ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ന്യൂനം നിദ്രാപ്രസംഗം ദയിത മുഖമുദ്ര-
ശ്യം സദാ രോദനം താൻ ഗ്ലാനം ഗാത്രം മെലിഞ്ഞെൻപ്രിയനടിയിൽ നമി ച്ചിട്ട്പേക്ഷിച്ചു ഹാ ഞാൻ മാനം മാം കാന്തനിലൊരുഫലമെ- ന്താപൂ മെൻ തോഴിമാരേ?
മ്ലാനം =വാടിയത്(ആയി )
നിശ്വാസദാഹാൽ =നിശ്വാസത്തിന്റെ (നെടുവീർപ്പിന്റെ )
ചൂടു ഹേതുവായിട്ട്.
ഉണ്മൂലിതം =വേരോടെ പറിക്കപ്പെട്ടത് .
ന്യൂനം =കുറഞ്ഞത് . നിദ്രാപ്രസംഗം =നിദ്രയുടെ കഥ . ദയിതമുഖം =ദയിതന്റെ മുഖം . അടിയിൽ =പാദത്തിൽ ഗ്ലാനം =ക്ഷീണിച്ചത്. ആപ്തം=കിട്ടി .
____________
നാന്ത:പ്രവേശമരുണ ദ്വിമുഖി ന ചാസീ- മാചഷ്ട രോഷ പരുഷയാണീ ന ചാക്ഷരാണീ സാ കേവലം സരള പക്ഷ്മഭിരക്ഷി പാതൈ: കാന്തം വിലോകിതവതീ ജനനി വിശേഷം .(നു നു)
______________
അപരാധിയായ നായകൻ വന്നപ്പോൾ കുപിതയായ നായിക ചെയ്ത ആകാര ഗോപനത്തെ കവി വർണ്ണിക്കുന്നു.
തടുത്തില്ലാവാസാഗതിയുഥ ഭവിച്ചില്ല വിമുഖീ
കടുത്തോരുൾ കൊപാൽ പൌരുഷമുരചെയ്തില്ല മൊഴിയും അടുത്തെത്തും തൻകാന്തനെ വെറുമോരാളോടു സദൃശ-
പ്പെടുത്തി പ്രേക്ഷിച്ചാൾ പരമവളൂ ദാസീനതയോടെ .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |