താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬
ഏകാദേശിമാഹാത്മ്യം

ഹിനിതാനുമുരചെയ്തുമെല്ലവേ മോഹനംനമുക്കുസാകേതവാസംവിഭോ! * വൈഷമ്യമുണ്ടായ്പരുംതാനുമത്രതേ ശേഷമുള്ളംഗനമാര്ക്കുദു;ഖപ്രദം * സന്ധ്യാബലിക്കുസഹിക്കയില്ലിങ്ങിനെ സംഭൂതമായുള്ളനമ്മുടെസംഗമം * അന്ത: പുരത്തിലിരിക്കുംമഹിഷിമാ രന്ത: പ്രവൃദ്ധമാംകോപവൈരങ്ങളാല് * ക്രൂരങ്ങളാകും കടാക്ഷങ്ങളാകുന്നകൂരമ്പുകോരിച്ചൊരിയുംദശാന്തരേ * പാരംവിഷണ്ണനായ് നില്ക്കുംഭവാനുടെദാരഭ വേനഞാന്വന്നുചാടീടിനാല് * നേരുകല്പിക്കുംഭവാന്റെസുഖമതി നാരംഭകാലേമനോഭംഗവുംവരും * യുഷ്മല്പ്രിയാജനം നേത്രപാതാഗ്നിയാല് ഭസ്മമാക്കീടുംമദിയദേഹംവിഭോ! * എന്നതുകാരണംമന്ദരപര്വതേമന്ദിരംനിര്മ്മിച്ച വാണുകൊണ്ടാല്സുഖം

  • എന്നാലുമുണ്ടൊരുനീരസംഭൂപതേ! നിന്നുള്ളിലാശാസമെന്നുള്ളതുംവരാ *തന്നുടെഭാര്യയ്യമാര്തന്നെപ്പിരിഞ്ഞെന്നാല് ഖിസന്മാരായിവസി

ക്കെന്നതുംവരുംഎന്നോടുകൂടിവസിക്കുന്നതും സുഖമെന്നുവരികയില്ലല്ലോമഹീപതേ! *ധര്മ്മദാരങ്ങളാംസന്ധ്യാബലിയെയും ധര്മ്മാംഗദനെയുംവേര്പിരിഞ്ഞിങ്ങിനെ * കാട്ടില്കളഞ്ഞുകിട്ടീട്ടുള്ളപെണ്ണിന്റെപാട്ടിലായീഭവാനെന്നതുംനന്നിതോ? * വന്നതുവന്നുഭവാനുള്ളിലെന്തിഷ്ടമെന്നാലതിഷ്ടംനമുക്കുംധരാപതേ! * തന്നുടെകാന്തര്ദരിദ്രനെന്നാകിലും തന്നേക്കുറിച്ചുവിരോധിയെന്നാകി ലും * ദുഷ്ടാംഗനാചിത്തസക്തനെന്നാകിലും * വസ്രൂതൈലാശനംപോലുംകൊടുക്കാത്ത * നിഷ്ടംരലുബ്ധനെന്നാകിലുംമാനസേതദ്ഗൃഹംവിട്ടുഗമി ക്കുയെന്നുള്ളതും * സല്കലസ്ത്രീകള്ക്കുയോഗ്യമല്ലേതുമെ * സ്വസ്ഥിദാരാദിവേര്പെട്ടിരിക്കയാല് സ്വസ്ഥനല്ലാതെഭവിക്കുംഭവാനഹോ

  • കത്തുന്നതീയ്യില്തണുത്തനൈവിഴ്ത്തിയാ ലത്യന്തരോഷംജ്വലിച്ചീടുമപ്പൊഴേ * പിത്തരോഗാതുരന്മാര്ക്കുപഞ്ചാരയും പഥ്യമെന്നാകിലുംകച്ചു

പോമോര്ക്കനീ * ഇത്തരംമോഹിനിചോന്നതിനുത്തരംസത്വരംചൊന്നാന്വിവേകിരുഗ് മാംഗദന് * ജ്യേഷ്ഠമാരാംമമസ്ത്രീകളില്വച്ചുനീ ശ്രേഷ് ഠയായീടുംവരോരൂനായകേ! * ശിഷ്ടമാംസസന്ധ്യാബലിക്കുവിശേഷിച്ചു മിഷ്ടയായ്മന്നീടുമിന്ദുബിംബാനന്ദേ! * ധര്മ്മാനുകൂലനാംഗദന് സുതന്തന്മാതൃഭാവേനസേവിക്കുമാദരാല് * എന്നുടെതാംനൃതുദ്ധ്വജന്വീര്യയ്യവാന് മന്നിടമെല്ലാംജയിച്ചോരുമന്നവന് * എന്നെയുവരാജനാക്കിത്തപംചെയ്തു തന്നുടെദേഹംവെടിഞ്ഞുദിവംപുക്കു * എന്നതുപോലെയുവരാജനാക്കിഞാനെന്നുടെപുത്രനാംധര്മ്മാം ദെനെയും എന്നതുകാരണംരാജ്യഭാംദികളൊന്നും നമുക്കില്ലമല്ലായതേക്ഷണേ!* നിന്നോടുകൂടവെപാടവംചേര്ന്നൊരുമൂന്നാംപുരുഷാര്ത്ഥമേ വംമമാഗ്രഹം * എന്നാലയോധ്യോപുരത്തെഗ്ഗമിക്കണമെന്നാല്വരുത്താവതൊക്കെവരുത്തുവന് * എന്നുപറഞ്ഞുമനോജ്ഞാംഗിതന്നുടെകു ന്നുവെല്ലുന്ന കുചങ്ങളെത്തന്നുടെ * ചന്ദനലിപ്തമാംമാവിലണച്ചുടന് മന്ദമന്ദംപുണര്ന്നീടിനാന്മന്നവന് * പാണിതത്മംകൊണ്ടുപത്മായതക്ഷി തന് പാണിപത്മേപിടിച്ചീടിനാന്മെല്ലവേ * മന്ദരാഗ്രേനിന്നിറങ്ങിത്തുടങ്ങിനാന് മന്ദംമഹീശനുംതന്നുടെഭാര്യയ്യും * കാട്ടിലുള്ളത്ഭുതംകഞ്ജായ

താക്ഷിക്കുകാട്ടിക്കൊടുക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/28&oldid=207218" എന്ന താളിൽനിന്ന് ശേഖരിച്ചത്