ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪
നിജകരജപദം-നിജങ്ങളായ (തന്റെ) കരജങ്ങളുടെ (നഖങ്ങളുടെ) പദം (പാട്.) സേർഷ്യാ- ഈർഷ്യയുള്ളവൾ. ലോലാപാംഗീടെ-പഞ്ചലാക്ഷിയുടെ.
നത്തോടു (മുഖത്തോടു) കുടുംവണ്ണം.
ഉദസ്രേക്ഷണം - ഉദസ്രങ്ങളായ (കണ്ണുനീർ പുറപ്പെട്ടിരിക്കുന്ന) രംക്ഷണങ്ങളോടു (കണ്ണുകളോടു) കുടുംവണ്ണം. മുഞ്ച മുഞ്ച-വിട്ടാലും വിട്ടാലും. ലോട് മദ്ധ്യമപുരുഷൻ. ആലാപം-സംസാരം. കോപകമ്പ്രാധര- കോപംകൊണ്ടു കമ്പ്രമായ (ചലിക്കുന്ന) അധരത്തോടു കുടം വണ്ണം. ----------------- ചചലഹൃദയേ കിം സ്വാതന്ത്ര്യാത്തഥാ ഗൃഹമാഗത. ശ്ചരണപതിതഃ പ്രേമാർദ്രാദ്രഃ പ്രിയസ്സമുപേക്ഷിതം തമിമധുേനാ യാവജ്ജീവം നിരസുസുഖോയോ രുദിതശരണാ ദൃജ്ജാതാനാം സഹസ്വരുഷാം ഫലം (൪൮) -------------------------- നായകനാൽ പ്രേരിതയായ സഖി നായികയെ അധിക്ഷേപിക്കുന്നു. ഞാനേറപ്പണി ചെയുകയാലിഹ ഗൃഹേ വന്നിട്ടു നിൻ കൽകളിൽ താനേ വീണ സരാഗനാം രമണനേ നീയെന്തു കൈവിട്ടെടീ? മാനേലുംമിഴി ! മന്ദഭാഗ്യായിനി നീയിസ്സാഹസത്തിൽ ഫലം താനേ വാന്നു കരഞ്ഞു കേണനുവേിക്കാജീവാനന്തം ശഠേ ! സരാഗൻ-രാഗം (പ്രണയം) ഉള്ളവൻ. ആജീവനാന്തം -ജീവിച്ചിരിക്കുന്ന കാലം മുഴുവനും. ശഠേ!ശാഠ്യമുള്ളവളേ! സംബുദ്ധി --------------------------------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |