താൾ:Sree Amaruka shathakam - Amarukakavi 1893.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭ്രൂദേദോ ഗണിതശ്ചിരം നയനയോ- രഭ്യസ്കമാമീലനം രോദ്ധം ശിക്ഷിതമാദരേണ ഹസിതം മൌനേഭിയോഗഃ കൃതഃ ധൈര്യം കാർത്തുമപിസ്ഥിരീകൃതമിദം ചേതഃകഥഞ്ചിന്മയാ ബദ്ധോ മാനപരിഗ്രഹേ പരികര- ‌സ്സിദ്ധിസ്തു ദൈവവേസ്ഥിതാ( )

രംഷ്യാകോപത്തെ നടക്കുന്നതിനു സഖിയാൽ പ്രേരിതയായ മുഗ്ദ്ധനായിക സഖിയോടു പറയുന്നു. ചില്ലീഭംഗം കഴിച്ചേനുരുവനവധിയ- ക്കണ്ണടപ്പഭ്യസിച്ചേൻ സല്ലീലാഹാസവും സല്ലപിതമതുമടക്കാൻ പ"ിച്ചേൻ ചിരം ഞാൻ ഇല്ലാതാക്കാൻ മൃദുത്വം ഹൃദയമതു പണി- പ്പെട്ടുറപ്പിച്ചുകൊണ്ടേ- നെല്ലാമായ് മാനയത്നം മമഫലമേതു ദൈ വത്തിനായത്തമത്രേ.

ചില്ലിഭംഗം=പുരികം ചുളുക്കുക സല്ലീലാഹാസം=വേണ്ടുംപോലുള്ള മന്ദഹാസം സല്ലപിതം=സല്ലാപം മാനയത്നം= മാനത്തിനായിട്ടുള്ള യത്നം ആയത്തം=അധീനം-ഞാൻ വേണ്ട യത്നം ചെയ്തിട്ടുണ്ടെങ്കിലും ഫലം ദൈവാധീനമായിത്തന്നെ ഇരിക്കയൊള്ളു എന്നു താൽപര്യം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/92&oldid=171150" എന്ന താളിൽനിന്ന് ശേഖരിച്ചത്