താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദ്വിതീയകാണ്ഡം
-------------------------


 വില്വാചലാലയേവാണരുളീടുന്ന വില്ലാളിവീരനാംജാനകിനാഥന്റെ * ഫുല്ലാംബുജപ്രൌഢിവെല്ലംപദദ്വന്ദ്വ മല്ലാതൊരാധാരംമില്ലടോശാരികേ! * ചോല്കെടോതില്പ്രസാദത്തിന്നുഹേതുവാംചൊല്ലേറുമേകാദശീവ്രതോപാസനം * കല്യാണശീരനാരുഗ് മാംഗദന്തന്റെകല്യാണമായുള്ളസല്ക്കഥാശേഷവും * സല്ലാപമങ്ങനെകേട്ടോരുശാരികചൊല്ലാമിനിയെന്നുമോദേനചൊല്ലിനാള് * ഉല്ലാസമേറുന്നസൂതമുനികളൊടുള്ള വണ്ണംപറഞ്ഞീടിനാനിങ്ങനെ * കാമദേവോപമനാകിയഭൂപനുംവാമദേവാഖ്യമുനീന്ദ്രനുംതങ്ങളില് * പ്രേമാനുരൂപംപ്രശംസിച്ചവൃത്താന്തമാമോദമുള്ക്കൊണ്ടുകേള്പ്പിന്മുനികളെ! *രുഗ് മാംദനോടരുള്ചെയ്തുസാദരം തിഗ് മാംശുതുല്യനാംവാമദേവന്മുനി * ന്ധ്യാബലീപതേ!രുഗ് മാംഗദാഭവാന് സന്തോഷമോടുശ്രവിച്ചുകൊള്കസഖേ * നിന്നുടെവംശത്തിനൊക്കവെകാരണംമുന്നിലെജന്മത്തിലുണ്ടായസല്ക്രിയ * ഭൂജെന്മത്തില്ഭവാനൊരുശുദ്ധനായ് ഭൂതലേജാതനായ്പന്നിതുഭൂപതേ!* താതമാതാക്കള്മരിച്ചോരാനന്തരം ഭൂതലംനീളവെസഞ്ചയിച്ചീടിനാന് * കണ്ടുനീനല്ലൊരുവേശ്യയേക്കാമിച്ചു കണ്ടാലഴകുള്ളകൂടുവേ * തണ്ടാര്ശരനന്ദലീലാവിലാസങ്ങള് കൊണ്ടാടിമോടിയും പാരിടംതന്നില്നടക്കുംടശാന്തരേ * തീര്ത്ഥങ്ങളാടിസ്സുഖമെ നടക്കുന്നതീര്ത്ഥബ്രാണന്മാരോടുകൂടിനീ * മന്ദരപര്വ്വതംതന്നില് ചന്ദ്രചൂഢാലയേചെന്നുദൃച്ഛയാ * പൌരാണികന്മാര്പുരാണങ്ങള്വായിച്ചുസാരധര്മ്മങ്ങള്- വിചാരിക്കുമന്ദരേ * നല്ലൊരുശൂന്യശയനപ്രതമെന്നുചൊല്ലാര്ന്നപുണ്യങ്ങള്കേട്ടുനീയുംമുടാ * വിപ്രരെവന്ദിച്ചുനിന്നുവഴിപോലെ സുപ്രമോദംനീഗ്രഹിച്ചുമഹാവൃതം * ചിങ്ങമാസത്തില്ദ്വിതീയനാളാരംഭമിങ്ങനെയുള്ളൊരുവിഷ്ണുസേവാവൃതം * നാലുമാസമുപവാസംനിര- ന്തരം പാലും പഴവുമശിക്കാമോരുകുറി * നാലുജാതിക്കുമനുഷ്ടിപ്പതിന്നനുകൂലമാംശൂന്യശയനമഹാവൃതം * ലക്ഷ്മീസമേതനാംലക്ഷ് മീശവിഗ്രഹം ലക്ഷീതരിച്ചങ്ങുപൂജയുംചെയ്തുടന്* ധൂപദീപാദ്യനിവേദ്യാദിപൂജയെ രൂപവല്ബ്രഹ്മസ്വരൂപംനിരൂപിച്ചു * ലോഭംവരാതെചാതുര്മ്മാ-

സ്യമിങ്ങനെ പാപക്ഷയംവ്രസാധിച്ചുകൊള്ളുകില് * ദാരിദ്ര്യദു: ഖംമിക്കുംവവിരവോടുഭൂരിദ്രവിണംലഭിക്കുമരക്ഷണാല് * ആരോഗ്യവുംനല്ലതേജസ്സുമായുസ്സുമാംഭശുദ്ധിയുംബുദ്ധിസംശുദ്ധിയും * സന്താനലാഭവുംകീര്ത്തിയുംപൂര്ത്തിയും സന്തോഷവുംസദാസംഭവിക്കുംദൃഢം * പന്നഗാമിദ്ധ്വ- ജപ്രീതിക്കുകാരണം അന്നദാനംഛേത്രവസ്രൂദാനങ്ങളും * ഗോദാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/23&oldid=207214" എന്ന താളിൽനിന്ന് ശേഖരിച്ചത്