താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯
പ്രഥമകാണ്ഡം

യണമെന്നുമന്മനോരഥം * മന്ദരാചലംകണ്ടുപോരുവാനുണ്ടുമോഹം സുന്ദരാനനേപരമാര്ത്ഥമെന്നറിഞ്ഞാലും! * ഇത്ഥമങ്ങുചെയ്തുനൃപതിരുഗ് മാംഗദന് ബദ്ധസന്നാഹത്തോടെതല്ക്ഷണപുറപ്പെട്ടു * ഇന്ദ്രവാഹനമാകുംവാജിരത്നത്തെപ്പൊലെ ചന്ദ്രമണ്ഡതപ്രഭപൂണ്ടെഴുമശ്വരത്തി ന്മേല് * സാദരുകരേറിനാനഞ്ജസാരുഗ് മാംഗദന് വേദീയന്മാര്ക്കുവേണ്ടുംദാലങ്ങളതുംചെയ്തു * മങ്കമാരുടെകുചകുമദീപങ്ങളാലഞ്ചിതംസുല ക്ഷണംദക്ഷിണഭൂതാഞ്ചലം * അംകുശാകൃതിരേഖാസഞ്ചിതംപതുക്കവേപങ്കജായുധോപമന്പാരത്ഥിവനുയര്ത്തിനാന് * ആയതുകൊണ്ടുമഹീ ദേവാലനുഗ്രഹംആദരാല്ചെയ്യപ്പെട്ടുഭൂപതിനടകൊണ്ടാന് * കാടുകളിത്ഥംപരതോടുകള്നദികളുംവീടുകള്കിടങ്ങുകളെന്നിവകടന്നുടന് * വാമ ദേവാഖ്യന്മുനിവാണരുളീടുന്നൊരുവാമനാശ്രമംപോലെരമ്യമാംതപോവനം * പാവനംമനോഹരംപാവകജ്വാലാധൂമം പ്രഭാവംപുരോഭാഗേവീ ക്ഷണംചെയ്തുനൃപന് * താപസസാലങ്ങളുംസാലവുംരസാലവും നാലുഭാഗത്തുംകൃതമാലവുംതമാലവും * മാലതീജാതിചൂതംകേതീകമന്ദാരവും ബാല ചന്ദനംപനസദ്രുമം പലവിധം * കേരവുംക്രമുകവുംകന്ദളീകദളിയും നാരകംനീവാരവുംദര്ഭകള്ക്കുശകളും * മല്ലികാമാലതിയുംതുമ്പയുംതുള സിയുംവല്ലികള്പലവിധംവന്പിച്ചമരങ്ങളും * ഇങ്ങനെമനോജ്ഞമാമാശ്രമങ്ങളില്ചെന്നിട്ടങ്ങനെപ്പോലെസുന്ദരന്നരാധിപന് വാമദേവനെച്ചെന്നുവന്ദിച്ചുനിന്നാടിനാന് *പ്രീതനാംമുനിവരന്സാദരമരുള്ചെയ്തു ഭൂതലാധിപവിഭോ!മംഗലംഭവിക്കതേ * അര്ഘ്യവുംപാദ്യമ്മധുപാര്ക്കവുംപരിഗ്രഹി ച്ചര്ക്കവംശജാഭവാനാസനേവസിക്കണം * വിഷ്ണുഭക്തനാംനിന്നെകാണ്കയാലെന്റെജന്മം വിശ്രുതംശുഭംശുഭംശുദ്ധമായ്പന്നുദൃഢം * ശൌരിവാലരവ്രതംപാരിടംതന്നില്ഭവാന് ഭേരിവാദനംകൊണ്ടു പൂരിപ്പിച്ചതുമൂലം * ശൌര്യ്യവാന് യമന്തന്റെശാസനംവൃഥാഫലം പാരിലൂവണ്ണമൊരുവീര്യയ്യവാനുണ്ടായീല * വിഷ്ണുഭക്തനായുള്ള ചണ്ഡാലന്പോലുംവന്ദ്യന് വിഷ്ണുഭക്തിയില്ലാത്തമന്നവന്പോലുനിന്ദ്യന് * വിഷ്ണുപൂജചെയ്യാത്തമാനവന്മാരെയുണ്ടോ വിഷ്ണുഭാര്യയ്യയാംദേവിവീക്ഷണംചെയ്തീടുന്നു

  • സ്വസ്തിതേമഹീപതേ!സുവ്രടരുഗ് മാംഗദാ അസ്തിഗംഭീര!ജയിച്ചീടുകചിരംഭവാന് * സാദരംസന്ധ്യാബലികാന്തനുമുരചെയ്തു വേദപാതപോനിധേ!മാമുനേ!നമസ്കാരം * പൂജ്യാനാംഭവാനെന്നെപൂജിപ്പാനനര്ഹനാം രാജ്യപാലകന്മഹാനിന്ദിതന് മഹീതലേ * മൂഢനാമ

ഹംഭവല്പാദരേണുവെക്കാളുംരൂഢലാഘവവംമുനേ!മേദിനീസുരോത്തമ! * ഭൂമിദേവന്മാരെല്ലാദൈവതം മഹാമുനെഭൂമിയിലവരോളംശ്രേഷ്ഠ

ത്വംമറ്റാര്ക്കുള്ളു?*വിപ്രദേവന്മാര്ക്കെല്ലാംവിപ്രിയംവരുത്തുന്ന ദുഷ്ടഭൂജനമെല്ലാംക്ഷിപ്രമേനശിച്ചീടും * നിപ്രജന്മത്തെലഭിച്ചിടിമസുകൃതികള് സുപ്രസന്നന്മാരവര്വിഷ്ണുദേവന്മാര്തന്നെ വാമദേവനുമരുള്ചെയ്തിതുനൃപനോടു കാമമെന്തുതുധരിച്ചീടുകരുഗ് മാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/21&oldid=207212" എന്ന താളിൽനിന്ന് ശേഖരിച്ചത്