താൾ:Sree Amaruka shathakam - Amarukakavi 1893.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രീഡാകാലത്തെ അവസ്ഥയെ നായിക ഇഷ്ടസഖിയോടു പറയുന്നു. തല്പത്തിൽ പ്രിയനെത്തിയപ്പൊളുടനേ സ്രംസിച്ചു നീവിസ്വയം സ്വല്പം നിന്നധിമധ്യമത്തുകിലഴിഞ്ഞീടുന്ന കാഞ്ച്യാ ധൃതം ഉൾപ്പൂവിത്രയുമോർത്തിടുന്നു സഖി! മേ പിന്നീടു തന്മൂർത്തി ചേ- ർന്നപ്പോളാരവനാരു ഞാൻ രതമതേതെന്തോർമ്മയില്ലേതുമേ തല്പം=കിടക്ക അധിമദ്ധ്യം=മദ്ധ്യത്തിൽ (അരയിൽ) സ്രംസിക്ക=അഴിയുക. നീവി=വസ്ത്രത്തിൻറെ കെട്ട് കാഞ്ച്യാ ധൃതം=അരഞ്ഞാണിൽ തടഞ്ഞ് തന്മൂർത്തി=അവൻറെ മൂർത്തി (ശരീരം) കാമപാരവശ്യംകൊണ്ട ഒന്നും ഓർമ്മയില്ലെന്നു താൽപര്യം

നിശ്ശ്വാസാ വദനം ദഹന്തി ഹൃദയം നിർമ്മൂലമുന്മൂല്യതേ നിദ്രാ നൈതി ന ദൃശ്യതേ പ്രിയമുഖം നക്തന്ദിവം രുദ്യതേ അംഗം ശോഷമുപൈതി പാദപതിതഃ പ്രേയാംസ്തഥോപേക്ഷിത- സ്സഖ്യഃ കം ഗുണമാകലയ്യ ദയിതേ മാനം വയം കാരിതാഃ ( ) നമസ്തരിച്ച നായകനെ സഖികളുടെ പ്രേരണയാൽ നിരസിച്ച നായിക തൻറെ സങ്കടത്തെ അവരോടു പറയുന്നു. മ്ലാനം നിശ്ശ്വാസദാഹാന്മുഖമകതളിരു- ന്മുലിതം ദീനയാം മേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/94&oldid=171152" എന്ന താളിൽനിന്ന് ശേഖരിച്ചത്