താൾ:Sree Amaruka shathakam - Amarukakavi 1893.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ബാല്യം മുതൽ കൃതപരിചയനായിരുന്നതിൻറെ ശേഷം ഉദാസീനനായ നായകനെ യദൃച്ഛയാ കണ്ടപ്പോൾ നായികമുള്ളു പറയുന്നു. എൻമാറിൽ പൂർവമുണ്ടായൊരു മുലയിണ നിൻ- മാറിലത്രേ വളർന്നൂ നിൻവാക്യത്തോടു ചേർന്നെന്നുടെ മൊഴിയതിനി- ല്ലാതയായ് മുഗ്ദ്ധഭാവം എൻബാഹുക്കൾക്കു ധാത്രീഗളതലമതു വി- ട്ടാശ്രയം നിൻകുഴുത്തായ് നിൻമാർഗ്ഗം നിർദ്ദയാഗ്രേസര! തെരുവുമിത- ല്ലാതയായെന്തു ചെയവൂ?. മുഗ്ദ്ധഭാവം=ബാല്യകാലത്തിൽ(വാക്കിനുള്ള) അപ്രഗല്ഭത. ധാത്രീഗളം=ധാത്രിയുടെ (എടുത്തുവളർത്തിയ അമ്മയുടെ ഗളം (കഴുത്ത്) നിർദ്ദയാഗ്രേസര! =നിർദ്ദയന്മാരിൽ വച്ച അഗ്രേസര (അഗ്രഗണ്യ) സംബുദ്ധഇ.

ചക്ഷുഃപ്രീത്യാ നിഷണ്ണേ മനസി പരിചയാ- ച്ചിന്ത്യമാനേഭ്യുപായേ യാതേ രാഗേ വിവൃദ്ധിം പ്രവിസരതി ഗിരാം വിസ്തരേ ദുതികായാഃ ആസ്കാം ദുരേ സതാവൽ സരഭസദയിതാ- ലിംഗനാനന്ദലാഭ സൂൽഗേഹോപാന്തരഥ്യാഭ്രമണമപി പരാം നിർവൃതി സന്തനോതി( ) കഴിഞ്ഞ കഥയെ വിചാരിച്ചു ജാതകുതുകനായ നായകൻ വയസ്യനോടു പറയുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/86&oldid=171143" എന്ന താളിൽനിന്ന് ശേഖരിച്ചത്