താൾ:Sree Amaruka shathakam - Amarukakavi 1893.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮

സ്ഫീതാമോദമകൈതവപ്രണയനാമിഷ്ടന്റെ തുഷ്ടിക്കു ഞാ-
നേതാനും ദിവസങ്ങൾകൊണ്ടമരുകം ഭാഷപ്പെടുത്തീടിനേൻ
വീതാശങ്കമുരച്ചിടാം വിരുതെനിക്കില്ലേതുമേ പ്രൗഢയാ-
മേതാദൃക്കതിതന്നിലുള്ളൊരു രസം ഭാഷാന്തരേ ചേക്കുൎവാൻ (൧)

അമലമതികളാകും പണ്ഡിതന്മാർ ചമച്ചി-
ട്ടമരുകശതകവ്യാഖ്യാനമുണ്ടിങ്ങനേകം
സമരസതനിമിത്തം തത്ര ശൃംഗാരദീപം
മമ രുചിരമതേത്താൻ മിക്കതും സ്വീകരിച്ചേൻ (൨)

ശോകം പോക്കി നമിക്കുന്ന
ലോകം പാലിക്കുമെപ്പൊഴും
ശ്രീകണ്ഠാശ്ലേഷസന്തുഷ്ട-
മേകം തത്ത്വമുപാസ്മഹേ. (൩)


ശുഭമസ്തു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/98&oldid=171156" എന്ന താളിൽനിന്ന് ശേഖരിച്ചത്