ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬ഠ
ക്വ പ്രസ്ഥിതാസി കരഭോരു ഘനേ നിശിഥേ
പ്രാണേശ്രരോ വസതി യത്ര മനഃപ്രിയോ മേ
ഏകാകിനീ വദ കുഥം ന ബിഭേഷി ബാലേ
നമ്പസ്തി പുംഖിതശരോ മദനസ്സഹായഃ (൬൮)
===================
സഖിയും നായികയും തമ്മിലുള്ള ഉക്തിപ്രത്യുക്തികൾ.
കനത്ത നടുരാവിലെങ്ങു കരഭോരു! പേകുന്നു നീ?
മനഃപ്രിയതമൻ മോദ്യ മരുവുന്നിടത്തേക്കു താൻ
നിനക്കു ഭയമില്ലയോ സഖി! തനിച്ചുപോയീടുവാ.
നനംഗനിഷുവും തൊടുത്തു തുണയായെനിക്കില്ലയോ?.
ഇഷു=അസ്ത്രം.
===================
ലോലഭുലതയാ വിപക്ഷദിഗുപ-
ന്യാസേ വിധൂതം ശിര-
സൂദൃത്താന്തവിദീക്ഷണേ കൃരുമന-
സ്കാരോ വിലക്ഷസ്സഗിതഃ
ഠരംഷത്താമ്രകപോലകാന്തിനി മുഖേ
ദൃഷ്ട്യാ നതഃ പാദയോ-
രുത്സ്യഷ്ടോ ഗുരുസന്നിധാവപി വിധി-
ദ്വാഭ്യം ന കാലോചിതം (൬നു)
===================
ഗുരുസന്നിധിയിൽ വച്ചു നായികാനായകനിമാർ തമമിലുണ്ടായ ചേഷ്ടാവിശേഷത്തെ കവി പറയുന്നു.
അന്യസ്ത്രീദിക്കിലേക്കായ് പുരികമിളകവേ
മുർദ്ധനിർദ്ധൂതി ചെയ്താൻ
പിന്നത്തത്വജ്ഞലോകേ മിഴിയതണയവേ
ചിന്ത പൂണ്ടമ്പരന്നാൻ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
