താൾ:Sree Amaruka shathakam - Amarukakavi 1893.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩

ലീലാകഞ്ജത്തിനുള്ളിൽ കൊടിയൊരു നെടുതാം വീർപ്പതപ്പോളടക്കീ.

ലാലാക്ഷം= ലാക്ഷയുടെ(ചെമ്പഞ്ഞിച്ചാറിന്റെ)അങ്കം(പാട്) അസ്വപ്നതാംബൂലരാഗം= അസ്വപ്നം(ഉറക്കം ഇല്ലായ്ക)കൊണ്ടും താംബൂലം കൊണ്ടും ഉള്ള രാഗം(ചുകപ്പു) മൂലത്തിലുള്ള'അപര'ശബ്ദത്തിന്റെ താല്പര്യമായി 'അസ്വപ്നം"എന്നു 'ശൃംഗാരദീപിക'യിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. കോപാവഹം+ കോപത്തെ ഉണ്ടാക്കുന്നത്. ചിരം ആലോക്യ= ഏറനേരം നോക്കീട്ട്. ലീലാകഞ്ജം= ലീലക്കയിട്ടുള്ള കഞ്ജം(താമരപ്പൂവ്.)


അദ്യാരഭ്യ നഹി പ്രിയേ പുനരഹം മാനസ്യ വാ ഭാജനം ഗൃഹ്ണീയാം വിഷരൂപിണശ്ശഠമതേർന്നാമാപി സംക്ഷേപതഃ കിം തേനൈവ വിനാ ശശാങ്കകിരണസ്പഷ്ടാട്ടഹാസാ നിശ നൈകോ വാ ദിവസഃപയോദമലിനോ യായാത്മമ പ്രാവൃഷി.(൭൨)


0ര0ർഷ്യാകലഹത്തെ ത്യജിക്കുന്നതിനു സഖിയാൽ പ്രാർത്ഥിതയായ നായിക കോപാതിശയത്താൽ പറയുന്നു.

ഇക്കാലത്തു മുതൽക്കു മാനവുമെനിക്കായാളിലുണ്ടാകയി- ല്ലക്കാക്കോടകനാം ശഠന്റഭിധയും ഞാൻ തെല്ലുമേ ചൊല്ലിടാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/73&oldid=171129" എന്ന താളിൽനിന്ന് ശേഖരിച്ചത്