താൾ:Sree Amaruka shathakam - Amarukakavi 1893.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


              ൬൨

പ്രനയകോപവ്യാജേന പോകാൻ ഭാവിച്ച നായകനോടു നായിക പ്രവർത്തിച്ചതിനെ കവി വർണ്ണിക്കുന്നു. ഏണാക്ഷീ നോക്കി ദീനാ ചിരതരമഥ കൈകൂപ്പി യാചിച്ചു പിന്നെ. ച്ചേണാർന്നച്ചേലമേന്തീ ചിദമൊടു തദനു വ്യാജമെന്യേ പുണർന്നാൾ വീണാക്കീട്ടായതെല്ലാം ശഠനഹൃണനവൻ പോവതിന്നാഞ്ഞ നേരം പ്രാനാശാം കൈവെടിഞ്ഞൂ പ്രഥമമവളഥ പ്രാണനാഥം പ്രയത്നാൽ.

അഘൃണൻ= നിർദ്ദയൻ വീണാക്കീട്ട=വ്യർത്ഥമാക്കീട്ട്. പ്രാണാശാം= പ്രാണനിലുള്ള ആശയേ(ആഗ്രഹത്തെ)


ലാക്ഷാലക്ഷ്മ ലലാടപട്ടമഭിതഃ കേയൂരമുദ്രാ ഗളേ വക്ത്രേ കജ്ജള കാളിമാ നയനയോസ്താംബൂലരാഗോപരഃ ദൃഷ്ട്വാ കോപവിധായി മണ്ഡനമിദം പ്രാതശ്ചിരം പ്രേയസോ ലീലാതാമരസോദരേ മൃഗദൃശശ്ശ്വാസാസ്സമാപ്തിം ഗതാഃ (൭൧ )


സപത്നീസംഭോഗാപരാധിയായ നായകനെ കണ്ടിട്ടും നായിക കാണിച്ച ധൈര്യത്തെ കവി വർണ്ണിക്കുന്നു.

ആ ലാക്ഷാങ്കം ലലാടസ്ഥലമതുചുഴലെക്കങ്കണാങ്കം കഴുത്തിൽ ചേലായിട്ടാനനത്തിൽ മഷിമിഴികളിലസ്വപ്നതാംബൂലരാഗം ബാലാകാലത്തു കോപാവഹമിതി ചിരമാലോക്യ കാന്തന്റെ കോലം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/72&oldid=171128" എന്ന താളിൽനിന്ന് ശേഖരിച്ചത്