താൾ:Sree Amaruka shathakam - Amarukakavi 1893.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪

നോക്കാമായവനെപ്പിരിഞ്ഞിഹ ശരൽ കാലത്തിലേ രാത്രിയോ നൽക്കർകൊണ്ടൊരു വർഷകാലദിനമോ പോക്കാനെനിക്കാവതോ.

കാർക്കോടകൻ=വിഷസ്വരൂപൻ. അഭിത= പേരു


ശഠാന്യസാഃകാഞ്ചീമണിരണിതമാകർണ്യസഹസാ യദാശ്ലിഷ്യന്നേവ പ്രശിഥിലഭുജഗ്രന്ഥിരഭവഃ തദേതൽ ക്വാചക്ഷേഘൃതമയത്വൽബഹുവചോ- വിഷേണാഘൂർണ്ണന്തീ കിമപി ന സഖീ മേ ഗണയതി (൭൩)


ക്രീഡാസമയത്തിൽ അന്യനായികയുടെ കാഞ്ചീശബ്ദംകേട്ടു സഹസാ ചലിച്ച നായകനോടു കുപിതയായ നായിക പറയുന്നു.

കയ്യാ!കൈതവശീല!മറ്റവളുടേകഞ്ചീരവം കേട്ടു നീ കയ്യാശു ശ്ലഥബന്ധമാക്കിയിഹ മാം പുൽകിശ്ശയിച്ചീടവേ അയ്യാ ചൊൽവനിതാരൊടെന്റെ സഖിയും കൂട്ടാക്കയില്ലേതുമേ നെയ്യായും മധുവായുമുള്ള ബഹുനിൻപൊയ്വാഗ്വിഷാഘൂർണ്ണിതാ.

കൈതവശീല= ധൂർത്ത!സംബുദ്ധി. കാഞ്ചീരവം=കാഞ്ചിയുടെ(അരഞ്ഞാണിന്റെ) രവം(ശബ്ദം) ശ്ലഥബന്ധം=അയഞ്ഞകെട്ടോടു കൂടിയതു. നെയ്യായും മധുവായുമുള്ള ബഹുനിൻപൊയ് വാഗ്വിഷാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/74&oldid=171130" എന്ന താളിൽനിന്ന് ശേഖരിച്ചത്