താൾ:Sree Amaruka shathakam - Amarukakavi 1893.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പരണപതനം സാസ്രാലാപാ മനോഹരപാടവഃ കൃശതരതനോർഗ്ഗാഢാശ്ലേഷോ ഹ"ാൽ പരിചുംബനം ഇതി ബഹുഫലോ മാനാരംഭസ്ഥാപി ച നോത്സഹേ ഹൃദയദയിതഃ കാന്തഃ കാമം കിമത്ര കരോമ്യഹം ( ) പ്രണയകലഹം ഭാവിച്ചാൽ പലതും ഗുണമുണ്ടെന്നു ഉപദേശിച്ച സഖിയോടു നായിക പറയുന്നു. കാന്തൻ കേണു കഴൽക്കു വീണു കരയും സ്വാന്തം ഹരിക്കുന്ന ൽ- സാന്ത്വം ചൊല്ലിടുമാർത്തിയോടു പുണരും ചുംബിക്കുമത്യാദരാൽ എന്തെല്ലാം ഗുണമൊണ്ടു മാനമതിനെ- ന്നാലും മടിയ്ക്കുന്നു ഞാ- നന്തസ്നേഹമിയന്ന കാന്തനെ നിന- ച്ചെന്തിങ്ങു ചെയ്പേൻ സഖി.

സ്വാന്തം=മനസ്സ് സാന്ത്വം=നല്ലവാക്ക്

കാന്തേ തല്പമുപാഗതേ വിഗളിതാ നീവി സ്വയം തൽക്ഷണാൽ തദ്വാസഃശ്ലഥമേഖലാഗുണധൃതം കിഞ്ചിന്നിതംബേസ്ഥിതം ഏതാവൽ സഖി വേദ്മി കേവലമഹം തസ്യാംഗസംഗേ പുനഃ കോസൌർകാസ്മി രതം ച കിം കഥമികി സ്വല്പാപി മേ ന സതിഃ ( )
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/93&oldid=171151" എന്ന താളിൽനിന്ന് ശേഖരിച്ചത്