താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃതീയകാണ്ഡം

രമരവവാശയനനുടെമന്ദിരം പ്രാപിച്ചുമോദിച്ചുവാണുകൊളളാമെടോ! ഒരുദിവസമശനമൊരുദിവസമുപവാസവും ഒന്നിട യിട്ടുനോറ്റാലുംമഹാഫലം * എളുതുപുനരതിനുമിനിയൊരുവഴിധരിക്കെടോ ഏകഭക്തവൃതംകൊണ്ടുംഗതിവരും * മുനികളുടെ വചനമദിമുചിത മിഫ വൃശ്ചികേമൂന്നു ദിനംനേററുകൊണ്ടാലതുംമതി* ഉപവസനവിധികളിഫപലവിധമദീരിതംഉണ്ണാതുറങ്ങാ തെവൃശ്ചികംമുപ്പതും * മുരമഥനചരണയഗമകതളിരിലാക്കിഞാ ന്മൌനവൃതംപൂണ്ടുമേവുന്നുവല്ലഭേ * ഇതി നൃപതിയുടെവച നമഖിലകേട്ടുട൯ ഇന്ദീവരാക്ഷിയും ചൊല്ലിനാൾ മെല്ലവേ * നരവരനുനിയമമിദമരുതു ധരണീപതേ നാടുരക്ഷിക്കയല്ലാതെ നൂകല്പിതം * വിമതജനമമരുവതിനു ചിത മിഹയുദ്ധവും വിത്തദാനാഭിഭ്രാക്ഷാപ്രകാരവും * ത്രിതയമിദമവനപതിവരനുടെമ ഹാവൃതം തീ൪ത്തുചൊല്ലാമിതല്ലാതെയില്ലൊന്നുമേ * ഒരുദിവസമപിവിരഹമഹഹബഹുസങ്കടം ഓ൪ത്താലുമെങ്ങനെമുപ്പതു വാസരം * വിമലതനുഗുണസംസപുരുഷവരനിന്നോടുവേ൪പെട്ടിരിക്കേണ്ടുഞാനെന്റെവല്ലഭ! അധികഫലമിതുനിയതമഖില നരജാതിക്കു മന്നദാനംചെയ്തുകൊണ്ടാലുമാസ്ഥയാ * അപരമൊരുവഴിയൂമിഹകിമപിപറയാമെടോ അഗ്രജസ്ത്രീനോറ്റുകൊ ണ്ടാൽ മഹാഫലം * സപദിമമരമണതവരമണികളിൽമുമ്പായസന്ധ്യാബലിയോടുനോല്പാ൯കഥിക്കനീ * അഖിലജനമത മറികനരവരകുടുംബികൾക്ക൪ദ്ധംകുടുംബിനിമാരെന്നുശാസ്ത്രവും * സരസമിഹസരസിരുഫവസതിതനയോ ദിതംസാരമെ ന്നോ൪ത്തുസന്ധ്യാബലീവല്ലഭ൯ * പ്രഥമമഹിഷിയെചിരവിലധിപതിവിളിച്ചുട൯പ്രത്യക്ഷമേവംപറഞ്ഞരുഗ് മാംഗദ൯ * കനി വിനൊടുശ്രണുവചനമയിമഹിഷിമാമകം കാ൪ത്തികമാസം മഹാപുണ്യമാഗതം * ഉപവസനമു ചിതമിതുരചിരചരമെങ്കിലും ഊ൪ജ്ജസ്വതിക്കനുവാദമില്ലേതുമേ * ഇവളുടയവചനമിതുവിരവിൽ നിംസിപ്പതിന്നിങ്ങുമമനസ്സുറപ്പില്ലസന്ധ്യാബലീ ! * ഇവളുടയകനിവുപുനരധികതരമോ൪ക്കനീയേകാദശീവൃതംവിഘ്നമാക്കീലവിൾ * അതിലധികമൊരുനിയമമഭിമതവുമല്ലപോ ൽ ആവതില്ലെന്നുവച്ചെല്ലാംവെടിഞ്ഞുഞാ൯ * കലുഷതരമഖിതഹരമഖിലജനകാമിതംകാ൪ത്തികമാസംത്യജിക്കാവതല്ല ഹോ * ഭവതിപുനരഴകിനൊടുഹരിദിവസമൊക്കവേഭക്ത്യാസദാനോറ്റുകൊള്ളേണമാദരാൽ * ജഗതിമതമടമറികസകലമ പിക൪മ്മവും ജേഷ്ഠപത്നീകൃതംശ്രേഷ്ടമെന്നിങ്ങനെ * പതിവചനമതിവിമലവിനയമൊടുകേട്ടുട൯ പാദേവണങ്ങിപ്പറഞ്ഞുസ ന്ധ്യാബലീ * സകലമപിസവിതൃകുലനൃവരതവശാസനം സാദരംകേൾപ്പാ൯കുറവില്ലിനിക്കെടോ ! * അവനിപതികുലതിലക രമണതവശാസനാലഗ്നിയിൽചാടുവാനുംമടിയില്ലമേ * കമലഭവതനയയുടെകരളിലൊരു സംകടം കാണിനേരംപോലുമു ണ്ടാക്കൊല്ലാഭവാ൯ * അവളുടെയഹിതമഖിലമനുമതമിനിക്കുളളിലപ്രിയംതെല്ലുംഭവിക്കില്ലവല്ലഭ! വ്രതവിധിയിലധികഫലമി

തുനിയതമാകയാൽവൃശ്ചികമാസോപവാസംകരോമിഞാ൯ * സരസമിതിനരവരനെചിരവൊടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/57&oldid=207221" എന്ന താളിൽനിന്ന് ശേഖരിച്ചത്