താൾ:Sree Amaruka shathakam - Amarukakavi 1893.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               ൬൬

ഹസതാ പ്രാണനാഥേന= ഹസിക്കുന്ന പ്രാണനാഥനാൽ(ചുംബിക്കപ്പെട്ടു.)


പാദാസക്തേസുചിരമിഹതേ വാമതാ കൈവ കാന്തേ മന്ദാരംഭേ പ്രണയിനി ജനേ കോപനേകോപരാധഃ ഇത്ഥം തസ്യാഃപരിജനഗിരകോപവേഗേ പ്രശാന്തേ ബാഷ്പോൽഭേദൈസ്തദനു സഹസാ ന സ്ഥിതം ന പ്രവൃത്തം.(൭൫)


കുപിതയായ നായികയ്ക്കു സഖിയുടെ ഉപാലംഭത്താൽ ഉണ്ടായ അവസ്ഥയെ കവി വർണ്ണിക്കുന്നു.

ഹേരംഭോരു!വിരോധമെന്തു സുചിരം കാൽകൂപ്പുമിക്കാന്തനോ- ടാരംഭത്തിനു താമസിക്കിലവനെന്താഗസ്സയേ കോപനേ! പാരം പൊങ്ങിയ കോപമിങ്ങനെ സഖീവാചാ ശമിച്ചീടുമ- ന്നേരം പെണ്ണിനു തോർന്നുമില്ല മിഴിയിൽ നീർ വാർന്നുമില്ലഞ്ജസാ.

ആരംഭം=അനുനയിപ്പിക്കുന്നതിനുള്ള ആരംഭം. സഖീവാചാ=സഖിയുടെ വാക്കിനാൽ.


കഥമപി കൃതപ്രത്യാപത്തൗ പ്രിയേസ്ഖലിതോത്തരേ വിരഹകൃശയാ കൃത്വാ വ്യാജം പ്രകല്പിതമശ്രുതം അസഹനസഖീശ്രോത്രപ്രാപ്തിം വിശംക്യ സസംഭ്രമം വിവലിതദൃശാ ശൂന്യേ ഗേഹേസമുച്ഛ്വസിതം പുനഃ(൭൬)
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/76&oldid=171132" എന്ന താളിൽനിന്ന് ശേഖരിച്ചത്