താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദശീമാഹാത്മ്യം

രുണിജനകലഹവിനിവാരണം തസ്കരന്മാരെത്തിരഞ്ഞൂശിക്ഷിക്കയും * ഇവപലവുമുചിതവിധിവൊടുനടത്തിനാ നീശ്വരന്മാരി ൽവിശ്വാസേനവിശ്രുതൻ * ജനകനൊടുശഠതനിജ ജനനിയൊടുമത്സരം ജായാ ജനങ്ങളെത്താഡനപീഡയും * മതിതളി രിലതിമദവുമപരജനനിന്ദയും മദ്യപാനങ്ങളും മാംസപാകങ്ങളും * പകൽമുഴുവനൊരുഭവനഗുഹകളിലുറക്കവും പാതിരാനേര ത്തുപാഞ്ഞുനടക്കയും * പരതരുണികളിലനിശമൊളിശനനവുംതന്റെ പാണഇഗ്രബം ചെയ്തപെണ്ണിനെത്യാഗവും * പകിടകളി പകിടകളുമപരധനലോഭവും പണ്ടുളള മ൪യ്യാദവിട്ടുസംസാരവും * അശുഭഗതമിവപലവുമവനിയിലൊരേടത്തുമക്കാലമില്ലധ൪ മ്മാംഗദപ്രാഭവാൽ * ഹരിയുടയദിവസമതിലനിശമുപവാസവും ഹാനികൂടാതെ ഹരിദ്ധ്യാനമൌനവും * വിപുലതരഹരിചരി തനിശമനവിനോദവും വിദ്യയുള്ളോരിൽബഹുമാനദാനവും * വിപിനഭുവിമുനികളുടെനിയമസുഖവാസവും വിഷ്ണുപൂജാബലി പ്രൌഢീവിസ്താരവും * ദ്വിജാവരരിലധികതാവിനയഗുണഭക്തിയും ദ്വീപങ്ങളേഴിലും വ൪ദ്ധിച്ചുയ൪വ്വദാ * കൃഷിയുനതിശുഭമതിനുമുലിതസുഖവൃഷ്ടിയും വൃഷ്ടികൂടാതെവിളയുന്നനെല്ലുകൾ * ദ്രവിണജയമവനികളിലധികമധികം സദാദാരിദ്രമെന്നുളളതാ൪ക്കുമില്ലെങ്ങുമേ * ഇരവുപകലകതളിരിലുരുതരവിചാരവാ൯ ഇങ്ങനെരക്ഷിച്ചുധ൪മ്മാം ഗദ൯നൃപ൯ മുദിതമതിമദനരസനദി* യിൽ മുഴുകിത്തദാമോഹിനിയോടുരമിച്ചരുഗ് മാംഗദ൯ *കഅടവിളിലൊരുദിവസമൊരുദിവസമദ്രിയിൽ ആഴിത്തീരങ്ങളിലങ്ങൊരുവാസരം ഒരു ദിവസമരമനയിലൊരുദിലസമാലയേ ഓരോരൊടിക്കിലീനണ്ണംദിനേദിനേ * നരവരനുമജസുതയുമസമ അലീലയിൽ നാനാപ്രകാരംരമിച്ചുമേവീടിനാ൪ * അതു സമാന മതിവിമല ശരദൃതുസമാഗമേ ആസകൾ പത്തുംതെളിഞ്ഞുകാണായിതു * ത്രി ഭുവനവുമതിസുഭഗമഖിലശുഭസംപാടി ത്രേതായുഗാവധി ദ്വാപരാദൌതദാ * നദികളുടെനടുവിവുംലതി വിമല ജല മാ൪ഗ്ഗവും ഫുല്ലപത്മങ്ങളും നല്ല സൌരഭ്യകിളികളുടെകളനിനദമളികളുടെരംജിതംകിംശുകംപ്ലാശുംതളി൪ത്തപൂത്തങ്ങിനെ * നിഖിലജലമതിവിമലമവനിയിലശേഷമേനെല്ലുവിളഞ്ഞുവിളങ്ങുംദശാന്തരേ * കുതിരവനുഗതിവിംവിലയനുമതുദക്ഷിണാം കാ൪ത്തികമാസംപിറന്നുമേമോഹിനീ * മദനശരപരവശതകലരുകനിമിത്തമായ് മാസമീകാ൪ത്തികമുന്നമോ൪ത്തീല ഞാ൯ * പലപലതുശതമഫലമഹഹമമകാ൪ത്തിക പത്മനാഭപ്രിയംപാപവിദ്ധ്വംസനം * വീരവിനൊടുസുകൃതകാദിവസ മിഹമുപ്പതും വിഷ്ണുദേവാലയേദീപപ്രദീപനം * അതിസുകൃതമതിസുഭഗമതിശയമഹാവൃതം അകന്നപോലെവിളക്കുവയ്ക്കുന്ന തും * നളിനമുഖിതെളിവിനൊടുവിഷയമതുപേക്ഷിച്ചുനാമിനിക്ക ൪ത്തികനോറ്റുതുടങ്ങുക * കമലഭവനുടെതനയകണവ നൊടുചോദിച്ചുകാ൪ത്തികമാസഫലപ്രകാരംതദാ * നാവരനുമതുപൊഴുതുനലമൊടുംചെയ്തിതുനാരീശിരോമണേ!കേട്ടാലു

മാദരാൽ * പരീചിനൊടുനിയമശുചിദിവസമിതുമുപ്പതും പാലുംപഴവും ഭുജിച്ചുനോറ്റീടുകിൽ * പരമപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/56&oldid=207220" എന്ന താളിൽനിന്ന് ശേഖരിച്ചത്