താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥാകാണ്ഡം

വണ്ണംഗ്രഹിച്ചിടുന്നുനൂനം * ഭക്തിപുണ്ടകാശിനാളുപവാസത്തോളും യു ക്തമായ്മറെറാന്നില്ലന്നല്ലോനിന്നുമതം* എങ്കിൽനീഏകാദശീമാഹാ ത്മ്യംപറകെടോ! നിങ്കൽനിന്നുപദേശംഗ്രഹിച്ചുകൊളളാമലോ* എങ്ങി നെനിയമവുംനിഷ്ഠയുംനിവാസവും എങ്ങിനെഉജിക്രമമെങ്ങിനെസേ വാധ൪മ്മം * ഭംഗിയോടിതുസ൪വംചോൽകനീമാഹമതേ! ഭംഗമെന്നിയേ ഞങ്ങൾക്കാഗ്രഹമനുഷ്ഠിപ്പാൻ* എന്നതുകേട്ടുമുടാസൂതനുമുരചേയ്തു ന ന്നിതുമുനീമന്ദ്രന്മാ൪ക്കുണ്ടായമനോരഥം* ഇന്ദിരാകാന്തൻതന്റെനാസരം മാഹാപുണ്യം മന്ദരാവാസംതന്നെമോക്ഷസിദ്ധിക്കുമൂലം * ചൊല്ലുന്നുതിഥി കളിലന്ത്യഭാഗങ്ങൾനല്ലുചൊല്ലേറുംസുരേശ്വരന്മാരതിനധീശന്മാർ ആദി ഭാഗങ്ങൾക്കെല്ലാംദൈവതംപശുക്കളും ആദിയന്മാരിമ്മതംരണ്ടുമചരി ക്കുന്നു* മുക്തികാമികൾക്കെല്ലാമന്ത്യഭാഗമെശുഭം ഭുക്തികാമികൾക്കാദി ഭാഗവുമനുകൂലും* പീ൪വപക്ഷത്തോടുളള സാബന്ധ ശുഭം ദൃശം പൌ൪ണ്ണ മാസികൾക്കും സപ്തമീവിധികൾക്കും* പൈതൃകക്രിയയ്ക്കെല്ലാംപൂ൪വസം ബന്ധംമുഖ്യം പാതകഫലമതിന്നന്ത്യസംബന്ധംകൊണ്ടാൽ* അല്പമേ ദശിമിസബന്ധമുണ്ടെന്നുവന്നാൽ നോല്പതിനേകാദേശിക്കൊളളകതൊരു നാളും* അദരാലോകദേശിസ്വമുൺന്നാൽപോരും ദ്വാദശിതന്നെനോ ററുംകൊളളുവിൻബുധന്മാരേ* ചെററുതാൻദശിമിസംബന്ധമുണ്ടേകാദ ശ്യാം പിറേറന്നാളേകാദശിചെററമില്ലെന്നുവന്നാൽ*പിറേറന്നാലളുപ വാസംചെയ്തുകൊളളമണംനിങ്ങൾ കുററമില്ലതുകൊണ്ടുഗോവിന്ദൻപ്രസാ ദിക്കും * മദ്യയുക്തമായുളളപഞ്ചഗത്യത്തെപ്പോലെ യദ്ദിനേദശമിസംബ ന്ധമെന്നറിഞ്ഞാലും* അദ്ദിനേനോല്ക്ക ന്നവ൪ക്ക൪ത്ഥനാശവുംവരും വിദ്യ യും വിനഷ്ടയാം സന്തതിനാശംവരും* പൂ൪വമാംബന്ധമുളളദിനത്തെച്ച തു൪മ്മുഖ൯ പൂ൪വദേവന്മാ൪ക്കായിക്കൊടുത്തുപോലുംപുരാ* ദാനംവാങ്ങവാ ൻവിധിയില്ലാത്തവ൪ക്കുചെയ്യും ദാനങ്ങൾക്കുളളഫലംദാനവന്മാ൪ക്കൽക കി* കോപമുളളവ൪കൾക്കുംകാമിനീസക്തന്മാ൪ക്കും ലോഭമുളളവ൪കൾ ക്കുംദ്വേഷമുളളവ൪കൾക്കും* വക്രതയുളളവ൪ക്കുംസല്ക്കരിക്കുന്നഫലംശൂ ക്രശിഷ്യന്മാ൪ക്കെന്നുകല്പിച്ചുപിതാമഹൻ* ദത്തമായതുകൊണ്ടുകൊണ്ടാ ന്നവ൪ചെയ്തോരുത്തമദാനവന്മാ൪ക്കവിധി* വേധനുളളേകാദ ശനോല്ക്കുന്നഫലമെലില്ലാം വേധസാസുരാരിണാംകല്പിതമാകമൂലം* തദ്ദിനം ത്യജിക്കേണംദ്വാദശിനോററീടേണം ഭദ്രമാംത്രയോശിപാരണമഹാഫ ലം* ഭക്തവഝലൻദേവൻഭാഗ്ഗവികാന്തൻതന്റെ ഭക്തിമാന്മാർക്കുസദാമു ക്തിയേദാനംചെയ്യും* ഭക്തികൂടാതെമഹാഭള്ളുകാട്ടുവാനായ!ഭുക്തിയുമു പേക്ഷിച്ചുദന്തവുംവെളിപ്പിച്ചു* ധ്യാനമെന്നൊരുഭാവംനടിച്ചുമനക്കാ മ്പിൽ മാനിനീമുഖാംബുജംചിന്തിച്ചുവസിക്കുന്ന* മാനവന്മാർക്കുമഹാ പാതകംഫലമെന്നും ഞാനുംചെയ്യാമിതുസ൪വ്വസമ്മ * വഷ്ണുലോക ത്തെഗ്ഗമിച്ചീടുവാൻഭവാന്മാർക്കു തൃഷ്ണയുണ്ടെങ്കിലേകാദശ്യുപവാസംവേണം

  • ഉത്തമംദശിനാളേകഭോജനംവേണം മേത്തമേൽശയിക്കാരെ ഭ്രതലേ
  • മത്തകാശിനിമാരെവേ൪പെടുത്തിരുത്തണം ചിത്തത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/5&oldid=207201" എന്ന താളിൽനിന്ന് ശേഖരിച്ചത്