താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


മുലകുടിവെടിഞ്ഞന്നു തല്ലേതുടർന്നോരുപവാസമീവ്രതം* ഹരിദിവസമ ശനമിതുശിവശിവ! മഹാകഷ്ടമന്നുഭക്ഷിച്ചവൻചണ്ഡാലസന്നിഭൻ* അതിലപരവരമഖിലമഴകൊടുതരാംനിന്നെ യന്തോളമേറ്റിഞാൻതോളി ലേന്തീടുവൻ* ഭവതിയുടെവപുരമലമഖിലദിശിഞാൻ ഭാർയ്യമാരും കൂടിയംസേവഹിച്ചുടൻ* തെരുവുകളിലരചവരപെരുവഴികളിൽചെന്നു തെല്ലംമടിക്കാതെസഞ്ചരിക്കാമെടോ!* നഗരഭുവികനകമയവിടപിശി ഖരങ്ങളിൽ നല്ലോരുഴിഞ്ഞാലുമിട്ടുകൊണ്ടങ്ങനെ* അതിനുമുകളിലിഹഭ വതിയെയിരുത്തി ഞാനിങ്ങോട്ടുമങ്ങോട്ടുമാട്ടുന്നതുണ്ടെടൊ* കനകമണി രജതകുലമനവധിതരാമെടോ! കാർത്തികൈ കാദശീഭംഗംവരുത്തൊലാ* ബഹുദുരിതമശനവിധിനരനുഹരിവാസരേ ബ്രഹ്മഹത്യാശതംചെയ്തപാ പംവരും* ശിശുഹനനമപരധനഹരണമതുമെത്രയുംശിഷ്ടർക്കുകല്പിച്ചു വിത്തംകൊടായ്ക്കയും* ഹരിനിലയശിവനിലയമിഹബഹുദഹിപ്പിക്ക ഹാസ്യംദ്വിജന്മാരെനിന്ദിച്ചുരയ്ക്കയും* ഇതിനുടയദുരിതമതലധികതരമു ണ്ടെടോ ഏകാദശിനാൾഭുജിച്ചപാപംപ്രിയേ!* കമലഭവനുടെമകളുമര ചെനൊടുചൊല്ലിനാൾ കാന്തനമുക്കുംകുറേബോധമുണ്ടെടോ!* ഹ രിദിവസമശനവിധിവിരവിലൊംനേരമാം ഹാനിയില്ലെന്നുഞാൻകേൾ പ്പൂ മഹാമതേ! * ഇഹജഗതിശിശുവിനഥമുതുനരനുരോഗിക്കു മെ ട്ടുമാസംഗർഭമായുള്ളപെണ്ണിനും * മനുജകുലവംനുമഥസുചരിതഗൃ ഹസ്ഥനും മംഗലസ്ത്രീകൾക്കുമാവശ്യമല്ലിദം * ഉപവസനമൊരു ദിനവുമരുതിഹമനുഷ്യരിലുത്തമൻഗൌതമൻതാനരുൾചെയ്തിതു*ബഹു വ ചനാഫലമിഹബഹുധനജനങ്ങളും ബന്ധുവൃന്ദങ്ങളും

  • സകലമിതുതവവിഫലമറികധരണീപതേ! സത്യത്തെലംഘിക്കിലാശു

നാശംവരും * സുചലദുകജലധികളുമവനികവിയാത്തതും സർവകാ ലംവായൂസഞ്ചരിക്കുന്നതും * കതിരവനുമനുദിവസമുദയമിയലുന്നതും കാലവർങ്ങളുംകാലഭേദങ്ങളും * സകലമിതുസദയകൃതമറികമമവല്ല ഭ! സത്യേനഭംഗമില്ലാതെകാണുന്നതും * ദയിതശൃണുവിരവിനൊ ടുസവിധഭുവിവണുനീ ദക്ഷിണഹസ്തേനസത്യമോതീലയോ? * അ തുമസി മറവി വരുവതിനു ബതമൂലമെ ന്തയ്യോചതിക്കൊലാ രാജചൂഡാമണേ! * ഇതുപറയുമജനുടയ മകളൊടു മഹീശ്വരൻ ഇത്ഥംപറഞ്ഞു പരമാർത്ഥബോധവാൻ * ഗജതരുണിഗമന ജിത കമലഭവനന്ദനേ! ഗൌതമെന്റെമതംസാധുവല്ലേതുമേ* പല മുനികൾപറയുമതുജഗതിപരമിത്ഥമാം പൌരാണികന്മാരസത്യംകഥി ക്കുമോ? * ശമലഹരഹരിദിവസമുപവസനദീക്ഷന്റെ ശംഖുകൊണ്ടം ബുപാനംചെയ്കനിന്ദിതം * അതിശിശുകനതിവിവശനതിദശംമി യാതുരൻ അങ്ങനെയുള്ളോരുനോൽപായൊരുവിധം * ഫലമപിചജല വുമിഹപലവകഭുജിച്ചുടൻ പ്രണരക്ഷാമാത്രമാണെന്നറികനീ * അശന മതുബഹുദുരിതമതുബ കെഴിക്കയില്ലനൃമെന്തെന്നാലതാചരിക്കാമഹം *

അപരമൊരുവരമിവിടെമമരുചിതമല്ലെടേ! അന്നംഭുജിക്കനീയേകാദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/59&oldid=207223" എന്ന താളിൽനിന്ന് ശേഖരിച്ചത്