷ്ടചിത്തൻഭവാൻ . മദനശരപരവശതകളവതിനുനമ്മൊടു മായംപറ ഞ്ഞുവശത്താക്കിയെന്നെ നീ . അകമലഭിലഭിരുചിയുമധികമനുരാഗ വും അസ്തമിച്ചപ്പോൾതുടങ്ങിശഠതകൾ. അധമനതിചപലകികഠി നഹൃദയൻഭവാ നാദിക്കനുകൂലനന്ത്രേവിഷോപമൻ . കുമതികളിലധി കതരനഖിലജനവഞ്ചകൻ കുക്ഷത്രിയൻഭവാൻ മേശതശതുചവ്രൻദൃഡം. ഇ വിടെയിനിയൊരുദിവസസമപിമമവസിക്കേണ്ട യിന്നുംന്നേഞാൻഗമുകകു

ന്നുവല്ലഭാ . മമനിലയമപവിലയമഖിലൃനമോഹനം മന്ദരപർവതംമന്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/61&oldid=207225" എന്ന താളിൽനിന്ന് ശേഖരിച്ചത്