താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


വണങ്ങിനാൾ സന്ധ്യാബലിവന്നുനോറ്റുതുടങ്ങിനാൾ * ഭവനമ തിലജസുതയുമരചനുമിയന്നുടൻഭേരിരവംകേട്ടുദൂരദേശേതദ* ഘുമുഘൂ മിതരവമുടയപടഹമതുകിംകരർ ഘോഷിച്ചു കെട്ടിവിളിച്ചുചൊല്ലീടിനാ ർ*കടലുടയനടുവിയലുമവനിഗതമർത്ത്യരേ! കാർത്തികമാസേ വെളുത്തയേ കാദശീ* അഖിലജനദുരിതഹരഹരിദിനമടുത്തനാളാരും ഭുജിച്ചുപോ കൊല്ലാമനുഷ്യരേ!* ഉചിതമിദമരികതവദശമിദിവസേനിങ്ങൾ ഉപ്പുകൂ ടാതെഭുജിക്കേണമേകദാ * പുനരശനമരുതരുതുശമനമവനീതലേപൂജി ക്കവേണംമുകുന്ദപാംദാബൂജേ*കമലയുടെകണവനിഹഉണരുമിതുസാമ്പ്ര തംകാർത്തികമാസേകനിവുള്ളദൈവതം*ഉദയശുഭസമയമതിലുണരുക യടുത്തനാൾഊണുമുറക്കവുംകൂടാതെസാംപ്രതം*തരുണികളിലരുതുസുഖ മരുതരുതുതാംബുലതൈലാദിസർവ്വംത്യജിച്ചുവാണീടുവിൻ*ദനുജരിപൂ ദിവസമിതുമുഴുവനിഹനോറ്റുടൻദ്വാദശീദാനവുംചെയ്തുഭുജിക്കണം* വരനൃവരവചനമിതുസപദിനിരസിപ്പവൻവദ്ധ്യനാംദണ്ഡ്യനാമപ്പൊഴേ നിശ്ചയം* ഇതിപടഹഘടിതഘടസഹിതമറിയിച്ചുകൊമണ്ടൂഴിതോറുംനട ക്കുന്നുകോലാഹലം*കളകളമിതവനിപതികനിവിനൊടുകേട്ടുടൻകയ്യി ലേതാംബൂലമങ്ങെറിഞ്ഞീടിനാൻ*വിരവിനൊടുതരുണിയുടെകുചകലശ യുഗ് മവും വേർപെടുത്തുംകൊണ്ടുവാങ്ങിവാണീടിനാൻ* തരുണിയുടെമൃ ദുലതരതനുലതവെടിഞ്ഞുടൻതാഴത്തിറങ്ങിയരുൾചെയ്തുമന്നവൻ* ന ളിനമുഖി! കളികളിനിമതിമതിനമുക്കഹോ നാളെഏകാദശിപുണ്യമഹാ ദിനം* ത്രിദിനമതിസുദിനമിതുസുഖമുപവസിക്കയും ത്രൈലോക്യനാഥ നെസ്സേവിക്കയുംശുഭം* നിയമശുചിവിനയമൊടുനിഖിലദുരിതക്ഷയം നീയുമേകാദശിനോൽക്കേണമാദരാൽ* മുഹുരപിചനൃപതിയുടെവ ചന മിതുകേട്ടുടൻമോഹിനിമന്ദംപറഞ്ഞുതുടങ്ങിനാൾ* ഹരിദിവസമുപവസി തമുചിതമുചിതംവിഭോ!ഹന്തതേജന്മസാഫല്യംമനോഹരംമനുജകുലത കശൃണുമമമനസിവാഞ്ഛിതംമന്ദരശൈലേവസിച്ചകാലംപുരാ* തദനുമമ മനസിഹിതമൊരുവരമിനീക്കുനീ തന്നിടുവാൻപറഞ്ഞീലയോ? മന്നവ*

തരികമ്മസപദിവരമതുവിവിലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/58&oldid=207222" എന്ന താളിൽനിന്ന് ശേഖരിച്ചത്