താൾ:Sree Amaruka shathakam - Amarukakavi 1893.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാണോരക്ഷണമക്ഷിരോമനിരയിൽ തങ്ങീട്ടു പൊർകൊങ്കയിൽ

വീണോരശ്രുവിനാലുടൻ പ്രകടമായുള്ളിൽ പ്രസാദോദയം

മ്ലാനത = വാട്ടം (കടുപ്പക്കുറവ്)

മാനിനി = മാനമുള്ള സ്ത്രീ

അംഘ്രിപ്രണതി = കാൽക്കൽ നമസ്കാരം

പ്രകടം = സ്പഷ്ടം

പ്രസാദോദയം=പ്രസാദത്തിന്റെ ഉദയം (ആവിർഭാവം)



കൃതോ ദുരാദേവ സ്മിതമധുരമ ഭ്യുൽഗമവിധി

ശിരസ്യാജ്ഞാ ന്യസ്താ പ്രതിവചനമപ്യാലപസി ച

ന ദൃഷ്ടിശ്ശൈഥില്യം ഭജത ഇതി ചേതോ ദഹതി മേ

നിഗൂഢാന്ത ഃ കോപേ കഠിനഹൃദയേ സംവൃതിരിയം. (സ)


ബഹ്യാചാരത്തിനു വിരോധം കൂടാതെ അന്ത : കോപ ത്തെ വഹിക്കുന്ന നായികയോടു നായകൻ പറയുന്നു.

ദുരാൽ താനുപചാരമോടുടനെഴുന്നേറ്റം സമന്ദസ്മിതം

പാരാതാജ്ഞ ശിരസ്സിൽ വച്ചു മമ ചൊല്ലീടുന്നുമുണ്ടുത്തരം

ചേരുന്നില്ലയവിന്നു ദൃഷ്ടിയിലയേ നിന്നാശയേ ഗൂഢമി -

പ്പാരുഷ്യം പരമേവ മോർത്തു കഠിനേ! കത്തുന്നിതുൾത്താരു മേ

സമന്ദസ്മിത = മന്ദസ്മിതത്തോടു കൂടെ

നിന്നാശയേ = നിൻറെ ആശയത്തിൽ (മനസ്സിൽ)

അസ്താം വിശ്വസനം സഖീഷ്ഠ വിദിതാഭിപ്രായസാരേ ജനേ

തത്രാപ്യപ്പയിതും ദൃശം സലളിതാം ശക്നോമി ന വ്രീളയാ

ലോകോപ്യേഷ പരോപഹാസചതുരസ്സ ക്ഷേമം ഗിതജ്ഞ പ്യലം

മാത ഃ കം ശരണം വ്രജാമി ഹൃദയേ ജീർണ്ണോനുരാഗനല :































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/60&oldid=171115" എന്ന താളിൽനിന്ന് ശേഖരിച്ചത്