Jump to content

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ ചെന്തീക്കട്ടകൾ നീ കയ്യിനാലേന്തി= നീ തന്നെ അനർത്ഥം ഉണ്ടാക്കിത്തീർത്ത് എന്നുതാല്പര്യം കാട്ടിൽ****കൂട്ടാക്കീടും?=കേൾക്കാനുള്ള ആൾ ഇല്ലാത്ത ദിക്കിൽവച്ച്നിലവിളിച്ചാൽ എന്തു പ്രയോജനം?


കപോലേപത്രാളീകരതലനിരോധേനമൃദിതാ നിപീതോ നിശ്വാസൈരയമമൃതഹൃദ്യോധരരസഃ മുഹുഃകണ്ഠേലഗ്നസ്തരളയതി ബാഷ്പഃസ്തനതടീം പ്രിയോമന്യുർജ്ജാതസ്തവ നിരനുരോധേ ന തു വയം(൮൫)

കുപിതയായ നായികയോടു നായകൻ പറയുന്നു.

പഞ്ഞിക്കീറ്റു കവിൾത്തടത്തിലമരും കയ്യാൽ പ്രമൃഷ്റ്റം സുധാ- സത്തിന്നൊത്തിയലും തവാധരരസം നിശ്ശ്വാസനിഷ്പീതമായ് എത്തിക്കണ്ഠമണഞ്ഞു പോർമുല ചലിപ്പിക്കുന്നു കണ്ണീർ പ്രകോ- പത്തിന്നായ് പ്രിയഭാവമിന്നതു ദുരാരാദ്ധ്യേ!നമുക്കൂർദ്ധ്വമായ്.

പ്രമൃഷ്ടം=തുടയ്ക്കപ്പെട്ടു സുധാസത്തിന്നൊത്തിയലും= അമൃതരസത്തോടുതുല്യമായ നിശ്ശ്വാസനിഷ്പീതം=നിശ്ശ്വാസത്താൽ പാനം ചെയ്യപ്പെട്ടതു(നുകരപ്പെട്ടതു എന്നും വറ്റിക്കപ്പെട്ടതെന്നും) പ്രകോപത്തിന്നായ്****ഊർദ്ധ്വമായ്=ഭർത്താവിന്റെ അംഗങ്ങളാൽ ചെയ്യപ്പെടുന്ന പത്തിക്കീറ്റു തുടയ്ക്ക മുതലായ പ്രവൃത്തികൾ കോപത്തിന്റെ അംഗങ്ങൾ തന്നെ ചെയ്കയാൽ ഇപ്പോൾ ഞാനല്ല കോപം തന്നെ നിനക്കു പ്രിയനായി തീർന്നിരിക്കുന്നു എന്നു താല്പര്യം.


ആയാതേ ദയിതേ മനോരഥശതൈർന്നീത്വാ കഥഞ്ചിദ്ദിനം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/84&oldid=171141" എന്ന താളിൽനിന്ന് ശേഖരിച്ചത്